തൃശൂരില്‍ ഇന്ന് 204 പേര്‍ക്ക് കൊവിഡ്; 192 പേര്‍ക്കും സമ്പര്‍ക്കം വഴി, ജില്ലയില്‍ 1183 രോഗികള്‍
തൃശൂര്‍: ജില്ലയില്‍ ബുധനാഴ്ച (ആഗസ്റ്റ് 26) 204 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 100 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1183 ആണ്. തൃശൂര്‍ സ്വദേശികളായ 49 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3654 ആണ്. ഇതുവരെ രോഗമുക്തരായത് 2437 പേര്‍.

രോഗം സ്ഥിരീകരിച്ചവരില്‍ 192 പേരും സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് ആയവരാണ്. ഇതില്‍ 25 പേരുടെ രോഗഉറവിടമറിയില്ല. അമല ക്ലസ്റ്റര്‍ 13, ചാലക്കുടി ക്ലസ്റ്റര്‍ 9, വാടാനപ്പളളി ജനത ക്ലസ്റ്റര്‍ 11, അംബേദ്കര്‍ കോളനി ക്ലസ്റ്റര്‍ 8, ശക്തന്‍ ക്ലസ്റ്റര്‍ 1, ദയ ക്ലസ്റ്റര്‍ 8, സ്പിന്നിങ്ങ് മില്‍ വാഴാനി ക്ലസ്റ്റര്‍ 7, ആരോഗ്യപ്രവര്‍ത്തകര്‍ 6, സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ 5, മറ്റ് സമ്പര്‍ക്കം 99, മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ 5, വിദേശത്ത് നിന്ന് തിരിച്ചെത്തിയവര്‍ 7 എന്നിങ്ങനെയാണ് രോഗസ്ഥിരീകരണത്തിന്റെ കണക്ക്. രോഗം സ്ഥീരികരിച്ച് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലും മറ്റ് ആശുപത്രികളിലും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമായി കഴിയുന്നവര്‍.
ബുധനാഴ്ചയിലെ കണക്ക്:
ഗവ. മെഡിക്കല്‍ കോളേജ് ത്യശ്ശൂര്‍ - 81, സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ -നെഞ്ചുരോഗാശുപത്രി മുളങ്കുന്നത്തുകാവ്- 51, എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ്-43, ജി.എച്ച് ത്യശ്ശൂര്‍-10, കൊടുങ്ങലൂര്‍ താലൂക്ക് ആശുപത്രി - 35, കില ബ്ലോക്ക് 1 ത്യശ്ശൂര്‍-68 കില ബ്ലോക്ക് 2 ത്യശ്ശൂര്‍- 64, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 1 വേലൂര്‍-172, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 2 വേലൂര്‍-213, എം. എം. എം. കോവിഡ് കെയര്‍ സെന്റര്‍ ത്യശ്ശൂര്‍-50, ചാവക്കാട് താലൂക്ക് ആശുപത്രി -11, ചാലക്കുടി താലൂക്ക് ആശുപത്രി -11, സി.എഫ്.എല്‍.ടി.സി കൊരട്ടി - 49, കുന്നംകുളം താലൂക്ക് ആശുപത്രി -12, ജി.എച്ച് . ഇരിങ്ങാലക്കുട - 10, ഡി.എച്ച്. വടക്കാഞ്ചേരി - 7, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ത്യശ്ശൂര്‍ -12, അമല ഹോസ്പിറ്റല്‍ ത്യശ്ശൂര്‍ -61, എലൈറ്റ് ഹോസ്പിറ്റല്‍ ത്യശ്ശൂര്‍ -3, ഹോം ഐസോലേഷന്‍ -16.
ജില്ലയിലെ പോസിറ്റീവ് കേസുകള്‍
1. സമ്പര്‍ക്കം- എരുമപ്പെട്ടി - 25 സ്ത്രീ
2. സമ്പര്‍ക്കം- പാവറട്ടി - 1 പെണ്‍കുട്ടി.
3. സമ്പര്‍ക്കം- ആടാട്ട് - 22 പുരുഷന്‍.
4. സമ്പര്‍ക്കം- കുന്ദംകുളം - 29 സ്ത്രീ.
5. സമ്പര്‍ക്കം- കുന്ദംകുളം - 64 പുരുഷന്‍.
6. സമ്പര്‍ക്കം- കുന്ദംകുളം - 9 ആണ്‍കുട്ടികള്‍
7. സമ്പര്‍ക്കം- കുന്ദംകുളം - 2 ആണ്‍കുട്ടികള്‍
8. സമ്പര്‍ക്കം- കുന്ദംകുളം - 7 ആണ്‍കുട്ടികള്‍
9. സമ്പര്‍ക്കം- ചാലക്കുടി - 26 പുരുഷന്‍.
10. സമ്പര്‍ക്കം- മണലൂര്‍ - 54 പുരുഷന്‍.
11. സമ്പര്‍ക്കം- മണലൂര്‍ - 22 സ്ത്രീ.
12. സമ്പര്‍ക്കം- പരിയാരം - 38 പുരുഷന്‍.
13. സമ്പര്‍ക്കം- കോടശ്ശേരി - 8 ആണ്‍കുട്ടി.
14. സമ്പര്‍ക്കം- കോടശ്ശേരി - 31 സ്ത്രീ.
15. സമ്പര്‍ക്കം- കോടശ്ശേരി - 7 പെണ്‍കുട്ടി.
16. സമ്പര്‍ക്കം- പാണഞ്ചേരി - 25 സ്ത്രീ.
17. സമ്പര്‍ക്കം- പാണഞ്ചേരി - 2 ആണ്‍കുട്ടി.
18. സമ്പര്‍ക്കം- അയ്യന്തോള്‍ - 16 പെണ്‍കുട്ടി.
19. സമ്പര്‍ക്കം- പുല്ലഴി - 43 സ്ത്രീ.
20. സമ്പര്‍ക്കം- എം.ജി കാവ് - 55 പുരുഷന്‍.
21. സമ്പര്‍ക്കം- ചാലക്കുടി - 34 പുരുഷന്‍.
22. സമ്പര്‍ക്കം- ചാലക്കുടി - 36 സ്ത്രീ.
23. സമ്പര്‍ക്കം- നെന്മണിക്കര - 40 സ്ത്രീ.
24. സമ്പര്‍ക്കം- കൈപ്പമംഗലം - 85 പുരുഷന്‍.
25. സമ്പര്‍ക്കം- തൃശ്ശൂര്‍ - 33 സ്ത്രീ.
26. സമ്പര്‍ക്കം- കൂര്‍ക്കഞ്ചേരി - 42 പുരുഷന്‍.
27. സമ്പര്‍ക്കം- കൂര്‍ക്കഞ്ചേരി - 9 പെണ്‍കുട്ടി.
28. സമ്പര്‍ക്കം- കൂര്‍ക്കഞ്ചേരി - 60 സ്ത്രീ.
29. സമ്പര്‍ക്കം- കൂര്‍ക്കഞ്ചേരി - 33 സ്ത്രീ.
30. സമ്പര്‍ക്കം- കോലഴി - 7 ആണ്‍കുട്ടി.
31. സമ്പര്‍ക്കം- കോലഴി - 32 സ്ത്രീ.
32. സമ്പര്‍ക്കം- ചുണ്ടല്‍ - 52 പുരുഷന്‍.
33. സമ്പര്‍ക്കം- വെള്ളാനിക്കര -29 പുരുഷന്‍.
34. സമ്പര്‍ക്കം- കുന്ദംകുളം - 57 പുരുഷന്‍.
35. സമ്പര്‍ക്കം- കടങ്ങോട് - 31 പുരുഷന്‍.
36. സമ്പര്‍ക്കം- കുന്ദംകുളം - 23 സ്ത്രീ.
37. സമ്പര്‍ക്കം- അടാട്ട് - 29 പുരുഷന്‍.
38. സമ്പര്‍ക്കം- വടക്കാഞ്ചേരി - 22 പുരുഷന്‍.
39. സമ്പര്‍ക്കം- അവണിശ്ശേരി - 53 സ്ത്രീ.
40. സമ്പര്‍ക്കം- മുല്ലശ്ശേരി - 37 പുരുഷന്‍.
41. സമ്പര്‍ക്കം- കാടുകുറ്റി - 55 പുരുഷന്‍.
42. സമ്പര്‍ക്കം- ചേര്‍പ്പ് - 35 പുരുഷന്‍.
43. സമ്പര്‍ക്കം- കാടുകുറ്റി - 41 പുരുഷന്‍.
44. സമ്പര്‍ക്കം- കാടുകുറ്റി - 68 പുരുഷന്‍.
45. സമ്പര്‍ക്കം- ചാലക്കുടി - 17 ആണ്‍കുട്ടി.
46. സമ്പര്‍ക്കം- തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ - 57 പുരുഷന്‍.
47. സമ്പര്‍ക്കം- ചാലക്കുടി - 23 പുരുഷന്‍.
48. സമ്പര്‍ക്കം- തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ - 85 സ്ത്രീ.
49. സമ്പര്‍ക്കം- തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ - 56 സ്ത്രീ.
50. സമ്പര്‍ക്കം- തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ - 53 സ്ത്രീ.
51. സമ്പര്‍ക്കം- കൊരട്ടി - 16 ആണ്‍കുട്ടി.
52. സമ്പര്‍ക്കം- കൊരട്ടി - 13 പെണ്‍കുട്ടി.
53. സമ്പര്‍ക്കം- കൊരട്ടി - 40 സ്ത്രീ.
54. സമ്പര്‍ക്കം- ചാലക്കുടി - 28 പുരുഷന്‍.
55. സമ്പര്‍ക്കം- ചാലക്കുടി - 28 പുരുഷന്‍.
56. സമ്പര്‍ക്കം- ചാലക്കുടി - 28 പുരുഷന്‍.
57. സമ്പര്‍ക്കം- ചാലക്കുടി - 25 പുരുഷന്‍.
58. സമ്പര്‍ക്കം- പാണഞ്ചരി - 20 പുരുഷന്‍.
59. സമ്പര്‍ക്കം- കൈപ്പമംഗലം - 45 പുരുഷന്‍.
60. സമ്പര്‍ക്കം- കൊടുങ്ങല്ലൂര്‍ - 48 പുരുഷന്‍.
61. സമ്പര്‍ക്കം- ചാലക്കുടി - 56 പുരുഷന്‍.
62. സമ്പര്‍ക്കം- വേലൂക്കര - 69 പുരുഷന്‍.
63. സമ്പര്‍ക്കം- കൊടുമണ്‍ - 25 സ്ത്രീ.
64. സമ്പര്‍ക്കം- പാണഞ്ചേരി - 6 ആണ്‍കുട്ടി.
65. സമ്പര്‍ക്കം- പാണഞ്ചേരി - 10 ആണ്‍കുട്ടി.
66. സമ്പര്‍ക്കം- പാണഞ്ചേരി - 29 സ്ത്രീ.
67. സമ്പര്‍ക്കം- പാണഞ്ചേരി - 50 സ്ത്രീ.
68. സമ്പര്‍ക്കം- പാണഞ്ചേരി - 25 പുരുഷന്‍.
69. സമ്പര്‍ക്കം- വല്ലച്ചിറ - 29 സ്ത്രീ.
70. സമ്പര്‍ക്കം- അവണിശ്ശേരി - 29 പുരുഷന്‍.
71. സമ്പര്‍ക്കം- കുന്ദംകുളം - 24 പുരുഷന്‍.
72. സമ്പര്‍ക്കം- പാവറട്ടി - 23 സ്ത്രീ.
73. സമ്പര്‍ക്കം- തിരുവനന്തപുരം - 27 പുരുഷന്‍.
74. സമ്പര്‍ക്കം- അരണട്ടുകര - 25 പുരുഷന്‍.
75. സമ്പര്‍ക്കം- അരണട്ടുകര - 17 പെണ്‍കുട്ടി
76. സമ്പര്‍ക്കം- കോലഴി - 12 ആണ്‍കുട്ടി.
77. സമ്പര്‍ക്കം- കോലഴി - 16 ആണ്‍കുട്ടി.
78. സമ്പര്‍ക്കം- കോലഴി - 38 സ്ത്രീ.
79. സമ്പര്‍ക്കം- കൊടുങ്ങല്ലൂര്‍ - 8 പെണ്‍കുട്ടി.
80. സമ്പര്‍ക്കം- കൊടുങ്ങല്ലൂര്‍ - 37 സ്ത്രീ.
81. സമ്പര്‍ക്കം- കൊടുങ്ങല്ലൂര്‍ - 65 സ്ത്രീ.
82. സമ്പര്‍ക്കം- ഇരിഞ്ഞാലക്കുട - 25 പുരുഷന്‍ സ്ത്രീ.
83. സമ്പര്‍ക്കം- പുത്തന്‍ ചിറ - 13 ആണ്‍കുട്ടി.
84. സമ്പര്‍ക്കം- പടിയൂര്‍ - 51സ്ത്രീ.
85. സമ്പര്‍ക്കം- ഇരിഞ്ഞാലക്കുട - 48 പുരുഷന്‍.
86. സമ്പര്‍ക്കം- അടാട്ട് - 69 സ്ത്രീ.
87. സമ്പര്‍ക്കം- അടാട്ട് - 2 ആണ്‍കുട്ടി.
88. സമ്പര്‍ക്കം- അടാട്ട് - 23സ്ത്രീ.
89. സമ്പര്‍ക്കം- കുന്ദംകുളം - 58 സ്ത്രീ.
90. സമ്പര്‍ക്കം- പാവറട്ടി - 16 പെണ്‍കുട്ടി.
91. സമ്പര്‍ക്കം- പാവറട്ടി - 47 പുരുഷന്‍.
92. സമ്പര്‍ക്കം- പാവറട്ടി - 26 സ്ത്രീ.
93. സമ്പര്‍ക്കം- പാവറട്ടി - 47 സ്ത്രീ.
94. സമ്പര്‍ക്കം- തൃശ്ശൂര്‍ - 5 ആണ്‍കുട്ടി.
95. സമ്പര്‍ക്കം- കൈപ്പമംഗലം - 34 പുരുഷന്‍.
96. സമ്പര്‍ക്കം- കൈപ്പമംഗലം - 42 പുരുഷന്‍.
97. സമ്പര്‍ക്കം- കൊടുങ്ങല്ലൂര്‍ - 22 പുരുഷന്‍.
98. സമ്പര്‍ക്കം- തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ - 50 പുരുഷന്‍.
99. സമ്പര്‍ക്കം- വാടാനപ്പിള്ളി - 8 പെണ്‍കുട്ടി.
100. ഉറവിടമറിയാത്ത - കാറളം - 23 സ്ത്രീ.
101. ഉറവിടമറിയാത്ത തെക്കുംകര സ്വദേശി - 45 പുരുഷന്‍.
102. ഉറവിടമറിയാത്ത പടിയൂര്‍ സ്വദേശി - 62 പുരുഷന്‍.
103. ഉറവിടമറിയാത്ത വടക്കേക്കാട് സ്വദേശി - 25 സ്ത്രീ.
104. ഉറവിടമറിയാത്ത പുത്തൂര്‍ സ്വദേശി - 21 സ്ത്രീ.
105. ഉറവിടമറിയാത്ത തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്വദേശി - 57 പുരുഷന്‍.
106. ഉറവിടമറിയാത്ത തൃശ്ശൂര്‍ സ്വദേശി - 39 പുരുഷന്‍.
107. ഉറവിടമറിയാത്ത തൃശ്ശൂര്‍ സ്വദേശി - 43 പുരുഷന്‍.
108. ഉറവിടമറിയാത്ത പാറളം - 35 പുരുഷന്‍.
109. ഉറവിടമറിയാത്ത വള്ളത്തോള്‍ നഗര്‍ സ്വദേശി - 25 സ്ത്രീ.
110. ഉറവിടമറിയാത്ത വള്ളത്തോള്‍ നഗര്‍ സ്വദേശി - 57 സ്ത്രീ.
111. ഉറവിടമറിയാത്ത വള്ളത്തോള്‍ നഗര്‍ സ്വദേശി - 28 പുരുഷന്‍.
112. ഉറവിടമറിയാത്ത കടങ്ങോട് സ്വദേശി - 25 സ്ത്രീ.
113. ഉറവിടമറിയാത്ത തൃശ്ശൂര്‍ സ്വദേശി - 36 പുരുഷന്‍.
114. ഉറവിടമറിയാത്ത എം.ജി. കാവ് സ്വദേശി - 17 ആണ്‍കുട്ടി.
115. ഉറവിടമറിയാത്ത ചാലക്കുടി സ്വദേശി - 43 പുരുഷന്‍.
116. ഉറവിടമറിയാത്ത വലപ്പാട് സ്വദേശി - 52 പുരുഷന്‍.
117. ഉറവിടമറിയാത്ത എം.ജി. കാവ് സ്വദേശി - 39 സ്ത്രീ.
118. ഉറവിടമറിയാത്ത വടക്കാഞ്ചേരി സ്വദേശി - 40 പുരുഷന്‍
119. ഉറവിടമറിയാത്ത എരുമപ്പെട്ടി സ്വദേശി - 37 സ്ത്രീ
120. ഉറവിടമറിയാത്ത കാലടി സ്വദേശി - 28 പുരുഷന്‍
121. ഉറവിടമറിയാത്ത നടത്തറ സ്വദേശി - 44 പുരുഷന്‍
122. ഉറവിടമറിയാത്ത വെള്ളാംങ്കല്ലൂര്‍ സ്വദേശി - 22 സ്ത്രീ.
123. ഉറവിടമറിയാത്ത പുത്തൂര്‍ സ്വദേശി - 4 ആണ്‍കുട്ടി.
124. ഉറവിടമറിയാത്ത പുത്തൂര്‍ സ്വദേശി - 24 സ്ത്രീ.
125. ഉറവിടമറിയാത്ത മനക്കുളങ്ങര സ്വദേശി - 58 സ്ത്രീ.
126. ചാലക്കുടി ക്ലസ്റ്റര്‍ - മറ്റത്തൂര്‍ -29 പുരുഷന്‍.
127. ചാലക്കുടി ക്ലസ്റ്റര്‍ - മറ്റത്തൂര്‍ - 50 പുരുഷന്‍.
128. ചാലക്കുടി ക്ലസ്റ്റര്‍ - പുത്തൂര്‍ - 42പുരുഷന്‍.
129. ചാലക്കുടി ക്ലസ്റ്റര്‍ - മേലൂര്‍ - 40 പുരുഷന്‍.
130. ചാലക്കുടി ക്ലസ്റ്റര്‍ - മേലൂര്‍ - 65 പുരുഷന്‍.
131. ചാലക്കുടി ക്ലസ്റ്റര്‍ - മേലൂര്‍ - 8 ആണ്‍കുട്ടി.
132. ചാലക്കുടി ക്ലസ്റ്റര്‍ - പരിയാരം - 24 പുരുഷന്‍
133. ചാലക്കുടി ക്ലസ്റ്റര്‍ - കോടശ്ശേരി - 52 പുരുഷന്‍
134. ചാലക്കുടി ക്ലസ്റ്റര്‍ - കൊടകര - 27 പുരുഷന്‍
135. സ്പിന്നിങ്ങ് മില്‍ വാഴാനി ക്ലസ്റ്റര്‍ - തെക്കുംകര - 45 പുരുഷന്‍.
136. സ്പിന്നിങ്ങ് മില്‍ വാഴാനി ക്ലസ്റ്റര്‍ - തെക്കുംകര - 68 പുരുഷന്‍.
137. സ്പിന്നിങ്ങ് മില്‍ വാഴാനി ക്ലസ്റ്റര്‍ - കൈപ്പറമ്പ് - 55 പുരുഷന്‍.
138. സ്പിന്നിങ്ങ് മില്‍ വാഴാനി ക്ലസ്റ്റര്‍ - വടക്കാഞ്ചേരി - 54 സ്ത്രീ.
139. സ്പിന്നിങ്ങ് മില്‍ വാഴാനി ക്ലസ്റ്റര്‍ - തെക്കുകര - 44 സ്ത്രീ.
140. സ്പിന്നിങ്ങ് മില്‍ വാഴാനി ക്ലസ്റ്റര്‍ - തൃശ്ശൂര്‍ - 50 പുരുഷന്‍
141. സ്പിന്നിങ്ങ് മില്‍ വാഴാനി ക്ലസ്റ്റര്‍ - തെക്കുകര - 45 പുരുഷന്‍.
142. വാടനപ്പള്ളി ജനതാ ക്ലസ്റ്റര്‍ - ഏങ്ങണ്ടിയൂര്‍ - 32 പുരുഷന്‍.
143. വാടനപ്പള്ളി ജനതാ ക്ലസ്റ്റര്‍ - വാടനപ്പിള്ളി - 17 ആണ്‍കുട്ടി.
144. വാടനപ്പള്ളി ജനതാ ക്ലസ്റ്റര്‍ - വാടനപ്പിള്ളി - 63 സ്ത്രീ.
145. വാടനപ്പള്ളി ജനതാ ക്ലസ്റ്റര്‍ - വാടനപ്പിള്ളി - 37 സ്ത്രീ.
146. വാടനപ്പള്ളി ജനതാ ക്ലസ്റ്റര്‍ - വാടനപ്പിള്ളി - 48 സ്ത്രീ.
147. വാടനപ്പള്ളി ജനതാ ക്ലസ്റ്റര്‍ - വാടനപ്പിള്ളി - 23 സ്ത്രീ.
148. വാടനപ്പള്ളി ജനതാ ക്ലസ്റ്റര്‍ - വാടനപ്പിള്ളി - 3 പെണ്‍കുട്ടി.
149. വാടനപ്പള്ളി ജനതാ ക്ലസ്റ്റര്‍ - പാവറട്ടി - 2 ആണ്‍കുട്ടി.
150. വാടനപ്പള്ളി ജനതാ ക്ലസ്റ്റര്‍ - പാവറട്ടി - 2 പെണ്‍കുട്ടി.
151. വാടനപ്പള്ളി ജനതാ ക്ലസ്റ്റര്‍ - തൃശ്ശൂര്‍ - 23 സ്ത്രീ.
152. വാടനപ്പള്ളി ജനതാ ക്ലസ്റ്റര്‍ - തൃശ്ശൂര്‍ - 50 സ്ത്രീ.
153. അംബേദ്കര്‍ കോളനി ക്ലസ്റ്റര്‍ - വേലൂക്കര - 22 പുരുഷന്‍.
154. അംബേദ്കര്‍ കോളനി ക്ലസ്റ്റര്‍ - വേലൂക്കര - 42 സ്ത്രീ.
155. അംബേദ്കര്‍ കോളനി ക്ലസ്റ്റര്‍ - വേലൂക്കര - 7 ആണ്‍കുട്ടി.
156. അംബേദ്കര്‍ കോളനി ക്ലസ്റ്റര്‍ - വേലൂക്കര - 50 പുരുഷന്‍.
157. അംബേദ്കര്‍ കോളനി ക്ലസ്റ്റര്‍ - വേലൂക്കര - 12 പെണ്‍കുട്ടി.
158. അംബേദ്കര്‍ കോളനി ക്ലസ്റ്റര്‍ - വേലൂക്കര - 12 ആണ്‍കുട്ടി.
159. അംബേദ്കര്‍ കോളനി ക്ലസ്റ്റര്‍ - വേലൂക്കര - 53 പുരുഷന്‍.
160. അംബേദ്കര്‍ കോളനി ക്ലസ്റ്റര്‍ - വേലൂക്കര - 58 പുരുഷന്‍.
161. ദയ ക്ലസ്റ്റര്‍- തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ - 10 മാസം പെണ്‍കുട്ടി.
162. ദയ ക്ലസ്റ്റര്‍- തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ - 25 സ്ത്രീ
163. ദയ ക്ലസ്റ്റര്‍- തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ - 28 സ്ത്രീ
164. ദയ ക്ലസ്റ്റര്‍- കോലഴി - 45 സ്ത്രീ
165. ദയ ക്ലസ്റ്റര്‍- തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ - 56 സ്ത്രീ
166. ദയ ക്ലസ്റ്റര്‍ - വലപ്പാട് - 57 പുരുഷന്‍
167. ദയ ക്ലസ്റ്റര്‍ - മാടക്കത്തറ - 55 സ്ത്രീ.
168. ദയ ക്ലസ്റ്റര്‍- തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ - 45 സ്ത്രീ
169. അമല ക്ലസ്റ്റര്‍- അവണൂര്‍ - 5 ആണ്‍കുട്ടി
170. അമല ക്ലസ്റ്റര്‍- അവണൂര്‍ - 58 പുരുഷന്‍.
171. അമല ക്ലസ്റ്റര്‍- പാവറട്ടി - 44 സ്ത്രീ
172. അമല ക്ലസ്റ്റര്‍- വരവൂര്‍ - 53 സ്ത്രീ
173. അമല ക്ലസ്റ്റര്‍- വരന്തരപ്പിള്ളി - 74 സ്ത്രീ
174. അമല ക്ലസ്റ്റര്‍- ചൂണ്ടല്‍ - 3 ആണ്‍കുട്ടി
175. അമല ക്ലസ്റ്റര്‍- ചൂണ്ടല്‍ - 28 സ്ത്രീ
176. അമല ക്ലസ്റ്റര്‍- ചൂണ്ടല്‍ - 58 സ്ത്രീ
177. അമല ക്ലസ്റ്റര്‍-മാടക്കത്തറ - 28 പുരുഷന്‍.
178. അമല ക്ലസ്റ്റര്‍- അവണൂര്‍ - 51 സ്ത്രീ.
179. അമല ക്ലസ്റ്റര്‍- തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ - 48 പുരുഷന്‍.
180. അമല ക്ലസ്റ്റര്‍- തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ - 46 പുരുഷന്‍.
181. അമല ക്ലസ്റ്റര്‍- വില്‍വട്ടം - 46 പുരുഷന്‍.
182. ശക്തന്‍ ക്ലസ്റ്റര്‍- പനമുക്ക് - 37 പുരുഷന്‍.
183. തമിഴ്നാട് - ദേശമംഗലം - 35 പുരുഷന്‍
184. കുവൈറ്റ് - കൊരട്ടി - 35 സ്ത്രീ.
185. കുവൈറ്റ് - പുത്തൂര്‍ - 29 പുരുഷന്‍.
186. കുവൈറ്റ് - പുത്തൂര്‍ - 32 പുരുഷന്‍.
187. കുവൈറ്റ് - കുഴൂര്‍ - 32 സ്ത്രീ.
188. ദുബായ് - കൊടുങ്ങല്ലൂര്‍ - 36 സ്ത്രീ.
189. ഷാര്‍ജ - മുല്ലശ്ശേരി - 29 പുരുഷന്‍.
190. ഷാര്‍ജ - പുത്തന്‍ചിറ- 26 പുരുഷന്‍.
191. ആസം - വരവൂര്‍ - 22 പുരുഷന്‍
192. ആസം - വരവൂര്‍ - 32 പുരുഷന്‍
193. അന്യ സംസ്ഥാനത്തു നിന്ന് വന്ന തൃശ്ശൂര്‍ സ്വദേശി - 26 പുരുഷന്‍
194. ആസം - തൃശ്ശൂര്‍ - 18 ആണ്‍കുട്ടി.
195. ആരോഗ്യപ്രവര്‍ത്തക - കടവല്ലൂര്‍ - 51 സ്ത്രീ
196. ആരോഗ്യപ്രവര്‍ത്തക - എം.ജി കാവ് - 57 സ്ത്രീ
197. ആരോഗ്യപ്രവര്‍ത്തക (പ്രൈവറ്റ്) - മണലൂര്‍ - 29 സ്ത്രീ
198. ആരോഗ്യപ്രവര്‍ത്തക - കോഴിക്കോട് - 29 സ്ത്രീ
199. ആരോഗ്യപ്രവര്‍ത്തക - കോഴിക്കോട് - 27 സ്ത്രീ
200. ആരോഗ്യപ്രവര്‍ത്തക - ആലപ്പുഴ - 27 സ്ത്രീ
201. ആരോഗ്യപ്രവര്‍ത്തക - ഇരിഞ്ഞാലക്കുട - 30 സ്ത്രീ
202. ആരോഗ്യപ്രവര്‍ത്തക - വലപ്പാട് - 20 സ്ത്രീ
203. ആരോഗ്യപ്രവര്‍ത്തക - ചാഴൂര്‍ - 23 സ്ത്രീ
204. ആരോഗ്യപ്രവര്‍ത്തക - വരന്തരപ്പിള്ളി- 22 സ്ത്രീ












Click it and Unblock the Notifications