തദ്ദേശ തിരഞ്ഞെടുപ്പ്; വണ്ടൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കായി വോട്ടഭ്യര്‍ഥിച്ച് ചാണ്ടി ഉമ്മന്‍
മലപ്പുറം: മലപ്പുറം വണ്ടൂരില്‍ ജില്ലാ പഞ്ചായത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ടിഎന്‍ അജ്മലിന് വേണ്ടി വോട്ടഭ്യര്‍ഥിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകന് ചാണ്ടി ഉമ്മന്‍ വണ്ടൂരിലെത്തി. വെള്ളിയാഴ്ച്ച അതിരാവിലെ മണ്ഡലത്തിലെത്തിയ ചാണ്ടി ഉമ്മന്‍ വീടുകള്‍ കറിയുള്ള തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായി പങ്കെടുത്ത ശേഷമാണ് അദ്ദേഹം മടങ്ങിയത്.
Recommended Video

വണ്ടൂര്‍ ശാരിയില്‍ കോളനിയിലെത്തി മൂന്ന് ഡിവിഷനിലേയും സ്ഥാനാര്‍ഥിക്കു വേണ്ടി ചാണ്ടി ഉമ്മന്‍ വോട്ടഭ്യര്‍ഥിച്ചു. ഉമ്മന്‍ ചാണ്ടുയുടെ മകനാണെന്ന് പരിചപ്പെടുത്തിയതോടെ നാട്ടുകാര്‍ക്ക് കൗതുകവും ആവേശവും നിറഞ്ഞു. പ്രവര്‍ത്തകര്‍ക്കും സാഥാനാര്ഥികള്ക്കുമൊപ്പമായിരുന്നു പ്രചരണം. സംസ്ഥാനത്ത് യുഡിഫ് സ്ഥാനര്‍ഥികളില്‍ യുവാക്കള്‍ക്ക് വേണ്ടത്ര പ്രാധാന്യം ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥികളായ കെ ടി അജ്മല്‍, ഗ്രാമ പഞ്ചായത്ത് സ്ഥാനാര്‍ഥികളായ മണ്‍സൂര്‍ കാപ്പില്‍ സിദ്ധിഖ് എന്നിവരും പ്രചരണത്തിന് ചാണ്ടി ഉമ്മനൊപ്പം ഉണ്ടായിരുന്നു. മരിച്ചുപോയ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഗിരീഷിന്റെ വീട്ടിലും ചാണ്ടി ഉമ്മന്‍ സന്ദര്‍ശനം നടത്തി. തുടര്‍ന്ന് വാണിയമ്പലം മാട്ടക്കുളത്ത് ത്രിതല പഞ്ചായത്തുകളിലേക്ക് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി വോട്ടഭ്യര്ഥിച്ചതിന് ശേഷമാണ് ചാണ്ടി ഉമ്മന്‍ മടങ്ങിയത്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ഡിസംബര്‍ 14നാണ് ജില്ലയില്‍ വോട്ടെടുപ്പ്. ഡിസംബര്‍ 16നാണ് തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications