• search
  • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കുന്നംകുളത്ത് പട്ടാപ്പകല്‍ രണ്ടു യുവതികളുടെ 30 പവന്‍ ആഭരണങ്ങള്‍ കവര്‍ന്നു

  • By Desk

തൃശൂര്‍: കുന്നംകുളം നഗരത്തില്‍ രണ്ടു വ്യത്യസ്ത സംഭവങ്ങളില്‍ പട്ടാപ്പകല്‍ രണ്ടു യുവതികളുടെ 30 പവന്‍ ആഭരണങ്ങള്‍ കവര്‍ന്നു. വീടുനിര്‍മാണത്തിനായി ആഭരണങ്ങള്‍ കുന്നംകുളത്തെ പൊതുമേഖലാ ബാങ്കില്‍ പണയംവയ്ക്കാനായി വന്നിരുന്ന കേച്ചേരി തലക്കോട്ടുകര കുറ്റിക്കാട് പ്രിന്റു ഭാര്യ സിജിയുടെ 25 പവന്‍ ആഭരണങ്ങളും കുന്നംകുളത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍നിന്ന് പണയം വച്ച ആഭരണങ്ങള്‍ തിരിച്ചെടുത്ത് വരുന്നതിനിടെ പഴഞ്ഞി അരുവായ് ചോഴികുന്നത്ത് സുരേന്ദ്രന്‍ ഭാര്യ ലളിതയുടെ അഞ്ചുപവന്‍ ആഭരണങ്ങളുമാണ് കവര്‍ന്നത്.പരോളിലിറങ്ങിയ ടിപി ചന്ദ്രശേഖരന്‍ കേസ് പ്രതി കൊടിസുനി ക്വട്ടേഷന്‍ കേസില്‍ അറസ്റ്റില്‍
സിജി രാവിലെ തലക്കോട്ടുകരയില്‍നിന്ന് കേച്ചേരിയിലെത്തിയശേഷം കേച്ചേരിയില്‍ നിന്നു കയറി കുന്നംകുളം മുനിസിപ്പല്‍ ജങ്ഷനില്‍ ബസിറങ്ങി ബാഗ് പരിശോധിച്ചപ്പോഴാണ് ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. ബസ് യാത്രയ്ക്കിടെ ബാഗിന്റെ സിബ്ബ് തുറന്ന് പണം കവര്‍ന്നതായാണ് സൂചന.

gold-oneindia-152

വടക്കാഞ്ചേരി റോഡിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍നിന്ന് പണയം വച്ച ആഭരണങ്ങള്‍ എടുത്തശേഷം ബസ് സ്റ്റാന്‍ഡിലേക്ക് നടന്നുവരുന്നതിനിടെയാണ് ലളിതയുടെ അഞ്ചു പവന്‍ ആഭരണങ്ങള്‍ നഷ്ടപ്പെട്ടത്. രണ്ടുപേരുടെ പരാതിയില്‍ പോലീസ് കേസെടുത്തു.

തൃശ്ശൂർ മണ്ഡലത്തിലെ യുദ്ധം
പ്രഹരശേഷി
INC 50%
CPI 50%
INC won 1 time and CPI won 1 time since 2009 elections
Thrissur

English summary
gold robbery from thrissur

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X

Loksabha Results

PartyLW T
BJP+3424346
CONG+88088
OTH1080108

Arunachal Pradesh

PartyLW T
BJP17017
CONG000
OTH505

Sikkim

PartyLW T
SDF808
SKM606
OTH000

Odisha

PartyLW T
BJD1010101
BJP29029
OTH16016

Andhra Pradesh

PartyLW T
YSRCP1500150
TDP24024
OTH101

TRAILING

Manhar Patel - INC
Bhavnagar
TRAILING
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more