തൃശൂര്‍ എരുമപ്പെട്ടിയില്‍ അച്ഛനും മകനും ഒരേ മരത്തില്‍ തൂങ്ങിമരിച്ചു
തൃശൂര്‍: എരുമപ്പെട്ടിയില്‍ അച്ഛനും മകനും ഒരേ മരത്തില്‍ തൂങ്ങിമരിച്ചു. എയ്യാല്‍ ജാഫ്‌ന ക്ലബ്ബിന് സമീപം കിഴക്കൂട്ട് വീട്ടില്‍ ദാമോദരന്‍ (54), മകന്ഡ ശരത് (27) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. വീടിന് സമീപത്ത് നിന്ന് 50 മീറ്ററോളം അകലെയുള്ള മരത്തിലാണ് ഇവരെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

പാടത്ത പൈങ്കിളിയിലെ കുട്ടിത്താരം മനീഷ മഹേഷ്: ക്യൂട്ട് ചിത്രങ്ങള്‍
ആദ്യം മകനാണ് തൂങ്ങിയതെന്നാണ് വിവരം. ഇത് കണ്ട് പിതാവും തൂങ്ങിമരിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ എരുമപ്പെട്ടി പൊലീസ് മേല്‍ നടപടി സ്വീകരിച്ചു. മൃതദേഹങ്ങള്‍ മുളങ്കുന്നത്ത് കാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ് മോര്‍ട്ടത്തിനായി മാറ്റിയിരിക്കുകയാണ്. ദാമോദരന്റെ ഭാര്യ സജിനി, മറ്റൊരു മകന്‍ സുജിത്.
ക്യൂട്ടാണ് മുക്തയും മകളും, വൈറലായി താരത്തിന്റെ മകളുടെ പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍












Click it and Unblock the Notifications