Get Updates
Get notified of breaking news, exclusive insights, and must-see stories!

മകന്റെ മരണ വിവരമറിഞ്ഞ് അമ്മയും ആത്മഹത്യ ചെയ്തു: സംഭവം തിരുവനന്തുപുരത്ത്! അമ്മയുടേത് തൂങ്ങിമരണം!

തിരുവനന്തപുരം: മകൻ ആത്മഹത്യ ചെയ്ത വിവരമറിഞ്ഞ അമ്മ വീടിനടുത്തുളള പൊന്തക്കാട്ടിൽ തൂങ്ങി മരിച്ചു.തോട്ടയ്ക്കാട് വാളക്കോട്ട് മലയിൽ സനുഹൗസിൽ സനു ജയ (38 ) മകൻ ബിരുദ വിദ്യാർഥിയുമായ രാഹുൽ (18 ) എന്നിവരാണ് കഴിഞ്ഞ ദിവസം തൂങ്ങി മരിച്ചത്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്. തിങ്കളാഴ്ച രാവിലെ രാഹുൽ വീട്ടിൽ നിന്നും ചെമ്പഴന്തി, കുശവൻ കുഴിയിലെ ആനന്ദേശ്വരത്ത് അച്ഛൻ ബാബുവിന്റെ കുടുമ്പ വീട്ടിൽ പോകുകയും വൈകിട്ടോടെ അവിടെ മുറിക്കുളളിൽ കയറി തൂങ്ങുകയായിരുന്നു.

സന്ധ്യയോടെ രാഹുൽ തൂങ്ങിയ വിവരം ബന്ധുക്കൾ അമ്മയെ ഫോണിൽ അറിയിച്ചു. ഏഴു മണിയോടെ ചെമ്പഴന്തിയിലേയ്ക്ക് പോകാനായി സനു ജയ വീട്ടിൽ നിന്നിറങ്ങുകയായിരുന്നു.എന്നാൽ അമ്മയെ തിരക്കി ഇറങ്ങിയതായിരുന്നു ഇളയ മകൻ ഗോകുൽ. ഇരുവരും ചെമ്പഴന്തിയിൽ എത്താതിരുന്നതിനെ കുറിച്ച് നടത്തിയ അന്വേക്ഷണത്തിലാണ് വീടിനു സമീപം പൊന്തക്കാടിനുളളിൽ സാരിയിൽ തൂങ്ങി മരിച്ച നിലയിൽ ഇന്നലെ 12 മണിയോടെ സനു ജയയെ കണ്ടെത്തിയത്.

rahul-1

ഉച്ചയോടെ തൃശൂരിൽ നിന്നും ചൈൽഡ് ലൈൻ പ്രവർത്തകർ രാഹുലിനെ റെയിവേ സ്റ്റേഷനിൽ കണ്ടെത്തുകയും വിവരം ബന്ധുക്കളെയും കല്ലമ്പലം പോലീസിനെയും അറിയിച്ചു.കല്ലമ്പലം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.ഇരുവരുടെയും മരണ കാരണത്തെ കുറിച്ച് വിശദമായ അന്വേക്ഷണം നടത്തുകയാണെന്ന് പോലീസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+