Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഴിഞ്ഞത്ത് ബോട്ട് മുങ്ങിയുണ്ടായ അപകടം: കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളുടെ കൂടെ മൃതദേഹം കണ്ടെത്തി

വിഴിഞ്ഞത്ത് ബോട്ട് മുങ്ങിയുണ്ടായ അപകടം: കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളുടെ കൂടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: കടൽക്ഷോഭത്തിൽ ബോട്ട് മുങ്ങിയുണ്ടായി അപകടത്തിൽപ്പെട്ട് കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളുടെ കൂടെ മൃതദേഹം കണ്ടെത്തി. പൂന്തുറ സ്വദേശി ജോസഫ് വര്‍ഗീസ്,സേവ്യര്‍ എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. പൂന്തുറ സ്വദേശി ഡേവിഡ്സണിന്റെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു.

Vizhinjam

കോസ്റ്റ്ഗാര്‍ഡ് നടത്തിയ തിരച്ചിലിലാണ് ഇന്ന് രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയത്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട യാസ് ചുഴിലിക്കാറ്റിന്റെ സ്വാധീന ഫലമായിയുണ്ടായ കടൽക്ഷോഭത്തിലാണ്ചൊവ്വാഴ്ച അര്‍ധരാത്രിയിലാണ് വിഴിഞ്ഞത്ത് തിരയില്‍ പെട്ട് ബോട്ട് മുങ്ങിയത്. മത്സ്യബന്ധനത്തിന് ശേഷം കരയിലേക്ക് തിരികെ വരുന്നതിനിടെയാണ് അപകടമുണ്ടായത്.

കനത്ത മഴയില്‍ വെള്ളം കയറിയ തിരുവനന്തപുരം കല്ലാട്ടുമുക്ക് റോഡ് സന്ദര്‍ശിക്കുന്ന മന്ത്രി വി ശിവന്‍കുട്ടി: ചിത്രങ്ങള്‍

ബോട്ട് മുങ്ങിയതിന് പിന്നാലെ മറ്റ് ബോട്ടുകളിലെ മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ അപകടത്തില്‍ പെട്ട ബോട്ടിലുണ്ടായിരുന്നവരെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മൂന്നുപേരെ കാണാതാവുകയുമായിരുന്നു. പത്ത് പേരായിരുന്നു ബോട്ടിലുണ്ടായിരുന്നത്. ഏഴ് പേർ സുരക്ഷിതരാണ്. നാവികസേനയും മത്സ്യത്തൊഴിലാളികളും കോസ്റ്റ്​ഗാർഡും സംയുക്തമായാണ് തിരച്ചിൽ നടത്തിയത്.

ബോൾഡ് ആൻറ് ബ്യൂട്ടിഫുൾ തമന്ന... നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ

Recommended Video

cmsvideo
    Ignorant bigots in power destroying Lakshadweep, says Rahul Gandhi | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+