Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏപ്രില്‍ ആറിന് വോട്ട് ചെയ്യാന്‍ മറക്കല്ലേ; തൃശൂരില്‍ വോട്ടഭ്യര്‍ഥനയുമായി പുലി രൂപങ്ങളും

തിരുവനന്തപുരം: ജില്ലയില്‍ വോട്ടഭ്യര്‍ഥനയുമായി പുലി രൂപങ്ങളും. ഏപ്രില്‍ ആറിന് വോട്ട് ചെയ്യാന്‍ മറക്കല്ലേ എന്ന സന്ദേശമേന്തിയ പുലിരൂപങ്ങള്‍ സ്വരാജ് റൗണ്ടില്‍ സ്ഥാപിച്ച് ജില്ലാ കലക്ടര്‍ എസ് ഷാനവാസ് ഉദ്ഘാടനം നിര്‍വഹിച്ചു. കലക്ടറേറ്റിലും വടക്കേ ബസ് സ്റ്റാന്റ്, കോര്‍പ്പറേഷന്‍ ഓഫീസ് പരിസരം എന്നിവിടങ്ങളിലും പുലിരൂപങ്ങള്‍ സ്ഥാപിച്ചു.

thrissur

വരുംദിവസങ്ങളിലായി കൂടുതല്‍ സ്ഥലങ്ങളില്‍ ഇത്തരം പുലി രൂപങ്ങള്‍ സ്ഥാപിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലയിലെ സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യൂക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ ) പ്രവര്‍ത്തങ്ങളുടെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.

പാലക്കാട് ബിജെപിക്ക് ആവേശമായി നരേന്ദ്ര മോദിയെത്തി, ചിത്രങ്ങൾ കാണാം

സ്വീപ്പ് ജില്ലാ നോഡല്‍ ഓഫീസര്‍ പി സി ബാലഗോപാല്‍ , ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എം എച്ച് ഹരീഷ്,കോര്‍പ്പറേഷന്‍ സെക്രട്ടറി വിനു സി കുഞ്ഞപ്പന്‍, സ്വീപ്പ് ജില്ല അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ലിന്‍സ് ഡേവിഡ്, സ്വീപ്പ് കോ ഓര്‍ഡിനേറ്റര്‍ ബിജുദാസ് തൃത്താല തുടങ്ങിയവര്‍ പങ്കെടുത്തു.

ധാവണിയിലും ഗ്ലാമറസായി വിരാനിക ഷെട്ടി, സൗന്ദര്യത്തിന്റെ രഹസ്യം എന്തെന്ന് ആരാധകര്‍; വൈറല്‍ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+