Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹത്തിന്റെ പാചകം ഏൽപ്പിച്ചില്ല; തിരുവനന്തപുരത്ത് വീട്ടിൽ കയറി മർദ്ദിച്ചെന്ന് പരാതി

തിരുവനന്തപുരം:വിവാഹവുമായി ബന്ധപ്പെട്ട തർക്കങ്ങളുടെ പല വാർത്തകളും കേട്ടുകാണും. അടുത്തിടെ വിവാഹ ദിവസം പുലർച്ചെ വരന്റെ വനിതാ സുഹൃത്ത് വരന്റെ വീട്ടിൽ എത്തി ആക്രമണം നടത്തിയ വാർത്ത പുറത്തുവന്നിരുന്നു. മലപ്പുറത്തായിരുന്നു സംഭവം. ഇപ്പോൾ തിരുവനന്തപുരത്ത് നിന്ന് മറ്റൊരു വാർത്ത പുറത്തുവന്നിരിക്കുകയാണ്. വിവാഹ സദ്യയുമായി ബന്ധപ്പെട്ടാണ് മർദ്ദനം.

തിരുവനന്തപുരത്ത് വീട് കയറി ആക്രമണം. വിവാഹത്തിന്റെ പാചകം അയൽവാസിയെ ഏൽപ്പിക്കാത്തതിന്റെ വിരോധത്തിലാണ് ആക്രമണം. കണ്ടുൻചിറ സ്വദേശി ബിജുവിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്.

marriage

ഇയാളുടെ അൽവാസിയുടെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയതെന്ന് കുടംബം ആരോപിച്ചു. ആക്രമണം തടയാനായി എത്തിയ ബിജുവിന്റെ ഭാര്യയേയും അക്രമി സംഘം മർദ്ദിച്ചുവെന്നാണ് പരാതി.

വീടിന്റെ ജനൽ ചില്ലുകളും ചെടിച്ചട്ടികളും അടിച്ചു തകർത്തുവെന്നും പറയുന്നു. സംഭവത്തിൽ വെള്ളറട പോലീസ് കേസ് എടുത്തു . പ്രതികൾക്കായുള്ള തിരച്ചൽ പോലീസ് ആരംഭിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+