തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂരില്‍ കര്‍ഷകന്‍ ഷോക്കേറ്റ് മരിച്ച സംഭവം; ഉദ്യോഗസ്ഥരുടെ വീഴ്ചയെന്ന് പ്രാഥമിക റിപ്പോര്‍ട്ട്

Google Oneindia Malayalam News

തൃശൂര്‍: പുതുക്കാട് ഒഴിഞ്ഞാല്‍ പാലത്തില്‍ കര്‍ഷകന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥരുടെ വീഴ്ചയെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. സംഭവ സ്ഥലം സന്ദര്‍ശിച്ച് പ്രദേശ വാസികളുടെ മൊഴിയെടുത്ത് വൈദ്യുതി വകുപ്പ് പരിശോധന വിഭാഗം ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ഇരിങ്ങാലക്കുട ഡെപ്യൂട്ടി ചീഫ് എഞ്ചിനിയര്‍ക്ക് സമര്‍പ്പിച്ചു.

thrissur

Recommended Video

cmsvideo
തൃശ്ശൂര്‍; കർഷകൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ഉദ്യോഗസ്ഥരുടെ വീഴ്ച്ചയെന്ന് പ്രാഥമിക നിഗമനം

വൈദ്യുതി കമ്പികള്‍ അപകടകരമാം വിധം താഴ്ന്നുകിടന്നിട്ടും നടപടികള്‍ സ്വീകരിച്ചില്ലെന്നും നിരന്തരം പരാതിയുണ്ടായിട്ടും പ്രസ്‌നം പരിഹരിക്കാതിരുന്നതും ഗുരുതര വീഴ്ചയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഉഴിഞ്ഞാല്‍ പാലം പാടശേഖരം പ്രസിഡന്റ് മനോജാണ് പാടത്ത് താഴ്ന്ന് കിടന്നിരുന്ന വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ചത്.

 ജൈവകൃഷി വളർച്ചയും സുരക്ഷിത ഭക്ഷണവും; ആദ്യ ജീവാണു ജൈവവള ഗുണ നിയന്ത്രണശാല തുടങ്ങി ജൈവകൃഷി വളർച്ചയും സുരക്ഷിത ഭക്ഷണവും; ആദ്യ ജീവാണു ജൈവവള ഗുണ നിയന്ത്രണശാല തുടങ്ങി

പാടത്തെ അപകകവസ്ഥയെ കുറിച്ച് മനോജും കര്‍ഷക അംഗങ്ങളും നല്‍കിയ പരാതിയില്‍ നടപടികള്‍ സ്വീകരിക്കാത്തതും ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അടിയന്തര നടപടിയുണ്ടാകും. തുടര്‍ന്ന് വിശദമായ പരിശോധനയ്ക്ക് ശേഷം തുടര്‍ നടപടികളും ഉണ്ടാകും.

വഴിയോരങ്ങളിലെ തട്ടുകടകളില്‍ നിന്നും ഇനി പാഴ്‌സല്‍ വിതരണം മാത്രംവഴിയോരങ്ങളിലെ തട്ടുകടകളില്‍ നിന്നും ഇനി പാഴ്‌സല്‍ വിതരണം മാത്രം

നാലു വർഷത്തിനകം സംസ്ഥാനത്തെ 49, 60000 കുടുംബങ്ങൾക്ക് കുടിവെള്ളം ഉറപ്പാകും: മുഖ്യമന്ത്രിനാലു വർഷത്തിനകം സംസ്ഥാനത്തെ 49, 60000 കുടുംബങ്ങൾക്ക് കുടിവെള്ളം ഉറപ്പാകും: മുഖ്യമന്ത്രി

ടൊവിനോ തോമസിനെ ഐസിയുവിൽ നിന്ന് മാറ്റി, 4-5 ദിവസം വരെ ആശുപത്രിയിൽ തുടരണംടൊവിനോ തോമസിനെ ഐസിയുവിൽ നിന്ന് മാറ്റി, 4-5 ദിവസം വരെ ആശുപത്രിയിൽ തുടരണം

Thrissur
English summary
Farmer shocked to death in Thrissur; Preliminary report out
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X