Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂരില്‍ ഇന്ന് 119 പേര്‍ക്ക് കൊവിഡ്: 111 കേസുകളും സമ്പര്‍ക്കം വഴി, ജില്ലയില്‍ 779 രോഗികള്‍

തൃശൂര്‍: ജില്ലയില്‍ വെളളിയാഴ്ച (ആഗസ്റ്റ് 21) 119 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 55 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 779 ആണ്. തൃശൂര്‍ സ്വദേശികളായ 40 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2882 ആണ്. ഇതുവരെ രോഗമുക്തരായത് 2077 പേര്‍.

covid

രോഗം സ്ഥിരീകരിച്ചവരില്‍ 111 പേരും സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് ആയവരാണ്. ഇതില്‍ 33 പേരുടെ രോഗഉറവിടമറിയില്ല. അമല ക്ലസ്റ്റര്‍ 11, ചാലക്കുടി ക്ലസ്റ്റര്‍ 7, നടവരമ്പ് ക്ലസ്റ്റര്‍ 1, ആരോഗ്യപ്രവര്‍ത്തകര്‍ 7, പോലീസ് 1, മറ്റ് സമ്പര്‍ക്കം 51, മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ 5, വിദേശത്ത് നിന്ന് തിരിച്ചെത്തിയവര്‍ 3 എന്നിങ്ങനെയാണ് രോഗസ്ഥിരീകരണത്തിന്റെ കണക്ക്.
രോഗം സ്ഥീരികരിച്ച് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലും മറ്റ് ആശുപത്രികളിലും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമായി കഴിയുന്നവര്‍.

വെളളിയാഴ്ചയിലെ കണക്ക്:
ഗവ. മെഡിക്കല്‍ കോളേജ് ത്യശ്ശൂര്‍ - 50, സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ -നെഞ്ചുരോഗാശുപത്രി മുളങ്കുന്നത്തുകാവ്- 34, എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ് -37, ജി.എച്ച് ത്യശ്ശൂര്‍-14, കൊടുങ്ങലൂര്‍ താലൂക്ക് ആശുപത്രി - 27, കില ബ്ലോക്ക് 1 ത്യശ്ശൂര്‍-86, കില ബ്ലോക്ക് 2 ത്യശ്ശൂര്‍- 74, വിദ്യ സി.എഫ്.എല്‍.ടി.സി വേലൂര്‍-126, എം.എം.എം കോവിഡ് കെയര്‍ സെന്റര്‍ ത്യശ്ശൂര്‍ - 10, ചാവക്കാട് താലൂക്ക് ആശുപത്രി -12, ചാലക്കുടി താലൂക്ക് ആശുപത്രി -12, സി.എഫ്.എല്‍.ടി.സി കൊരട്ടി - 52, കുന്നംകുളം താലൂക്ക് ആശുപത്രി -7, ജി.എച്ച്. ഇരിങ്ങാലക്കുട - 6, ഡി.എച്ച്. വടക്കാഞ്ചേരി - 4, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ത്യശ്ശൂര്‍ -3, അമല ഹോസ്പിറ്റല്‍ ത്യശ്ശൂര്‍ - 94, ഹോം ഐസോലേഷന്‍ - 12.
ജില്ലയിലെ പോസിറ്റീവ് കേസുകള്‍
1. അമല ക്ലസ്റ്റര്‍- വെങ്കിടങ്ങ് - 48 സ്ത്രീ.
2. അമല ക്ലസ്റ്റര്‍- പുത്തന്‍ച്ചിറ - 35 സ്ത്രീ.
3. അമല ക്ലസ്റ്റര്‍- വലപ്പാട് - 26 പുരുഷന്‍ .
4. അമല ക്ലസ്റ്റര്‍- വലപ്പാട് - 65 പുരുഷന്‍ ..
5. അമല ക്ലസ്റ്റര്‍- വലപ്പാട് - 58 സ്ത്രീ.
6. അമല ക്ലസ്റ്റര്‍- വലപ്പാട് -31 സ്ത്രീ.
7. അമല ക്ലസ്റ്റര്‍- വെങ്കിടങ്ങ് - 62 സ്ത്രീ.
8. അമല ക്ലസ്റ്റര്‍- ഒല്ലൂര്‍ - 32 സ്ത്രീ.
9. അമല ക്ലസ്റ്റര്‍- ചൂണ്ടല്‍- 26 സ്ത്രീ.
10. അമല ക്ലസ്റ്റര്‍- പോര്‍ക്കുളം - 42 പുരുഷന്‍
11. അമല ക്ലസ്റ്റര്‍- ത്യശ്ശൂര്‍ - 30 പുരുഷന്‍.
12. നടവരമ്പ് ക്ലസ്റ്റര്‍ - വേളൂക്കര- 5 പെണ്‍കുട്ടി.
13. സമ്പര്‍ക്കം- കോലഴി - 48 പുരുഷന്‍.
14. സമ്പര്‍ക്കം - നടത്തറ -34 പുരുഷന്‍..
15. സമ്പര്‍ക്കം- വടക്കാഞ്ചേരി- 4 ആണ്‍കുട്ടി.
16. സമ്പര്‍ക്കം- വടക്കാഞ്ചേരി - 29 സ്ത്രീ.
17. സമ്പര്‍ക്കം- മുളളൂര്‍ക്കര - 29 പുരുഷന്‍.
18. സമ്പര്‍ക്കം- മുളളൂര്‍ക്കര - 8 ആണ്‍കുട്ടി.
19. സമ്പര്‍ക്കം- മുളളൂര്‍ക്കര - 59 പുരുഷന്‍.
20. സമ്പര്‍ക്കം- മുളളൂര്‍ക്കര - 49 പുരുഷന്‍.
21. സമ്പര്‍ക്കം- കാറളം- 39 സ്ത്രീ.
22. സമ്പര്‍ക്കം- കാറളം- 5 ആണ്‍കുട്ടി.
23. സമ്പര്‍ക്കം- കാറളം- 10 ആണ്‍കുട്ടി.
24. സമ്പര്‍ക്കം- കാറളം- 42 പുരുഷന്‍.
25. സമ്പര്‍ക്കം- ഗുരുവായൂര്‍ -31 പുരുഷന്‍.
26. സമ്പര്‍ക്കം- ഗുരുവായൂര്‍ - 29 പുരുഷന്‍.
27. സമ്പര്‍ക്കം- വരന്തരപ്പിളളി - 50 പുരുഷന്‍.
28. സമ്പര്‍ക്കം- ത്യശ്ശൂര്‍ കോര്‍പ്പറേഷന്‍ - 43 സ്ത്രീ.
29. സമ്പര്‍ക്കം -ത്യശ്ശൂര്‍ കോര്‍പ്പറേഷന്‍- 19 സ്ത്രീ.
30. സമ്പര്‍ക്കം- ത്യശ്ശൂര്‍ കോര്‍പ്പറേഷന്‍- 21 പുരുഷന്‍.
31. സമ്പര്‍ക്കം- ത്യശ്ശൂര്‍ കോര്‍പ്പറേഷന്‍ - 42 പുരുഷന്‍.
32. സമ്പര്‍ക്കം- ത്യശ്ശൂര്‍ കോര്‍പ്പറേഷന്‍- 31 സ്ത്രീ.
33. സമ്പര്‍ക്കം- ത്യശ്ശൂര്‍ കോര്‍പ്പറേഷന്‍ -4 ആണ്‍കുട്ടി.
34. സമ്പര്‍ക്കം- ത്യശ്ശൂര്‍ കോര്‍പ്പറേഷന്‍-68 പുരുഷന്‍.
35. സമ്പര്‍ക്കം- ത്യശ്ശൂര്‍ കോര്‍പ്പറേഷന്‍ - 37 സ്ത്രീ
36. സമ്പര്‍ക്കം- കൊല്ലം - 49 പുരുഷന്‍.
37. സമ്പര്‍ക്കം- പഴഞ്ഞി - 60 പുരുഷന്‍.
38. സമ്പര്‍ക്കം- കടങ്ങോട് - 41 സ്ത്രീ
39. സമ്പര്‍ക്കം- കടങ്ങോട് - 19 സ്ത്രീ.
40. സമ്പര്‍ക്കം- കടങ്ങോട് - 17 ആണ്‍കുട്ടി.
41. സമ്പര്‍ക്കം- ത്യശ്ശൂര്‍ കോര്‍പ്പറേഷന്‍ - 30 പുരുഷന്‍.
42. സമ്പര്‍ക്കം- മുണ്ടത്തികോട്- 67 സ്ത്രീ.
43. സമ്പര്‍ക്കം - മുണ്ടത്തികോട്- 5 പെണ്‍കുട്ടി.
44. സമ്പര്‍ക്കം- മുണ്ടത്തികോട്- 10 പെണ്‍കുട്ടി.
45. സമ്പര്‍ക്കം- മുണ്ടത്തികോട്- 16 പെണ്‍കുട്ടി.
46. സമ്പര്‍ക്കം- കുന്നംകുളം - 33 പുരുഷന്‍.
47. സമ്പര്‍ക്കം- ത്യശ്ശൂര്‍ കോര്‍പ്പറേഷന്‍ - 26 പുരുഷന്‍.
48. സമ്പര്‍ക്കം- കടങ്ങോട് - 24 പുരുഷന്‍.
49. സമ്പര്‍ക്കം- മണലൂര്‍ -61 പുരുഷന്‍.
50. സമ്പര്‍ക്കം- മുണ്ടത്തികോട്- 20 സ്ത്രീ.
51. സമ്പര്‍ക്കം- മുളളൂര്‍ക്കര- 40 പുരുഷന്‍.
52. സമ്പര്‍ക്കം- വടക്കാഞ്ചേരി - 20 സ്ത്രീ.
53. സമ്പര്‍ക്കം- വടക്കാഞ്ചേരി - 27 സ്ത്രീ.
54. സമ്പര്‍ക്കം- മാടക്കത്തറ - 50പുരുഷന്‍.
55. സമ്പര്‍ക്കം- മുണ്ടത്തികോട് - 64 പുരുഷന്‍.
56. സമ്പര്‍ക്കം- കാട്ടാക്കാമ്പാല്‍ - 42പുരുഷന്‍.
57. സമ്പര്‍ക്കം- കോലഴി - 29 പുരുഷന്‍.
58. സമ്പര്‍ക്കം- എ.ജി കാവ് - 24 പുരുഷന്‍.
59. സമ്പര്‍ക്കം- എ.ജി കാവ് - 48 പുരുഷന്‍.
60. സമ്പര്‍ക്കം- പടിയൂര്‍ -40 സ്ത്രീ.
61. സമ്പര്‍ക്കം- കാറളം- 12 ആണ്‍കുട്ടി.
62. സമ്പര്‍ക്കം- കാറളം- 70 സ്ത്രീ.
63. സമ്പര്‍ക്കം- നടത്തറ - 34 സ്ത്രീ.
64. ചാലക്കുടി ക്ലസ്റ്റര്‍- ചാലക്കുടി -5 ആണ്‍കുട്ടി.
65. ചാലക്കുടി ക്ലസ്റ്റര്‍- ചാലക്കുടി - 50 സ്ത്രീ
66. ചാലക്കുടി ക്ലസ്റ്റര്‍- ചാലക്കുടി - 18 പെണ്‍കുട്ടി.
67. ചാലക്കുടി ക്ലസ്റ്റര്‍- ചാലക്കുടി -24 പുരുഷന്‍ .
68. ചാലക്കുടി ക്ലസ്റ്റര്‍- ചാലക്കുടി -74 സ്ത്രീ
69. ചാലക്കുടി ക്ലസ്റ്റര്‍- ചാലക്കുടി - 12 ആണ്‍കുട്ടി.
70. ചാലക്കുടി ക്ലസ്റ്റര്‍- കോടശ്ശേരി - 37 പുരുഷന്‍ .
71. ആരോഗ്യ പ്രവര്‍ത്തക -അടാട്ട് - 38 സ്ത്രീ.
72. ആരോഗ്യ പ്രവര്‍ത്തക-കുന്നംകുളം - 36 സ്ത്രീ.
73. ആരോഗ്യ പ്രവര്‍ത്തകന്‍- അടാട്ട് - 55 പുരുഷന്‍.
74. ആരോഗ്യ പ്രവര്‍ത്തക - മുളളൂര്‍ക്കര - 24 സ്ത്രീ.
75. ആരോഗ്യ പ്രവര്‍ത്തക - കൈപ്പറമ്പ് - 39 സ്ത്രീ.
76. ആരോഗ്യ പ്രവര്‍ത്തക - നടത്തറ - 40 സ്ത്രീ.
77. ആരോഗ്യ പ്രവര്‍ത്തക - കൈപ്പറമ്പ് - 49 സ്ത്രീ.
78. ഫ്രന്റ് ലൈന്‍ വര്‍ക്കര്‍ - ത്യശ്ശൂര്‍ കോര്‍പ്പറേഷന്‍ - 44 പുരുഷന്‍.
79. ഖത്തര്‍ - ചെറുത്തുരുത്തി - 33 പുരുഷന്‍.
80. ദുബായ് - ത്യശ്ശൂര്‍ കോര്‍പ്പറേഷന്‍ - 23 പുരുഷന്‍.
81. മലേഷ്യ - എരുമപ്പെട്ടി - 29 പുരുഷന്‍.
82. ആന്ധ്രപ്രദേശ ്- കണ്ടാണശ്ശേരി - 82 പുരുഷന്‍.
83. അഹമദാബാദ്- ഒല്ലൂര്‍ - 31 പുരുഷന്‍.
84. കൊല്‍ക്കത്ത - പൊറത്തുശ്ശേരി - 32 പുരുഷന്‍.
85. കോയമ്പത്തൂര്‍ - ദേശമംഗലം - 43 പുരുഷന്‍.
86. ഗുജറാത്ത് - കേച്ചേരി - 27 പുരുഷന്‍.
87. ഉറവിടമറിയാത്ത അരണാനാട്ടുക്കര സ്വദേശി - 89 സ്ത്രീ.
88. ഉറവിടമറിയാത്ത മുല്ലശ്ശേരി സ്വദേശി - 19 പുരുഷന്‍.
89. ഉറവിടമറിയാത്ത വടക്കാഞ്ചേരി സ്വദേശി - 63 പുരുഷന്‍.
90. ഉറവിടമറിയാത്ത കൈപ്പറമ്പ് സ്വദേശി - 26 പുരുഷന്‍.
91. ഉറവിടമറിയാത്ത കൈപ്പറമ്പ് സ്വദേശി - 35 പുരുഷന്‍.
92. ഉറവിടമറിയാത്ത മേലൂര്‍ സ്വദേശി - 32 പുരുഷന്‍ .
93. ഉറവിടമറിയാത്ത മുരിയാട് സ്വദേശി - 28 പുരുഷന്‍.
94. ഉറവിടമറിയാത്ത പാവറട്ടി സ്വദേശി - 66 പുരുഷന്‍ .
95. ഉറവിടമറിയാത്ത വടക്കാഞ്ചേരി സ്വദേശി - 61 പുരുഷന്‍.
96. ഉറവിടമറിയാത്ത -കൈപ്പറമ്പ് - 61 പുരുഷന്‍.
97. ഉറവിടമറിയാത്ത- വരവൂര്‍ - 38 പുരുഷന്‍.
98. ഉറവിടമറിയാത്ത ത്യശ്ശൂര്‍ സ്വദേശി - 50 പുരുഷന്‍.
99. ഉറവിടമറിയാത്ത വടക്കാഞ്ചേരി സ്വദേശി - 52 സ്ത്രീ.
100. ഉറവിടമറിയാത്ത ത്യശ്ശൂര്‍ സ്വദേശി - 82 സ്ത്രീ.
101. ഉറവിടമറിയാത്ത ത്യശ്ശൂര്‍ സ്വദേശി - 35 പുരുഷന്‍.
102. ഉറവിടമറിയാത്ത ത്യശ്ശൂര്‍ സ്വദേശി - 35 സ്ത്രീ.
103. ഉറവിടമറിയാത്ത ത്യശ്ശൂര്‍ സ്വദേശി - 84 പുരുഷന്‍.
104. ഉറവിടമറിയാത്ത ത്യശ്ശൂര്‍ സ്വദേശി - 13 ആണ്‍കുട്ടി.
105. ഉറവിടമറിയാത്ത ത്യശ്ശൂര്‍ സ്വദേശി - 65 സ്ത്രീ.
106. ഉറവിടമറിയാത്ത ത്യശ്ശൂര്‍ സ്വദേശി - 48 പുരുഷന്‍.
107. ഉറവിടമറിയാത്ത -കുറ്റിക്കാട് - 46 സ്ത്രീ.
108. ഉറവിടമറിയാത്ത- -കുറ്റിക്കാട് - 39 പുരുഷന്‍.
109. ഉറവിടമറിയാത്ത -കുറ്റിക്കാട് - 44 സ്ത്രീ.
110. ഉറവിടമറിയാത്ത ദേശമംഗലം സ്വദേശി - 44 പുരുഷന്‍.
111. ഉറവിടമറിയാത്ത ദേശമംഗലം സ്വദേശി - 7 പെണ്‍കുട്ടി.
112. ഉറവിടമറിയാത്ത ദേശമംഗലം സ്വദേശി - 9 പെണ്‍കുട്ടി.
113. ഉറവിടമറിയാത്ത ദേശമംഗലം സ്വദേശി - 21 സ്ത്രീ.
114. ഉറവിടമറിയാത്ത ദേശമംഗലം സ്വദേശി - 17 ആണ്‍കുട്ടി.
115. ഉറവിടമറിയാത്ത ദേശമംഗലം സ്വദേശി - 19 സ്ത്രീ.
116. ഉറവിടമറിയാത്ത ദേശമംഗലം സ്വദേശി - 56 പുരുഷന്‍.
117. ഉറവിടമറിയാത്ത ദേശമംഗലം സ്വദേശി - 40 സ്ത്രീ.
118. ഉറവിടമറിയാത്ത അന്നമനട സ്വദേശി - 33 സ്ത്രീ.
119. ഉറവിടമറിയാത്ത - മാടവന - 33 പുരുഷന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+