കൊടി സുനിയെ അവസാനിപ്പിക്കാന്‍ ക്വട്ടേഷന്‍, സയനൈഡ് ജയിലില്‍ എത്തിക്കും; വമ്പന്‍ വെളിപ്പെടുത്തല്‍
തൃശൂര്‍: ടിപി ചന്ദ്രശേഖരന് വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന കൊടി സുനിയെ വധിക്കാന്‍ ജയിലില്‍ സയനൈഡ് വരെ എത്തിക്കാമെന്ന് ക്വട്ടേഷന്‍ സംഘത്തിന്റെ വാഗ്ദാനമെന്ന് വെളിപ്പെടുത്തല്‍. കൊടി സുനിയോടൊപ്പം സഹതടവുകാരനായിരുന്ന വാാനപ്പള്ളി സ്വദേശി ബിന്‍ഷാദാണ് ഇപ്പോള്‍ ഈ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. ജയില്‍ അധികൃതരുടെ സഹായത്തോടെ ഇവയെല്ലാം ജയിലില്‍ എത്തിക്കാനുള്ള സംവിധാനമുണ്ടെന്ന് എന്നാണ് ക്വട്ടേഷന്‍ സംഘം അറിയിച്ചതെന്ന് ബിന്‍ഷാദ് പറയുന്നു. മാതൃഭൂമിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഫ്ളാറ്റ് കൊലക്കേസിലെ പ്രതി റഷീദ് വഴിയാണ് ബിന്‍ഷാദിനെ ക്വട്ടേഷന്‍ സംഘം ബന്ധപ്പെട്ടത്. റഷീദിന്റെ ഫോണ്‍ വഴിയാണ് സംസാരിച്ചത്. സയനൈഡ് പോലുള്ള ഉപയോഗിച്ചാല്‍ ആരും അറിയില്ലെന്നും ആത്മഹത്യയെന്ന് വരുത്തിത്തീര്‍ത്ത് ശിക്ഷയില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്യാമെന്നായിരുന്നു ക്വട്ടേഷന്‍ സംഘത്തിന്റെ വാഗ്ദാനം. ഒരാഴ്ചയ്ക്കുള്ളില്‍ കൊലപാചകം നടക്കണമെന്നായിരുന്നു ക്വട്ടേഷന്‍ സംഘത്തന്റെ ആവശ്യം.

സ്റ്റൈലിഷ്... അമല ഇതെന്തൊരു ലുക്കാണ്, വൈറലായി നടിയുടെ പുതിയ ചിത്രങ്ങൾ
ബിന്‍ഷാദിന്റെ അക്കൗണ്ട് നമ്പറും സംഘം ആവശ്യപ്പെട്ടിരുന്നു. ഈ സംഭവങ്ങളൊക്കെ കൊടി സുനിയെ ബിന്‍ഷാദ് സമയാസമയത്ത് അറിയിക്കുന്നുണ്ടായിരുന്നു. ഇവര്‍ ഇക്കാര്യങ്ങളൊക്കെ ജയില്‍ സൂപ്രണ്ടിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് ബിന്‍ഷാദിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. മൊഴിയെടുത്ത ശേഷം ബിന്‍ഷാദിനെ കാക്കനാട്ടെ ജയിലിലേക്ക് മാറ്റി. പിന്നീട് കൊടി സുനിയെ അതിസുരക്ഷ ജയിലിലേക്ക് മാറ്റുകയും ചെയ്തു, സംഭവത്തില്‍ ജയില്‍ അധികൃതര്‍ക്കും പങ്കുള്ളതായി ഇവര്‍ ആരോപിക്കുന്നുണ്ട്.
അതേസമയം, തന്നെ കൊലപ്പെടുത്താന്‍ 5 കോടിയുടെ ക്വട്ടേഷന്‍ കൊടുത്തെന്ന് കൊടി സുനി മൊഴി നല്‍കിയിരുന്നു. ഉന്നത് പൊലീസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ കൊടുവള്ളിയിലെ സ്വര്‍ണക്കടത്ത് സംഘമാണ് ക്വട്ടേഷന്‍ ഏല്‍പ്പിച്ചതെന്ന് താന്‍ ഇ പദ്ധതി അറിഞ്ഞതോടെയാണ് ഉപേക്ഷിച്ചതെന്നും കൊടു സുനി പറഞ്ഞു. വിയ്യൂര്‍ ജയിലിലെ വിവാദ ഫോണ്‍ വിളികളെ കുറിച്ച് അന്വേഷിക്കാനെത്തിയ ഉത്തര മേഖല ജയില്‍ ഡിഐജിക്കാണ് കൊടി സുനി മൊഴി നല്‍കിയത്.
Recommended Video
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications