Get Updates
Get notified of breaking news, exclusive insights, and must-see stories!

പൂജപ്പുരയിൽ ബാറിന് സമീപം ഉണ്ടായ തർക്കത്തിൽ വിമുക്തഭടനെ ആറം​ഗ സംഘം മർദ്ദിച്ച് കൊലപ്പെടുത്തി

തിരവനന്തപുരം: പൂജപ്പുരയിൽ ബാറിന് സമീപം ഉണ്ടായ തർക്കത്തിൽ വിമുക്തഭടനെ ആറം​ഗ സംഘം മർദ്ദിച്ച് കൊലപ്പെടുത്തി. പൂന്തുറ സ്വദേശി പ്രദീപ് ( 54 ) ആണ് കൊല്ലപ്പെട്ടത്.

ചൊവ്വാഴ്ച രാത്രി 11 ന് പൂജപ്പുരയിലെ ബാറിന് സമീപം ആയിരുന്നു സംഭവം, വാക്ക് തർക്കത്തെ തുടർന്ന് ആറം​ഗ സംഘം പ്രദീപിനെ മർദ്ദിക്കുകയായിരുന്നു.

death

തുടർന്ന് ഇദ്ദേഹം തലയിടിച്ച് വീണ് മരിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. പ്രദീപിനെ പരിക്കേറ്റ നിലയിൽ രാത്രി വൈകിയാണ് കണ്ടെത്തിയത്. അപ്പോഴേക്കും പ്രദീപ് മരണപ്പെട്ടിരുന്നു. സംഭവത്തിൽ പൂജപ്പുര പൊലീസ് കേസെടുത്ത് സി സി ടി വി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+