Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശ്ശൂര്‍ ജില്ലയുടെ വികസനം കോണ്‍ഗ്രസിലൂടെ; കോര്‍പ്പറേഷന്‍ ഭരണം പിടിക്കുമെന്ന് ബാബു പിഎസ്

തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷന്റെ ഭരണം കോണ്‍ഗ്രസ് പിടിച്ചടക്കുമെന്ന് ജില്ല ബ്ലോക്ക് വൈസ് പ്രസിഡന്റ് ബാബു പിഎസ് പറഞ്ഞു. തൃശൂര്‍ ജില്ലയ്ക്ക് കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ മാത്രമാണ് വികസനം ഉണ്ടായിട്ടുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോര്‍പ്പറേഷനില്‍ ഇന്ന് നടക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും കോണ്‍ഗ്രസ് കൊണ്ടുവന്നതാണ്. എല്‍ഡിഎഫ് വികസനം എന്ന് പറയുന്നത് വലിയൊരു അട്ടിമറി, കൈക്കൂലി, കമ്മിഷന്‍ ഏജന്റുകള്‍ അത്തരത്തിലുള്ള ഒരു രീതിയിലാണ് എല്‍ഡിഎഫിന്റെ വികസനം കൊണ്ടടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. വണ്‍ ഇന്ത്യയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Recommended Video

cmsvideo
    Special Interview; തൃശ്ശൂർ ജില്ലയുടെ വികസനം കോൺഗ്രസിലൂടെ;കോർപ്പറേഷൻ ഭരണം പിടിക്കുമെന്ന് തൃശ്ശൂർ ജില്ലാ ബ്ലോക്ക്‌ വൈസ് പ്രസിഡന്റ് ബാബു പിഎസ്
    congress

    സ്വന്തം പോക്കറ്റ് നിറക്കുന്നതിനുള്ള വികസനങ്ങളാണ് ഇതുവരെ എല്‍ഡിഎഫ് കൊണ്ടുവന്നിട്ടുള്ളത്. പറവട്ടാണിയിലെ സ്റ്റേഡിയത്തില്‍ അശാസ്ത്രീയമായ നിര്‍മ്മാണങ്ങള്‍ ചെയ്ത് വെള്ളം പുറത്തേക്ക് പോകാന്‍ വഴിയില്ലാതെ മതിലുകെട്ടുകള്‍ ഇടിഞ്ഞ് പൊളിഞ്ഞ് വീണ്. വരുന്നൊരു സാഹചര്യമുണ്ടായി.

    കൂടാതെ ഒരു ഐടി പാര്‍ക്കിനായി ാെരു പ്ലാന്‍ ചെയ്തിരുന്നു. ആ ഐടി പാര്‍ക്ക് മാറ്റി കോര്‍പ്പറേഷന്റെ ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ സാധനങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലമാക്കി. അവിടെ നിന്ന് എത്രയോ ടണ്‍ കണക്കിന് ചെമ്പു കമ്പികള്‍ കളവ് പോയി. ഇന്ന് വരെ അതിന് ഒരു തുമ്പു പോലും കണ്ടുപിടിക്കാന്‍ പോലും സാധിച്ചില്ല. ഇതെല്ലാം എല്‍ഡിഎഫിന്റെ പിടിപ്പുകേടാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ എല്‍ഡിഎഫ് മറുപടി പറഞ്ഞേ മതിയാകൂവെന്ന് അദ്ദേഹം വ്യക്തമാക്കി.

    തൃശൂര്‍ ജില്ലയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ എല്ലാ വിഭാഗത്തിനും അതിന്റെ നേട്ടമുണ്ടാകും. ആ നേട്ടത്തിന് വേണ്ടി താനും 20 ഡിവിഷനില്‍ മസ്തരിക്കുന്നുണ്ട്. തൃശൂരില്‍ നല്ല രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ കൊണ്ടുവരാനാണ് ഞങ്ങള്‍ ശ്രമിക്കതുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+