Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂരില്‍ ഇന്ന് 97 പേര്‍ക്ക് കൊവിഡ്: 90 കേസുകളും സമ്പര്‍ക്കത്തിലൂടെ, 28 പേര്‍ക്ക് രോഗമുക്തി

ആലപ്പുഴ: ജില്ലയില്‍ ബുധനാഴ്ച (ആഗസ്റ്റ് 19) 97 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 28 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 685 ആണ്. തൃശൂര്‍ സ്വദേശികളായ 31 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2791 ആണ്. ഇതുവരെ രോഗമുക്തരായവര്‍ 1991 പേര്‍.

covid

രോഗം സ്ഥിരീകരിച്ചവരില്‍ 90 പേരും സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് ആയവരാണ്. ഇതില്‍ 16 പേരുടെ രോഗഉറവിടമറിയില്ല. അമല ക്ലസ്റ്റര്‍ 16, ശക്തന്‍ ക്ലസ്റ്റര്‍ 4, ഇരിങ്ങാലക്കുട ക്ലസ്റ്റര്‍ (റിലയന്‍സ്) 2, ശക്തന്‍ ക്ലസ്റ്റര്‍ (പോലീസ്) 1, ചാലക്കുടി ക്ലസ്റ്റര്‍ 2, അംബേദ്കര്‍ കോളനി ക്ലസ്റ്റര്‍ 1, മറ്റ് സമ്പര്‍ക്കം 48, വിദേശത്ത് നിന്ന് എത്തിയവര്‍ 1, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍ 6 രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്.
രോഗം സ്ഥീരികരിച്ച് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലും മറ്റ് ആശുപത്രികളിലും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമായി കഴിയുന്നവര്‍.

ബുധനാഴ്ചയിലെ കണക്ക്:
ഗവ. മെഡിക്കല്‍ കോളേജ് ത്യശ്ശൂര്‍ - 64, സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ -നെഞ്ചുരോഗാശുപത്രി മുളങ്കുന്നത്തുകാവ്- 12, എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ്-24, ജി.എച്ച് ത്യശ്ശൂര്‍-11, കൊടുങ്ങലൂര്‍ താലൂക്ക് ആശുപത്രി - 35, കില ബ്ലോക്ക് 1 ത്യശ്ശൂര്‍-79, കില ബ്ലോക്ക് 2 ത്യശ്ശൂര്‍- 65, വിദ്യ സി.എഫ്.എല്‍.ടി.സി വേലൂര്‍-80, എം.എം.എം കോവിഡ് കെയര്‍ സെന്റര്‍ ത്യശ്ശൂര്‍ - 6, ചാവക്കാട് താലൂക്ക് ആശുപത്രി -11, ചാലക്കുടി താലൂക്ക് ആശുപത്രി -12, സി.എഫ്.എല്‍.ടി.സി കൊരട്ടി - 60, കുന്നംകുളം താലൂക്ക് ആശുപത്രി -9, ജി.എച്ച്. ഇരിങ്ങാലക്കുട -12, ഡി.എച്ച്. വടക്കാഞ്ചേരി -4, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ത്യശ്ശൂര്‍ -2, അമല ഹോസ്പിറ്റല്‍ ത്യശ്ശൂര്‍ -90, ഹോം ഐസോലേഷന്‍ -12.

ജില്ലയിലെ പോസിറ്റീവ് കേസുകള്‍
1. അമല ക്ലസ്റ്റര്‍- വരന്തരപ്പിളളി- 51 സ്ത്രീ.
2. അമല ക്ലസ്റ്റര്‍- ആളൂര്‍ - 54 പുരുഷന്‍ .
3. അമല ക്ലസ്റ്റര്‍- അടാട്ട് - 54 സ്ത്രീ.
4. അമല ക്ലസ്റ്റര്‍- -ത്യശ്ശൂര്‍ കോര്‍പ്പറേഷന്‍ - 48 പുരുഷന്‍.
5. അമല ക്ലസ്റ്റര്‍- -ത്യശ്ശൂര്‍ കോര്‍പ്പറേഷന്‍ - 18 പെണ്‍കുട്ടി.
6. അമല ക്ലസ്റ്റര്‍- ആരോഗ്യപ്രവ്രര്‍ത്തക - പളളിക്കുന്ന് - 26 സ്ത്രീ.
7. അമല ക്ലസ്റ്റര്‍- ആളൂര്‍ - 24 സ്ത്രീ.
8. അമല ക്ലസ്റ്റര്‍- ആളൂര്‍ - 28 പുരുഷന്‍ .
9. അമല ക്ലസ്റ്റര്‍- ആളൂര്‍ - 20 പുരുഷന്‍ .
10. അമല ക്ലസ്റ്റര്‍- എളവളളി - 49 സ്ത്രീ.
11. അമല ക്ലസ്റ്റര്‍- തോളൂര്‍- 31 സ്ത്രീ.
12. അമല ക്ലസ്റ്റര്‍- തോളൂര്‍ - 55 പുരുഷന്‍.
13. അമല ക്ലസ്റ്റര്‍- തോളൂര്‍- 22 പുരുഷന്‍.
14. അമല ക്ലസ്റ്റര്‍- കൈപ്പറമ്പ്- 57 സ്ത്രീ.
15. അമല ക്ലസ്റ്റര്‍- കൈപ്പറമ്പ്- 33 പുരുഷന്‍ .
16. അമല ക്ലസ്റ്റര്‍- ത്യശ്ശൂര്‍ കോര്‍പ്പറേഷന്‍ - 48 പുരുഷന്‍ .
17. അംബേദ്കര്‍ കോളനി ക്ലസ്റ്റര്‍ - വേളൂക്കര - 30 സ്ത്രീ.
18. സമ്പര്‍ക്കം - കോലഴി - 5 ആണ്‍കുട്ടി.
19. സമ്പര്‍ക്കം - കോലഴി - 30 സ്ത്രീ.
20. സമ്പര്‍ക്കം - കോലഴി - 9 പെണ്‍കുട്ടി.
21. സമ്പര്‍ക്കം- ത്യശ്ശൂര്‍ കോര്‍പ്പറേഷന്‍- 44 പുരുഷന്‍.
22. സമ്പര്‍ക്കം- ത്യശ്ശൂര്‍ കോര്‍പ്പറേഷന്‍- 72 സ്ത്രീ.
23. സമ്പര്‍ക്കം- കടങ്ങോട്- 44 പുരുഷന്‍.
24. സമ്പര്‍ക്കം- കടങ്ങോട്- 39 പുരുഷന്‍.
25. സമ്പര്‍ക്കം- കാട്ടാക്കാമ്പാല്‍ - 12 ആണ്‍കുട്ടി.
26. സമ്പര്‍ക്കം- കോലഴി - 39 സ്ത്രീ.
27. സമ്പര്‍ക്കം- കോലഴി - 18 സ്ത്രീ.
28. സമ്പര്‍ക്കം- കാട്ടാക്കാമ്പാല്‍ - 57 സ്ത്രീ.
29. സമ്പര്‍ക്കം- കടങ്ങോട് - 30 സ്ത്രീ.
30. സമ്പര്‍ക്കം- വില്‍വട്ടം- 38 പുരുഷന്‍.
31. സമ്പര്‍ക്കം- വില്‍വട്ടം- 7 പെണ്‍കുട്ടി .
32. സമ്പര്‍ക്കം -വില്‍വട്ടം- 72 പുരുഷന്‍.
33. സമ്പര്‍ക്കം- കോലഴി - 5 പെണ്‍കുട്ടി.
34. സമ്പര്‍ക്കം- കോലഴി - 5 പെണ്‍കുട്ടി.
35. സമ്പര്‍ക്കം- ത്യശ്ശൂര്‍ കോര്‍പ്പറേഷന്‍ - 20 പുരുഷന്‍.
36. സമ്പര്‍ക്കം- ത്യശ്ശൂര്‍ കോര്‍പ്പറേഷന്‍ - 17 ആണ്‍കുട്ടി.
37. സമ്പര്‍ക്കം- ത്യശ്ശൂര്‍ കോര്‍പ്പറേഷന്‍- 39 സ്ത്രീ.
38. സമ്പര്‍ക്കം- ത്യശ്ശൂര്‍ കോര്‍പ്പറേഷന്‍- 43 പുരുഷന്‍.
39. സമ്പര്‍ക്കം- ത്യശ്ശൂര്‍ കോര്‍പ്പറേഷന്‍- 27 പുരുഷന്‍.
40. സമ്പര്‍ക്കം- ബ്രഹ്മകുളം - 59 പുരുഷന്‍.
41. സമ്പര്‍ക്കം- മുണ്ടത്തിക്കോട് - 44 പുരുഷന്‍.
42. സമ്പര്‍ക്കം- കുന്നംകുളം - 34 പുരുഷന്‍.
43. സമ്പര്‍ക്കം -വെളളാംങ്കല്ലൂര്‍ - 40 സ്ത്രീ.
44. സമ്പര്‍ക്കം- പൊയ്യ -50 പുരുഷന്‍ .
45. സമ്പര്‍ക്കം- കോലഴി - 59 സ്ത്രീ.
46. സമ്പര്‍ക്കം- കാട്ടാക്കാമ്പാല്‍ - 70 പുരുഷന്‍.
47. സമ്പര്‍ക്കം- കാട്ടാക്കാമ്പാല്‍ - 21 പുരുഷന്‍.
48. സമ്പര്‍ക്കം- കാട്ടാക്കാമ്പാല്‍ - 42 സ്ത്രീ.
49. സമ്പര്‍ക്കം- ആളൂര്‍- 52 പുരുഷന്‍.
50. സമ്പര്‍ക്കം- കോലഴി - 70 സ്ത്രീ.
51. സമ്പര്‍ക്കം- പഴഞ്ഞി - 57 സ്ത്രീ.
52. സമ്പര്‍ക്കം- മതിലകം - 37 പുരുഷന്‍.
53. സമ്പര്‍ക്കം- മതിലകം - 50 സ്ത്രീ.
54. സമ്പര്‍ക്കം- പഴഞ്ഞി - 12 ആണ്‍കുട്ടി.
55. സമ്പര്‍ക്കം- ത്യശ്ശൂര്‍ കോര്‍പ്പറേഷന്‍ - 16 ആണ്‍കുട്ടി.
56. സമ്പര്‍ക്കം- മുളളൂര്‍ക്കര- 34 പുരുഷന്‍.
57. സമ്പര്‍ക്കം- പാറളം- 53 പുരുഷന്‍.
58. സമ്പര്‍ക്കം- പൂങ്കുന്നം -40 പുരുഷന്‍.
59. സമ്പര്‍ക്കം- മുളങ്കുന്നത്ത്കാവ് - 42 പുരുഷന്‍.
60. സമ്പര്‍ക്കം- കൊടക്കര - 9 പെണ്‍കുട്ടി.
61. സമ്പര്‍ക്കം- വെളളാര്‍ക്കാട് -39 പുരുഷന്‍.
62. സമ്പര്‍ക്കം- പഴഞ്ഞി -38 പുരുഷന്‍.
63. സമ്പര്‍ക്കം- അത്താണി -44 പുരുഷന്‍.
64. സമ്പര്‍ക്കം- കുരിയച്ചിറ - 39 സ്ത്രീ.
65. സമ്പര്‍ക്കം- കരുമാത്ര - 9 പെണ്‍കുട്ടി.
66. ചാലക്കുടി ക്ലസ്റ്റര്‍- കൊടക്കര - 38 സ്ത്രീ.
67. ചാലക്കുടി ക്ലസ്റ്റര്‍- ചാലക്കുടി - 43 പുരുഷന്‍ .
68. ശക്തന്‍ ക്ലസ്റ്റര്‍- ത്യശ്ശൂര്‍ കോര്‍പ്പറേഷന്‍ - 22 സ്ത്രീ.
69. ശക്തന്‍ ക്ലസ്റ്റര്‍- ത്യശ്ശൂര്‍ കോര്‍പ്പറേഷന്‍ - 68 സ്ത്രീ.
70. ശക്തന്‍ ക്ലസ്റ്റര്‍- ത്യശ്ശൂര്‍ കോര്‍പ്പറേഷന്‍ - 9 പെണ്‍കുട്ടി.
71. ശക്തന്‍ ക്ലസ്റ്റര്‍- ത്യശ്ശൂര്‍ കോര്‍പ്പറേഷന്‍ - 58 സ്ത്രീ.
72. ശക്തന്‍ ക്ലസ്റ്റര്‍- ഫ്രന്റ് ലൈന്‍ വര്‍ക്കര്‍(പോലീസ്) - 31 പുരുഷന്‍ .
73. അബുദാബി -എസ്.എന്‍ പുരം - 32 പുരുഷന്‍.
74. കര്‍ണ്ണാടക - പുത്തൂര്- 34 സ്ത്രീ.
75. കോലപൂര്‍-പാണഞ്ചേരി - 28 പുരുഷന്‍.
76. ബീഹാര്‍-ചാലക്കുടി - 30 പുരുഷന്‍.
77. ആന്ധ്രപ്രദേശ് - കോതപ്പറമ്പ് - 56 പുരുഷന്‍.
78. കോയമ്പത്തൂര്‍ -വരന്തരപ്പിളളി - 44 പുരുഷന്‍.
79. കോയമ്പത്തൂര്‍ - കോലഴി - 37പുരുഷന്‍.
80. റിലയന്‍സ് -ഇരിങ്ങാലക്കുട ക്ലസ്റ്റര്‍- ത്യക്കൂര്‍ - 82 പുരുഷന്‍ .
81. റിലയന്‍സ് -ഇരിങ്ങാലക്കുട ക്ലസ്റ്റര്‍- ത്യക്കൂര്‍ - 47 പുരുഷന്‍ .
82. ഉറവിടമറിയാത്ത പുഴയക്കല്‍ സ്വദേശി - 18 ആണ്‍കുട്ടി
83. ഉറവിടമറിയാത്ത കേച്ചേരി സ്വദേശി - 24 പുരുഷന്‍.
84. ഉറവിടമറിയാത്ത കോട്ടക്കല്‍ സ്വദേശി - 18 ആണ്‍കുട്ടി.
85. ഉറവിടമറിയാത്ത ഈസ്റ്റ് ഫോര്‍ട്ട് സ്വദേശി - 52 പുരുഷന്‍.
86. ഉറവിടമറിയാത്ത മുളങ്കുന്നത്ത്കാവ് സ്വദേശി - 44 പുരുഷന്‍ .
87. ഉറവിടമറിയാത്ത ത്യശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്വദേശി - 21 പുരുഷന്‍.
88. ഉറവിടമറിയാത്ത കടങ്ങോട് സ്വദേശി - 44 സ്ത്രീ.
89. ഉറവിടമറിയാത്ത കടങ്ങോട് സ്വദേശി - 39 പുരുഷന്‍ .
90. ഉറവിടമറിയാത്ത വേലൂര്‍ സ്വദേശി - 43 സ്ത്രീ.
91. ഉറവിടമറിയാത്ത കടങ്ങോട് സ്വദേശി - 78 പുരുഷന്‍ .
92. ഉറവിടമറിയാത്ത ത്യശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്വദേശി - 31 പുരുഷന്‍.
93. ഉറവിടമറിയാത്ത- ചാലക്കുടി - 32 പുരുഷന്‍.
94. ഉറവിടമറിയാത്ത പറപ്പൂക്കര സ്വദേശി - 39 പുരുഷന്‍.
95. ഉറവിടമറിയാത്ത കാടുക്കുറ്റി സ്വദേശി - 35 പുരുഷന്‍ .
96. ഉറവിടമറിയാത്ത കട്ടിലപ്പൂവ്(മാടക്കത്തറ) സ്വദേശി - 22 പുരുഷന്‍.
97. ഉറവിടമറിയാത്ത ത്യക്കൂര്‍ സ്വദേശി - 23 സ്ത്രീ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+