Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശ്ശൂര്‍ ജില്ലയില്‍ 328 പേര്‍ക്ക് കൂടി കോവിഡ്, 277 പേര്‍ രോഗമുക്തരായി, 5605 പേര്‍ ചികിത്സയില്‍

തൃശ്ശൂര്‍: ജില്ലയില്‍ ഞായാറാഴ്ച്ച (03/01/2021) 328 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 277 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5605 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 90 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 75,723 ആണ്. 69,576 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ജില്ലയില്‍ ഞായാറാഴ്ച്ച സമ്പര്‍ക്കം വഴി 320 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 03 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 02 പേര്‍ക്കും, രോഗ ഉറവിടം അറിയാത്ത 03 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

covid

രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 26 പുരുഷന്‍മാരും 22 സ്ത്രീകളും പത്ത് വയസ്സിനു താഴെ 8 ആണ്‍കുട്ടികളും 07 പെണ്‍കുട്ടികളുമുണ്ട്.
രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലും കഴിയുന്നവര്‍.

1. ഗവ. മെഡിക്കല്‍ കോളേജ്, തൃശ്ശൂര്‍ - 200
2. എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ് -23
3. സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ - സി.ഡി മുളങ്കുന്നത്തുകാവ് - 09
4. കില ബ്ലോക്ക് 1, മുളങ്കുന്നത്തുകാവ് തൃശ്ശൂര്‍-25
5. കില ബ്ലോക്ക് 2, മുളങ്കുന്നത്തുകാവ് തൃശ്ശൂര്‍- 24
6. സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-124
7. സി.എഫ്.എല്‍.ടി.സി കൊരട്ടി - 38
8. പി . സി. തോമസ് ഹോസ്റ്റല്‍, തൃശ്ശൂര്‍177
9. സി.എഫ്.എല്‍.ടി.സി, നാട്ടിക -204
10. ജനറല്‍ ആശുപത്രി തൃശ്ശൂര്‍-30
11. കൊടുങ്ങലൂര്‍ താലൂക്ക് ആശുപത്രി -37
12. ചാവക്കാട് താലൂക്ക് ആശുപത്രി -11
13. ചാലക്കുടി താലൂക്ക് ആശുപത്രി -12
14. കുന്നംകുളം താലൂക്ക് ആശുപത്രി -01
15. ജനറല്‍ ആശുപത്രി ഇരിങ്ങാലക്കുട -12
16. ജില്ലാ ആശുപത്രി വടക്കാഞ്ചേരി -09
17. ഗവ. മെന്റല്‍ ഹെല്‍ത്ത് സെന്റര്‍ -06
18. എം. എം. എം. കോവിഡ് കെയര്‍ സെന്റര്‍ തൃശ്ശൂര്‍-41
19. അമല ആശുപത്രി, തൃശ്ശൂര്‍ -18
20. ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് തൃശ്ശൂര്‍ -38
21. മദര്‍ ആശുപത്രി, ഒളരിക്കര -06
22. തൃശ്ശൂര്‍ കോ - ഓപ്പറേറ്റീവ് ആശുപത്രി -05
23. എലൈറ്റ് ഹോസ്പിറ്റല്‍ തൃശ്ശൂര്‍ -06
24. ഇരിങ്ങാലക്കുട കോ - ഓപ്പറേറ്റീവ് ആശുപത്രി -07
25. രാജാ ആശുപത്രി ചാവക്കാട് - 07
26. അശ്വിനി ഹോസ്പിറ്റല്‍ തൃശ്ശൂര്‍ - 16
27. സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ ചാലക്കുടി -09
28. മലങ്കര ഹോസ്പിറ്റല്‍ കുന്നംകുളം - 07
29. റോയല്‍ ഹോസ്പിറ്റല്‍ കുന്നംകുളം - 03
30. സെന്റ് ആന്റണിസ് പഴുവില്‍ - 12
31. യൂണിറ്റി ഹോസ്പിറ്റല്‍ കുന്നംകുളം - 03
32. സണ്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ തൃശ്ശൂര്‍-13
33. സാന്‍ ജോസ് ഹോസ്പിറ്റല്‍, പാവറട്ടി -01

4143 പേര്‍ വീടുകളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. 415 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 120 പേര്‍ ആശുപത്രിയിലും 295 പേര്‍ വീടുകളിലുമാണ്. 3576 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 2484 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 881 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 211 പേര്‍ക്ക് ട്രുനാറ്റ് /സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 6,47,544സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 285 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,22,454 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 20 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി. ഇന്ന് റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 467 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+