Get Updates
Get notified of breaking news, exclusive insights, and must-see stories!

നിയന്ത്രണംവിട്ട ബൈക്ക് നിറുത്തിയിട്ട ബസിന് അടിയിലേക്ക് ഇടിച്ചുകയറി: അപകടം തിരുവനന്തപുരത്ത് !

പാറശാല: നിയന്ത്രണം വിട്ട ബൈക്ക് നിറുത്തിയിട്ട ബസിന് പിന്നിൽ ഇടിച്ചതിനെ തുടർന്ന് അടിയിലേക്ക് കയറി.ബൈക്ക് യാത്രക്കാരൻ തിരുവനന്തപുരം ചാക്ക ഐ.ടി.ഐ.ക്ക് സമീപം ഗ്യാലക്സി റോഡിൽ ജനീഷ് ജലാലുദീൻ (27) നെ തലയിലും മുതുകിലും പരിക്കുകളോടെ പരിക്കുകളോടെ നെയ്യാറ്റിൻകരയിലെ ഒരു സ്വകാര്യ ആശുപത്രിൽ പ്രവേശിപ്പിച്ചു.ഇന്നലെ ഉച്ചക്ക് 2.30 ന് ദേശീയപാതയിൽ ഇടിച്ചക്കപ്ലാമൂട് മുസ്ലീം പള്ളിക്ക് സമീപത്താണ് അപകടം.

സ്റ്റോപ്പിൽ ആളെ ഇറക്കുനതിയനായി ബസ് നിറുത്തിയതിനെ തുടർന്ന് തൊട്ട് പുറകിൽ നിന്നും വരികയായിരുന്ന പൾസർ ബൈക്ക് നിയന്ത്രണം വിട്ടത് കാരണം ബസിൻറെ പുറകിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിൻറെ പിൻവശത്തെ ബോഡി തകർത്ത് അകത്തേക്ക് കയറിയ ബൈക്ക് രണ്ട് മീറ്ററോളം അടിയിലേക്ക് എത്തി.

bikeaccident

അപകടത്തെ തുടർന്ന് ബസിൻറെ അടിയിലുള്ള ഒരു കമ്പി മുതുകിൽ തുളച്ചു കയറിയ ജനീഷിനെ ഓടിയെത്തിയ നാട്ടുകാർ ബസിൻറെ ഒരു വശം പൊക്കിയതിനെ തുടർന്നാണ് പുറത്തേക്ക് എത്തിച്ചത്. തുടർന്ന് പാറശാല നിന്നും എത്തിയ ഫയർഫോഴ്‌സ് ആണ് ബസിനടിയിൽ നിന്നും ബൈക്കിനെ മാറ്റിയത്. റെയിൽവെ ഗേറ്റിലെ ജീവനക്കാരനായ ജിനീഷ് ഡ്യൂട്ടിയിൽ പ്രവേശിക്കുന്നതിനായി പാറശാല സ്റ്റേഷനിൽ എത്തുന്നതിന് മുൻപാണ് അപകടം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+