തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആറുവരി പാത നിര്‍മാണം: പണി ആരംഭിച്ചിട്ട് വടക്കുംചേരി ദേശീയപാതയില്‍ ഉണ്ടായത് 233 മരണം

accident-1

  • By Desk
Google Oneindia Malayalam News

മണ്ണുത്തി: വടക്കുംചേരി ദേശീയപാതയിലെ കരാര്‍ കമ്പനി കരാറില്‍ ഏര്‍പ്പെട്ട 24/8/2009 മുതല്‍ 24/6/2019 വരെ മണ്ണുത്തി പോലീസ് സ്റ്റേഷനിലുളള ദേശീയപാതയുടെ ഭാഗത്ത് ഉണ്ടായ അപകടങ്ങളില്‍ മരിച്ചവര്‍ 49 പേരും പീച്ചി പോലീസ് സ്റ്റേഷന്‍ പരിധിയിലുളള ദേശീയപാതയില്‍ മരിച്ചവര്‍ 98 പേരുമാണ്. വടക്കുംചേരി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇതേ കാലയളവില്‍ 86 പേര്‍ ദേശീയപാതയില്‍ വാഹന അപകടത്തില്‍ മരിച്ചു.

കര്‍ണാടകത്തില്‍നിന്നും നികുതി വെട്ടിച്ച് പഞ്ചസാരക്കടത്ത്: ലോറി ജിഎസ്ടി സ്‌ക്വാഡിന്റെ പിടിയില്‍!! കര്‍ണാടകത്തില്‍നിന്നും നികുതി വെട്ടിച്ച് പഞ്ചസാരക്കടത്ത്: ലോറി ജിഎസ്ടി സ്‌ക്വാഡിന്റെ പിടിയില്‍!!

ഈ മൂന്ന് സ്റ്റേഷനുകളിലെ പരിധിയിലുണ്ടായ വാഹന അപകടത്തില്‍ മരിച്ചത് 233 പേരാണ്. ഡി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത് വിവരാവകാശ നിയമപ്രകാരം കൊടുത്ത അപേക്ഷയിലെ മറപടിലാണ് ഈ കാര്യം വ്യക്തമാക്കിയിട്ടുളളത്. മണ്ണുത്തി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 2009 ല്‍ 6 പേരും 2010 ല്‍ 4, 2011 ല്‍ 8, 2012 ല്‍ 7, 2013 ല്‍ 2, 2014 ല്‍ 5, 2015 ല്‍ 4, 2016 ല്‍ 4, 2017 ല്‍ 2, 2016 ല്‍ 6, 24/6/2019 വരെ 1 വ്യക്തിയും മരണപ്പെട്ടതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 24/8/2009 മുതല്‍ 24/6/2019 വരെ പീച്ചി പോലീസ് സ്റ്റേഷന്‍ പരിധിയിലെ ദേശീയപാതയില്‍ 84 വാഹന അപകടങ്ങളാണ് ഉണ്ടായിട്ടുളളത്.

accident-1
Thrissur
English summary
233 people dies in Vadakkumcheri highway during construction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X