തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊവിഡ്; ചാലക്കുടിയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു.. വ്യാപാര സ്ഥാപനങ്ങൾ രണ്ട് ദിവസം അടച്ചിടും

Google Oneindia Malayalam News

തൃശ്ശൂർ; ചാലക്കുടി നഗരസഭ പരിധിയിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നു. പ്രതിരോധ പ്രവർത്തനങ്ങൾ ഉർജ്ജിതമാക്കുന്നതിന്റെ ഭാഗമായി ശുചീകരണം നടത്തുന്നതിന് വ്യാപാര സ്ഥാപനങ്ങൾ ചൊവ്വ, ബുധൻ ദിവസങ്ങളിൽ അടച്ചിടും.

പെരിയച്ചിറ മുതൽ പുഴംപാലം വരെയുള്ള ഭാഗം, ബൈപ്പാസ് റോഡ്, ആനമല ജംഗ്ഷൻ, മാർക്കറ്റ് റോഡ്, മാർക്കറ്റ്, മുനിസിപ്പൽ ജംഗ്ഷൻ മുതൽ നോർത്ത് ജംഗ്ഷൻ വരെയുള്ള ഭാഗം, സൗത്ത് ജംഗ്ഷൻ മുതൽ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡ് വരെയുള്ള ഭാഗം എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപങ്ങൾ രണ്ട് ദിവസം അടച്ചിടും.

covid chalakkudy

നഗരസഭ പരിധിയിൽ തെരുവോരക്കച്ചവടം ഏഴ് ദിവസത്തേക്ക് പൂർണ്ണമായും നിരോധിച്ചു. ആർ ആർ ടി ഗ്രൂപ്പുകൾ വീടുകൾ തോറും കയറി ബോധവൽക്കരണം നടത്തും. അനാവശ്യമായി ആരും ഈ ദിവസങ്ങളിൽ പുറത്തിറങ്ങാൻ പാടില്ല. അനാവശ്യമായി റോഡിൽ ഇറങ്ങിയാൽ ദുരന്ത നിവാരണ ആക്ട് പ്രകാരം പൊലീസ് കേസ് എടുക്കും. വാഹനങ്ങളിൽ അനാവശ്യ യാത്രകൾക്ക് കനത്ത പിഴ ഇടക്കും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ പാൽ, പത്രം, മരുന്ന്, സർക്കാർ ഓഫീസുകൾ എന്നിവ പ്രവർത്തിക്കുന്നതാണെന്ന് നഗരസഭ ചെയർപേഴ്സൺ ജയന്തി പ്രവീൺ കുമാർ പറഞ്ഞു.

ഹാത്രസ്സിൽ നിന്ന് വാളയാറിലേക്കുള്ള ദൂരം കേരളം അളക്കട്ടെ; മാതാപിതാക്കളെ സന്ദർശിച്ച് ഷാഫി പറമ്പിൽഹാത്രസ്സിൽ നിന്ന് വാളയാറിലേക്കുള്ള ദൂരം കേരളം അളക്കട്ടെ; മാതാപിതാക്കളെ സന്ദർശിച്ച് ഷാഫി പറമ്പിൽ

ജോസിൻറെ അഭാവം തിരിച്ചടിയാകില്ല; മധ്യകേരളം പിടിക്കാൻ മറുനീക്കവുമായി കോൺഗ്രസ്,സൂചന നൽകി എംഎം ഹസൻജോസിൻറെ അഭാവം തിരിച്ചടിയാകില്ല; മധ്യകേരളം പിടിക്കാൻ മറുനീക്കവുമായി കോൺഗ്രസ്,സൂചന നൽകി എംഎം ഹസൻ

കൊവിഡ് രോഗികൾ കുറയുന്നു; കാസർഗോഡ് ഇന്ന് രോഗം സ്ഥിരികരിച്ചത് 64 പേർക്ക്കൊവിഡ് രോഗികൾ കുറയുന്നു; കാസർഗോഡ് ഇന്ന് രോഗം സ്ഥിരികരിച്ചത് 64 പേർക്ക്

 എം പാനൽ ജീവനക്കാരെ പിരിച്ചുവിടില്ല; കെഎസ്ആർടിസിക്ക് പുതിയ പുനരുദ്ധാരണ പാക്കേജുമായി സർക്കാർ എം പാനൽ ജീവനക്കാരെ പിരിച്ചുവിടില്ല; കെഎസ്ആർടിസിക്ക് പുതിയ പുനരുദ്ധാരണ പാക്കേജുമായി സർക്കാർ

Recommended Video

cmsvideo
clearance certificate is mandatory for people who coming to Kerala | Oneindia Malayalam

Thrissur
English summary
covid; will tighten restrictions at chalakkudy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X