Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂരില്‍ ഇന്ന് 179 പേര്‍ക്ക് കൊവിഡ്: 50 പേര്‍ രോഗമുക്തരായി, ജില്ലയില്‍ 909 രോഗികള്‍

തൃശൂര്‍: ജില്ലയില്‍ ശനിയാഴ്ച (ആഗസ്റ്റ് 22) 179 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 50 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 909 ആണ്. ത്യശ്ശൂര്‍ സ്വദേശികളായ 39 പേര്‍ മറ്റു ജില്ലകളിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3061 ആണ്. ഇതുവരെ രോഗമുക്തരായത് 2127 പേര്‍. രോഗം സ്ഥിരീകരിച്ചവരില്‍ 159 പേരും സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് ആയവരാണ്. ഇതില്‍ 32 പേരുടെ രോഗഉറവിടമറിയില്ല.

covid

അമല ക്ലസ്റ്റര്‍ 28, ചാലക്കുടി ക്ലസ്റ്റര്‍ 10, നടവരമ്പ് ക്ലസ്റ്റര്‍ 6, ഇരിങ്ങാലക്കുട ക്ലസ്റ്റര്‍( റിലയന്‍സ് സമ്പര്‍ക്കം)3, ആരോഗ്യപ്രവര്‍ത്തകര്‍ 9, ഫ്രണ്ട് ലൈന്‍ വര്‍ക്കര്‍ 4, മറ്റ് സമ്പര്‍ക്കം 67, മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ 13, വിദേശത്ത് നിന്ന് തിരിച്ചെത്തിയവര്‍ 7 എന്നിങ്ങനെയാണ് രോഗസ്ഥിരീകരണത്തിന്റെ കണക്ക്. രോഗം സ്ഥീരികരിച്ച് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലും മറ്റ് ആശുപത്രികളിലും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമായി കഴിയുന്നവര്‍.

ശനിയാഴ്ചയിലെ കണക്ക്:
ഗവ. മെഡിക്കല്‍ കോളേജ് ത്യശ്ശൂര്‍ - 80, സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ- സി ടി എം ജി കാവ്-41, എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ് -36, ജി.എച്ച് ത്യശ്ശൂര്‍-15, കൊടുങ്ങലൂര്‍ താലൂക്ക് ആശുപത്രി - 28, കില ബ്ലോക്ക് 1 ത്യശ്ശൂര്‍-86, കില ബ്ലോക്ക് 2 ത്യശ്ശൂര്‍- 74, വിദ്യ സി.എഫ്.എല്‍.ടി.സി 1 വേലൂര്‍-150, വിദ്യ സി.എഫ്.എല്‍.ടി.സി 1 വേലൂര്‍-10, ചാവക്കാട് താലൂക്ക് ആശുപത്രി -17, ചാലക്കുടി താലൂക്ക് ആശുപത്രി -12, സി.എഫ്.എല്‍.ടി.സി കൊരട്ടി - 52, കുന്നംകുളം താലൂക്ക് ആശുപത്രി -7, ജി.എച്ച്. ഇരിങ്ങാലക്കുട - 6, ഡി.എച്ച്. വടക്കാഞ്ചേരി - 4, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ത്യശ്ശൂര്‍ -3, അമല ഹോസ്പിറ്റല്‍ ത്യശ്ശൂര്‍ - 94, ഹോം ഐസോലേഷന്‍ - 15.
ആകെ നിരീക്ഷണത്തില്‍ കഴിയുന്ന 9596 പേരില്‍ 8640 പേര്‍ വീടുകളിലും 956 പേര്‍ ആശുപത്രികളിലുമായാണ് കഴിയുന്നത്. 221 പേരേയാണ് ഇന്ന് ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചിട്ടുള്ളത്.അസുഖബാധിതരായ 2127 പേരേയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തിട്ടുള്ളത്. 713 പേരെ ഇന്ന് നിരീക്ഷണത്തില്‍ പുതിയതായി ചേര്‍ക്കുന്നതിനോടൊപ്പം തന്നെ512 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടര്ര്‍ന്ന് നിരീക്ഷണ പട്ടികയില് നിന്നും ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന് 2026 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 67984 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുള്ളത് . ഇതില്‍ 67184 സാമ്പിളുകളുടെ പരിശോധന ഫലം വിട്ടിട്ടുണ്ട്. ഇനി 800 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനല്‍ സര്‍വ്വൈലന്‍സിന്റെ ഭാഗമായി നിരീക്ഷണത്തില്‍ ഉളളവരുടെ സാമ്പിളുകള്‍ പരിശോധിക്കുന്നത് കൂടാതെ സമൂഹത്തിന്റെ വിവിധ മേഖലകളിലുളള ആളുകളുടെ സാമ്പിള്‍ പരിശോധിക്കുന്നതോടനുബന്ധിച്ച് 11437 ആളുകളുടെ സാമ്പിളുകള്‍ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ഇന്ന് 450 ഫോ വിളികളാണ് ജില്ലാ കട്രോള്‍ സെല്ലില്ലേക്ക് വി'ുളളത്. ഇതുവരെ ആകെ 68405 ഫോ വിളികളാണ് ജില്ലാ കട്രോള്‍ സെല്ലില്ലേക്ക് വി'ുളളത്. 61 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗസിലര്‍മാര്‍ വഴി കൗസിലിംഗ് നല്‍കി.
ഇ് റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 300 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തി'ുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+