ഫയർ സ്റ്റേഷനിലെ അഞ്ച് ജീവനക്കാർക്കടക്കം തൃശൂരില്‍ ഇന്ന് 83 പേര്‍ക്ക് കൊവിഡ്; 70 പേര്‍ക്കും സമ്പർക്കം
തൃശൂര്‍: ജില്ലയില്‍ വ്യാഴാഴ്ച (ജൂലൈ 23) 83 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 21 പേര് രോഗമുക്തരായി. 70 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1024 ആയി. ഇന്ത്യയിലെ ആദ്യ കോവിഡ് പോസിറ്റീവ് സ്ഥിരീകരണം ജനുവരി 30 ന് തൃശൂരിലായിരുന്നു. ഇതിനുശേഷം ആറാം മാസത്തിലാണ് രോഗികളുടെ എണ്ണം ആയിരം കടക്കുന്നത്. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 605 ആണ്.
ഇരിങ്ങാലക്കുട
കെഎസ്ഇ
ക്ലസ്റ്ററില്‍
നിന്നുളള
സമ്പര്‍ക്കം
വഴി
16
പേര്‍ക്ക്
രോഗം
പകര്‍ന്നു.
പുത്തന്‍ചിറ
സ്വദേശി
(33,
സ്ത്രീ),
പുത്തന്‍ചിറ
സ്വദേശി
(10,
പെണ്‍കുട്ടി),
പുത്തന്‍ചിറ
സ്വദേശി
(5,
ആണ്‍കുട്ടി),
പുത്തന്‍ചിറ
സ്വദേശി
(83
,
പുരുഷന്),
പുത്തന്‍ചിറ
സ്വദേശി
(70,
സ്ത്രീ),
പൊറത്തിശ്ശേരി
സ്വദേശി
(60,
പുരുഷന്),
പൂമംഗലം
സ്വദേശികളായ
(37,
പുരുഷന്),
(39,
സ്ത്രീ),
ചേലൂര്‍
സ്വദേശി
(39,
സ്ത്രീ),
പൊറത്തിശ്ശേരി
സ്വദേശി
(52,
പുരുഷന്),
മുരിയാട്
സ്വദേശികളായ
(61,
സ്ത്രീ),
(69,
പുരുഷന്),
പുത്തന്‍ചിറ
സ്വദേശി
(83,
പുരുഷന്),
(70,
പുരുഷന്),
ഇരിങ്ങാലക്കുട
സ്വദേശി
(35,
പുരുഷന്),
ചേര്‍പ്പ്
സ്വദേശി
(52,
പുരുഷന്)
എന്നിവരാണ്
കെഎസ്ഇ
സമ്പര്‍ക്കപ്പട്ടികയിലുളളത്.
ഇരിങ്ങാലക്കുട
കെഎല്‍എഫില്‍
സമ്പര്‍ക്കത്തിലൂടെ
രോഗം
സ്ഥിരീകരിച്ചത്
മുരിയാട്
സ്വദേശി
(54,
പുരുഷന്),
ഊരകം
സ്വദേശി
(48,
സ്ത്രീ)
എന്നീ
2
പേര്‍ക്കാണ്.
ഇരിങ്ങാലക്കുട ഫയര്‍സ്റ്റേഷനിലെ 5 ജീവനക്കാര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. (52, പുരുഷന്), (31, പുരുഷന്), (30, പുരുഷന്), (53, പുരുഷന്), (49, പുരുഷന്) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇരിങ്ങാലക്കുട സിവില്‍ പോലീസ് ഓഫീസറായ കൊടുങ്ങല്ലൂര്‍ സ്വദേശിക്ക് (49, പുരുഷന്) രോഗം സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ രോഗ ഉറവിടം വ്യക്തമല്ല.
സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നവര്‍- എനമാക്കല്‍ സ്വദേശി (51, പുരുഷന്), കുന്നംകുളം സ്വദേശി (47, പുരുഷന്), ആര്‍ത്താറ്റ് സ്വദേശി (12, ആണ്‍കുട്ടി), മാപ്രാണം സ്വദേശി (37, സ്ത്രീ), ഇരിങ്ങാലക്കുട സ്വദേശി (23, പുരുഷന്), പെരിഞ്ഞനം സ്വദേശി (46, സ്ത്രീ), വടൂക്കര സ്വദേശി (29, പുരുഷന്), കൊമ്പിടി സ്വദേശി (6 വയസ്സുളള ആണ്‍കുട്ടി), കൊമ്പിടി സ്വദേശി (1 വയസ്സുളള പെണ്‍കുട്ടി), കാട്ടകാമ്പല്‍ സ്വദേശി (26, സ്ത്രീ), തുരുവന്‍കാട് സ്വദേശി (69, പുരുഷന്), അരിപ്പാലം സ്വദേശി (43, പുരുഷന്), വെട്ടുകാട് സ്വദേശി (44, സ്ത്രീ), തുരുവന്‍കാട് സ്വദേശി (61, സ്ത്രീ), വയന്തല സ്വദേശി (28, സ്ത്രീ), വല്ലച്ചിറ സ്വദേശി (45, സ്ത്രീ), വല്ലച്ചിറ സ്വദേശി (58, പുരുഷന്), പുല്ലാനിക്കാട് സ്വദേശി (38, സ്ത്രീ), കുന്ദംകുളം സ്വദേശി (35, പുരുഷന്), മുല്ലക്കാട് സ്വദേശി (50, സ്ത്രീ), നെടുപുഴ സ്വദേശി (33, സ്ത്രീ), കാട്ടൂര്‍ സ്വദേശി (55, സ്ത്രീ), ചാവക്കാട് സ്വദേശി (47, സ്ത്രീ), ചേരനല്ലൂര്‍ സ്വദേശി (28, സ്ത്രീ), തിരുവത്ര സ്വദേശി (42, സ്ത്രീ),
ഇരിങ്ങാലക്കുട സ്വദേശി (52, പുരുഷന്), പുറനാട്ടുകര സ്വദേശി (94, സ്ത്രീ), ചാവക്കാട് ജോലി ചെയ്യുന്ന വളാഞ്ചേരി സ്വദേശി (48, പുരുഷന്), പേരകം സ്വദേശി (36, പുരുഷന്), തേലപ്പിള്ളി സ്വദേശി, വേളൂര്‍ സ്വദേശി (38, സ്ത്രീ), ഇരിങ്ങാലക്കുട സ്വദേശി (53, പുരുഷന്), കിഴുപുള്ളിക്കര സ്വദേശികളായ (78, പുരുഷന്), ചേര്‍പ്പ് സ്വദേശി (32, പുരുഷന്), ചാലക്കുടി സ്വദേശി (55, പുരുഷന്), കടപ്പുറം സ്വദേശി (23, സ്ത്രീ), കടപ്പുറം സ്വദേശി (30, പുരുഷന്), ഇരിങ്ങാലക്കുട സ്വദേശികളായ (27, പുരുഷന്), (28, പുരുഷന്), പോര്‍ക്കുളം സ്വദേശികളായ (32, പുരുഷന്), (50, സ്ത്രീ), ചാവക്കാട് സ്വദേശി (19, പുരുഷന്), മറ്റൊരു സമ്പര്‍ക്കപ്പട്ടികയിലുളള (48, സ്ത്രീ), (51, പുരുഷന്), (32, പുരുഷന്), ചാവക്കാട് സ്വദേശി (52, പുരുഷന്) ജൂലൈ 9 ന് ബീഹാറില്‍ നിന്ന് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ വന്ന പുരുഷന്മാരായ 5 അതിഥി തൊഴിലാളികള്‍ (18), (47), (39), (27), (39) ക്ക് രോഗം സ്ഥിരീകരിച്ചു.
ജൂലൈ 21 ന് തമിഴ്നാട്ടില്‍ നിന്ന് വന്ന പന്നിത്തടം സ്വദേശി (60, സ്ത്രീ), ജൂലൈ 9 ന് നാമക്കല്‍ നിന്ന് വന്ന രാമവര്‍മ്മപുരം സ്വദേശി (53, പുരുഷന്), ജൂലൈ 6 ന് ബാംഗ്ലൂരില്‍ നിന്ന് വന്ന ചാലക്കുടി സ്വദേശി (25, പുരുഷന്), ജൂലൈ 21 ന് ഗോവയില്‍ നിന്ന് വന്ന കോടാലി സ്വദേശി (53, പുരുഷന്), ജൂണ്‍ 25 ന് ദുബായില്‍ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി (23, പുരുഷന്), ജൂലൈ 15 ന് പൂനെയില്‍ നിന്ന് വന്ന ആട്ടോര്‍ സ്വദേശി (30, പുരുഷന്), ജൂലൈ 3 ന് ഒഡീഷയില്‍ നിന്ന് വന്ന മുളങ്കുന്നത്തുകാവ് സ്വദേശി (46, പുരുഷന്), ജൂലൈ 8 ന് ജിദ്ദയില്‍ നിന്ന് വന്ന കയ്പമംഗലം സ്വദേശി (54, പുരുഷന്), എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ച 399 പേര് ജില്ലയിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. തൃശൂര്‍ സ്വദേശികളായ 14 പേര് മറ്റു ജില്ലകളില്‍ ചികിത്സയിലുണ്ട്. ആകെ നിരീക്ഷണത്തില്‍ കഴിയുന്ന 13378 പേരില്‍ 12981 പേര് വീടുകളിലും 397 പേര് ആശുപത്രികളിലുമാണ്. കോവിഡ് സംശയിച്ച് 85 പേരെയാണ് വ്യാഴാഴ്ച (ജൂലൈ 23) ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചു.
അതേസമയം ജില്ലയില്‍ 5 തദ്ദേശസ്ഥാപന പ്രദേശങ്ങള്‍ കൂടി കണ്ടെയ്ന്മെന്റ് സോണ്‍ ആയി. 33 തദ്ദേശസ്ഥാപനങ്ങളില്‍ കണ്ടെയ്ന്മെന്റ് സോണുകള്‍ നിലവിലുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ജില്ലകളില്‍ നിന്നും മത്സ്യ വിപണനത്തിനായി ആളുകള്‍ തൃശൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നത് നിരോധിച്ചു.