തൃശൂരില്‍ എൽഡിഎഫ് പ്രചാരണ വേദിയില്‍ സംഘര്‍ഷം: ബേബി ജോണിനെ തള്ളിയിട്ടു
തൃശ്ശൂർ: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണ വേദിയിൽ സംഘർഷം. തൃശ്ശൂരിലെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണവേദിയിലാണ് ശനിയാഴ്ച വൈകിട്ടോടെ സംഘര്‍ഷമുണ്ടായത്. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത ചടങ്ങില്‍ മുതിര്‍ന്ന സിപിഎം നേതാവ് ബേബി ജോണിനെ വേദിയില്‍ കയറിയ ഒരു വ്യക്തി തള്ളിതാഴെയിടുകയായിരുന്നു. മുഖ്യമന്ത്രി വേദി വിട്ടിറങ്ങിയതിന് പിന്നാലെ ബേബി ജോണ്‍ പ്രസംഗിച്ചുകൊണ്ടിരിക്കെയാണ് സംഭവം.

സണ്ണി ലിയോണിന്‍റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications