തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിവാദമായതിന് ശേഷമാണ് സ്വപ്‌നയുടെ നിയമനം അറിഞ്ഞത്; മൊഴി തള്ളി മുഖ്യമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: സ്‌പെയ്‌സ് പാര്‍ക്കിലെ നിയമനം സംബന്ധിച്ച് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ മൊഴിയില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വപ്‌ന സുരേഷിനെ നിയമിച്ചത് താന്‍ അറിഞ്ഞിരുന്നില്ലെന്നും വിവാദമുണ്ടായപ്പോഴാണ് അറിഞ്ഞതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്‍ഛെ കുറ്റപത്രത്തിലെ പരാമര്‍ശങ്ങളെ കുറി്ചായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

pinarayi

തമിഴ്‌നാട്ടിലെ ദളിത് വനിതാ പഞ്ചായത്ത് പ്രസിഡന്റിനെ തറയിലിരുത്തി; സംഭവം ഭരണസമിതി യോഗത്തില്‍തമിഴ്‌നാട്ടിലെ ദളിത് വനിതാ പഞ്ചായത്ത് പ്രസിഡന്റിനെ തറയിലിരുത്തി; സംഭവം ഭരണസമിതി യോഗത്തില്‍

വിവാദവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവന്നതിന് ശേഷമാണ് ഞാന്‍ അറിയുന്നത്. നിയമനത്തിന് മുഖ്യമന്ത്രിയുടെ അനുമതി ആവശ്യമില്ല. വിവാദത്തിന് ശേഷമാണ് താന്‍ ഇക്കാര്യം അറിഞ്ഞതെന്ന് നേരത്തെ വ്യക്തമാക്കിയതാണ്- മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സ്വപ്‌നയുടെ മൊഴി വ്യക്തമാണെന്നും തന്നെ അറിയാമെന്ന് ഉറപ്പിച്ച് പറയുകയല്ല സ്വപ്‌ന ചെയ്തതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയോട് പറയുമെന്ന് സ്വപ്‌നയോട് ശിവശങ്കര്‍ പറഞ്ഞിരുന്നു എന്നാണ് അവര്‍ പറഞ്ഞത്. ആ ഭാഗം കാണാതിരിക്കരുത്. അത് സ്വപ്‌ന വിശ്വസിച്ച് കാണും. ഞാന്‍ അറിഞ്ഞ കാര്യമല്ല- മുഖ്യമന്ത്രി വ്യക്തമാക്കി.

സൈനികർക്കുള്ള സാമഗ്രികളുമായി കൂറ്റൻ വിമാനം അതിർത്തിയിൽ; ലേയിൽ പറന്നിറങ്ങി സി 17 ഗ്ലോബ് മാസ്റ്റർസൈനികർക്കുള്ള സാമഗ്രികളുമായി കൂറ്റൻ വിമാനം അതിർത്തിയിൽ; ലേയിൽ പറന്നിറങ്ങി സി 17 ഗ്ലോബ് മാസ്റ്റർ

ബീഹാറിൽ ആർക്ക് മുൻതൂക്കം..! ടൈംസ് നൗ-സി വോട്ടർ സർവ്വേ പറയുന്നത് ഇങ്ങനെ; നിതീഷ് കുമാർ തുടരുമോ?ബീഹാറിൽ ആർക്ക് മുൻതൂക്കം..! ടൈംസ് നൗ-സി വോട്ടർ സർവ്വേ പറയുന്നത് ഇങ്ങനെ; നിതീഷ് കുമാർ തുടരുമോ?

ബംഗാൾ ബിജെപിയിൽ ഭിന്നത രൂക്ഷം: നബന്ന റാലിയ്ക്ക് പിന്നാലെ മറനീക്കി പുറത്ത്,സിൻഹയുടെ നീക്കം സംശയാസ്പദംബംഗാൾ ബിജെപിയിൽ ഭിന്നത രൂക്ഷം: നബന്ന റാലിയ്ക്ക് പിന്നാലെ മറനീക്കി പുറത്ത്,സിൻഹയുടെ നീക്കം സംശയാസ്പദം

Thiruvananthapuram
English summary
The appointment of Swapna suresh came to know after the controversy Says Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X