തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നിയമസഭാ തിരഞ്ഞെടുപ്പ്: തൃശൂരില്‍ ബാനര്‍, പോസ്റ്റര്‍ നീക്കം ചെയ്യാന്‍ ഡെപ്യൂട്ടി കളക്ടര്‍ ഉത്തരവ്

Google Oneindia Malayalam News

തൃശൂര്‍: മാതൃക പെരുമാറ്റ ചട്ടം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, കെട്ടിടങ്ങള്‍, മറ്റ് പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികളുടെയും രാഷ്ട്രീയ സംഘടനകളുടെയും ബാനര്‍, പോസ്റ്റര്‍, ഫ്‌ളക്‌സ്, നോട്ടീസുകള്‍ തുടങ്ങിയവ അടിയന്തിരമായി നീക്കം ചെയ്യണമെന്ന് എം.സി.സി നോഡല്‍ ഓഫീസര്‍ കൂടിയായ ദുരന്തനിവാരണം ഡെപ്യൂട്ടി കലക്ടര്‍ പി എ പ്രദീപ് അറിയിച്ചു.

thrissur

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അമിത് ഷാ തമിഴ്‌നാട്ടില്‍, ചിത്രങ്ങള്‍ കാണാം

അല്ലാത്തപക്ഷം ഇവ നീക്കം ചെയ്യുന്നതിന് വേണ്ടി വരുന്ന മുഴുവന്‍ ചെലവുകളും പ്രസ്തുത രാഷ്ട്രീയ കക്ഷികളുടെ തിരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തും.

പഞ്ചാബില്‍ നിന്ന് 40000 വനിതകള്‍ ദില്ലിയിലേക്ക് മാര്‍ച്ച് ചെയ്യുന്നു; ദില്ലി സമരത്തിന്റെ രൂപം മാറുംപഞ്ചാബില്‍ നിന്ന് 40000 വനിതകള്‍ ദില്ലിയിലേക്ക് മാര്‍ച്ച് ചെയ്യുന്നു; ദില്ലി സമരത്തിന്റെ രൂപം മാറും

മാതൃക പെരുമാറ്റ ചട്ടം പാലിക്കുന്നത് ഉറപ്പാക്കുന്നതിനായി നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ എം.സി.സി സ്‌ക്വാഡുകള്‍ക രൂപീകരിച്ചിട്ടുണ്ട്.
എം.സി.സി ജില്ലാ നോഡല്‍ ഓഫീസറായി ഇരിങ്ങാലക്കുട റവന്യുഡിവിഷനിലെ സി ലതികയെ ചാര്‍ജ്ജ് ഓഫീസറായി നിയോഗിച്ചതായും
അറിയിച്ചു. ഫോണ്‍: 94468 698 15

കോഴിക്കോട് സൗത്ത് സിപിഎമ്മിന്റെ കൈയ്യിലേക്കോ? അഹമ്മദ് ദേവര്‍കോവിലില്‍ പ്രതീക്ഷയില്ല... മുനീറിനും തിരിച്ചടികോഴിക്കോട് സൗത്ത് സിപിഎമ്മിന്റെ കൈയ്യിലേക്കോ? അഹമ്മദ് ദേവര്‍കോവിലില്‍ പ്രതീക്ഷയില്ല... മുനീറിനും തിരിച്ചടി

 ഇത്തവണ ഇല്ലെന്നായിരുന്നു ഷാജിയുടെ നിലപാട്: നിർബന്ധിച്ചാണ് മത്സരത്തിനിറക്കുന്നതെന്ന് കെ സുധാകരൻ ഇത്തവണ ഇല്ലെന്നായിരുന്നു ഷാജിയുടെ നിലപാട്: നിർബന്ധിച്ചാണ് മത്സരത്തിനിറക്കുന്നതെന്ന് കെ സുധാകരൻ

സഹകരണം സിപിഎമ്മുമായി, പാര്‍ട്ടിയെ തിരിഞ്ഞുനോക്കുന്നില്ല, പട്ടാമ്പി എംഎല്‍എയ്ക്ക് സിപിഐ ശാസനസഹകരണം സിപിഎമ്മുമായി, പാര്‍ട്ടിയെ തിരിഞ്ഞുനോക്കുന്നില്ല, പട്ടാമ്പി എംഎല്‍എയ്ക്ക് സിപിഐ ശാസന

ബിഗ് ബോസ് ഹൗസിനെ ഇളക്കിമറിച്ച് വാക്കേറ്റം; കാരണം ഒന്ന് മാത്രം; മോഹന്‍ലാല്‍ തിളങ്ങിയ ആ എപ്പിസോഡ് ഇങ്ങനെബിഗ് ബോസ് ഹൗസിനെ ഇളക്കിമറിച്ച് വാക്കേറ്റം; കാരണം ഒന്ന് മാത്രം; മോഹന്‍ലാല്‍ തിളങ്ങിയ ആ എപ്പിസോഡ് ഇങ്ങനെ

ഐഷാ ശര്‍മയുടെ ഗ്ലാമര്‍ ഫോട്ടോ ഷൂട്ട്

Thrissur
English summary
Assembly elections: Deputy Collector orders removal of banners and posters in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X