തിരുവനന്തപുരത്ത് നിയന്ത്രണം നഷ്ടമായ വിമാനം ഇടിച്ചിറക്കി; അപകടം പരിശീലന പറക്കലിനിടെ
ഇന്‍സ്റ്റഗ്രാമില്‍ ക്യൂ ആന്റ് എയിലൂടെ നിമിഷ ആളുകളുടെ ചോദ്യങ്ങള്‍ മറുപടി നല്‍കാറുണ്ട്, വളരെ സജീവമായി സോഷ്യല്‍മീഡിയിയില്‍ ഇടപെടുന്ന നിമിഷ ഇപ്പോള്‍ അത്ര സജീവമല്ല.

പ്രതികാത്മക ചിത്രം
തിരുവനന്തപുരം: തിരുവനന്തപുരത്ത് പരിശീലനത്തിനിടെ വിമാനം യന്ത്രത്തകരാറിനെ തുടർന്ന് ഇടിച്ചിറക്കി. രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയുടെ ചെറു പരിശീലന വിമാനമാണ് ഇടിച്ചിറക്കിയത്. ടേക്ക് ഓഫിനിടെ നിയന്ത്രണം വിടുകയായിരുന്നെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി. പൈലറ്റ് അപകടം കൂടാതെ രക്ഷപ്പെട്ടു. രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയുടെ വിമാനത്താവളത്തിന്റെ റൺവേയിലാണ് വിമാനം ഇടിച്ചിറക്കിയത്. ഇടിച്ചിറക്കിയപ്പോൾ തീപിടിക്കാതിരുന്നതിനാൽ വലിയ അത്യാഹിതം ഒഴിവായി












Click it and Unblock the Notifications