തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; 19 കാരൻ അറസ്റ്റിൽ

Google Oneindia Malayalam News

തിരുവനന്തപുരം; ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച സംഭവത്തിൽ 19 കാരൻ അറസ്റ്റിൽ. നെടുമങ്ങാട്, പേരുമല, മഞ്ച, റസിയ മൻസിൽ തൗഫീഖിനെയാണ് (19)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച ശേഷം ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു.

യുവാവ് പെൺകുട്ടിയുടെ വീട്ടിൽ രാത്രികാലങ്ങളിൽ എത്താറുണ്ടായിരുന്നു. ഇവിടെ വെച്ച് ഭീഷണിപ്പെടുത്തി ലൈംഗിമായി പീഡിപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു. പെൺകുട്ടിയുടെ മാതാപിതാക്കൾ ഒരു ദിവസം പീഡനം നേരിൽ കണ്ടതോടെയാണ് പീഡന വിവരം പുറത്തായത്. തുടർന്ന് ഇവർ പോലീസിൽ വിവരം അറിയിച്ചു. പരിശോധനയിൽ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതായി കമ്ടെത്തി.

xarrested1-1564299403-jpg-pagespeed-ic-478ohvmsbw-1598872561-1600169496.jpg -Propertie

കുട്ടിയുടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നും ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ നഗ്നതാ പ്രദർശനത്തിന് നിർബന്ധിച്ചതായും പെൺകുട്ടി ആരോപിച്ചു. പെൺകുട്ടിയുടെ ആഭരണങ്ങൾ കവരാനുള്ള ശ്രമങ്ങളും യുവാവ് നടത്തിയിരുന്നതായി കുടുംബം ആരോപിച്ചു.

അതേസമയം ഇയാളുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ നിരവധി പെൺകുട്ടികളുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും പോലീസ് കണ്ടെത്തി. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

'ഉമ്മൻചാണ്ടി എന്ന മഹാമേരുവിനെ തളക്കാനുളള കെൽപ്പ് മുല്ലപ്പളളിക്കും രമേശനുമില്ല', ഇഷ്ടം പറഞ്ഞ് നിഷാദ്!'ഉമ്മൻചാണ്ടി എന്ന മഹാമേരുവിനെ തളക്കാനുളള കെൽപ്പ് മുല്ലപ്പളളിക്കും രമേശനുമില്ല', ഇഷ്ടം പറഞ്ഞ് നിഷാദ്!

മാനസിക രോഗിയായ യുവാവ് പൊലീസ് യൂണിഫോമില്‍ നഗരത്തില്‍, ജനങ്ങളില്‍ പരിഭ്രാന്തി; ഒടുവില്‍ സംഭവിച്ചത്മാനസിക രോഗിയായ യുവാവ് പൊലീസ് യൂണിഫോമില്‍ നഗരത്തില്‍, ജനങ്ങളില്‍ പരിഭ്രാന്തി; ഒടുവില്‍ സംഭവിച്ചത്

ക്ഷോഭിക്കുകയല്ല; കേരളത്തിന് മറുപടിയാണ് വേണ്ടത്; മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി രമേശ് ചെന്നിത്തലക്ഷോഭിക്കുകയല്ല; കേരളത്തിന് മറുപടിയാണ് വേണ്ടത്; മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി രമേശ് ചെന്നിത്തല

നെട്ടൂരിനെ ഞെട്ടിച്ച കൊലപാതകം ഒത്തുതീർപ്പിനിടെ: കൊലപാതകത്തിൽ കലാശിച്ചത് ലഹരി സംഘങ്ങളുടെ തർക്കം!!!നെട്ടൂരിനെ ഞെട്ടിച്ച കൊലപാതകം ഒത്തുതീർപ്പിനിടെ: കൊലപാതകത്തിൽ കലാശിച്ചത് ലഹരി സംഘങ്ങളുടെ തർക്കം!!!

Thiruvananthapuram
English summary
youth arrested for molesting girl in trivandrum
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X