Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂരില്‍ ഇന്ന് 133 പേര്‍ക്ക് കൊവിഡ്: 120 പേര്‍ക്ക് രോഗമുക്തി, ജില്ലയില്‍ 1351 പേര്‍ ചികിത്സയില്‍

തൃശൂര്‍; ജില്ലയില്‍ ചൊവ്വാഴ്ച (സെപ്റ്റംബര്‍ 1) 133 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 120 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1351 ആണ്. തൃശൂര്‍ സ്വദേശികളായ 49 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4599 ആണ്. അസുഖബാധിതരായ 3136 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തത്.

covid

രോഗം സ്ഥിരീകരിച്ചവരില്‍ 125 പേരും സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് ആയവരാണ്. ഇതില്‍ 11 പേരുടെ രോഗ ഉറവിടമറിയില്ല. ക്ലസ്റ്ററുകള്‍ വഴിയുള്ള സമ്പര്‍ക്ക കേസുകള്‍ ഇവയാണ്. സ്പിന്നിങ്ങ് മില്‍ വാഴാനി ക്ലസ്റ്റര്‍ 15, സൗത്ത് ഇന്ത്യന്‍ ബാങ്ക് ക്ലസ്റ്റര്‍ 5, പരുത്തിപ്പാറ ക്ലസ്റ്റര്‍ 4, ദയ ക്ലസ്റ്റര്‍ 3, അമല ക്ലസ്റ്റര്‍ 3, ജനത ക്ലസ്റ്റര്‍ 2, അംബേദ്കര്‍ ക്ലസ്റ്റര്‍ 1, തസാര ക്ലസ്റ്റര്‍ 1, മദീന ക്ലസ്റ്റര്‍ 1, ആര്‍എംഎസ് ക്ലസ്റ്റര്‍ 1. മറ്റ് സമ്പര്‍ക്ക കേസുകള്‍ 73. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സമ്പര്‍ക്കത്തിലുടെ രോഗം സ്ഥിരീകരിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 5 പേര്‍ക്കും വിദേശത്ത് നിന്ന് തിരിച്ചെത്തിയ 3 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

രോഗം സ്ഥീരികരിച്ച് തൃശൂര്‍ ജില്ലയിലെ വിവിധ ആശുപത്രികളിലും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റുകളിലും പ്രവേശിപ്പിച്ചവര്‍. ചൊവ്വാഴ്ചയിലെ കണക്ക്.
ഗവ. മെഡിക്കല്‍ കോളേജ് തൃശൂര്‍- 83
സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ-സി.ഡി മുളങ്കുന്നത്തുകാവ്- 45
എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ്-46
ജനറല്‍ ആശുപത്രി തൃശൂര്‍-10
കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി - 42
കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്-80
കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്- 44
വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 1 വേലൂര്‍-129
വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 2 വേലൂര്‍-188
എം.എം.എം. കോവിഡ് കെയര്‍ സെന്റര്‍ തൃശൂര്‍-59
ചാവക്കാട് താലൂക്ക് ആശുപത്രി-23
ചാലക്കുടി താലൂക്ക് ആശുപത്രി-11
സി.എഫ്.എല്‍.ടി.സി കൊരട്ടി-63
കുന്നംകുളം താലൂക്ക് ആശുപത്രി-12
ജി.എച്ച്. ഇരിങ്ങാലക്കുട-13
ഡി.എച്ച്. വടക്കാഞ്ചേരി-8
അമല ഹോസ്പിറ്റല്‍ തൃശൂര്‍-16
ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് തൃശൂര്‍ -14
മദര്‍ ഹോസ്പിറ്റല്‍ തൃശൂര്‍-1
എലൈറ്റ് ഹോസ്പിറ്റല്‍ തൃശൂര്‍-6
പി.സി. തോമസ് ഹോസ്റ്റല്‍ തൃശൂര്‍-147
ഹോം ഐസോലേഷന്‍-178
ജില്ലയില്‍ 8822 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. 140 പേരെ ചൊവ്വാഴ്ച ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചു. 213 പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തി. മൊത്തം 370 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ ആകെ 88207 സാമ്പിളുകളാണ് പരിശോധനക്ക് അയച്ചത് .
ചൊവ്വാഴ്ച 314 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. 46 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലിംഗ് നല്‍കി. ചൊവ്വാഴ്ച റെയില്‍വേ സ്റ്റേഷനുകളിലും ബസ്സ്റ്റാന്‍ഡുകളിലുമായി 420 പേരെ ആകെ സ്‌ക്രീനിങ് ചെയ്തു.
സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നവര്‍
1. വള്ളത്തോള്‍ നഗര്‍ - 18 പെണ്‍കുട്ടി
2. പൂക്കോട് - 34 സ്ത്രീ
3. ഗുരുവായൂര്‍ - 20 സ്ത്രീ
4. ഗുരുവായൂര്‍ - 80 പുരുഷന്‍
5. പാവറട്ടി - 46 സ്ത്രീ
6. പാവറട്ടി - 55 പുരുഷന്‍
7. വേലൂര്‍ - 17 പെണ്‍കുട്ടി
8. പോര്‍ക്കുളം - 64 പുരുഷന്‍
9. പോര്‍ക്കുളം - 58 സ്ത്രീ
10. കുന്ദംകുളം - 6 ആണ്‍കുട്ടി
11. കുന്ദംകുളം - 13 പെണ്‍കുട്ടി
12. കുന്ദംകുളം - 63 സ്ത്രീ
13. കുന്ദംകുളം - 33 സ്ത്രീ
14. കടവല്ലൂര്‍ - 68 പുരുഷന്‍
15. കടവല്ലൂര്‍ - 55 സ്ത്രീ
16. വെള്ളാങ്കല്ലൂര്‍ - 42 സ്ത്രീ
17. ചേലക്കര - 33 സ്ത്രീ
18. കോലഴി - 64 പുരുഷന്‍
19. ഒളരിക്കാട് - 36 പുരുഷന്‍
20. പൂത്തോള്‍ - 42 പുരുഷന്‍
21. പരിയാരം - 7 പെണ്‍കുട്ടി
22. ദേശമംഗലം - 33 സ്ത്രീ
23. ദേശമംഗലം - 14 ദിവസം ആണ്‍കുട്ടി
24. ദേശമംഗലം - 14 ദിവസം പെണ്‍കുട്ടി
25. ദേശമംഗലം - 55 സ്ത്രീ
26. വടക്കാഞ്ചേരി - 52 സ്ത്രീ
27. വടക്കാഞ്ചേരി - 6 ആണ്‍കുട്ടി
28. തൃശ്ശൂര്‍ - 58 സ്ത്രീ
29. തൃശ്ശൂര്‍ - 33 പുരുഷന്‍
30. തൃക്കൂര്‍ 32 സ്ത്രീ
31. വേലൂക്കര - 57 പുരുഷന്‍
32. കുമ്പളങ്ങാട് - 47 പുരുഷന്‍
33. പുന്നംപറമ്പ് - 12 പെണ്‍കുട്ടി
34. ഗുരുവായൂര്‍ - 47 സ്ത്രീ
35. ഏറിയാട് - 59 സ്ത്രീ
36. കൊടുങ്ങല്ലൂര്‍ - 41 സ്ത്രീ
37. വെമാങ്കല്ലൂര്‍ - 62 സ്ത്രീ
38. ഒല്ലൂര്‍ - 53 പുരുഷന്‍
39. ഒല്ലൂര്‍ - 43 സ്ത്രീ
40. നെട്ടിശ്ശേരി - 63 സ്ത്രീ
41. ഏറിയാട് - 13 പെണ്‍കുട്ടി
42. തൃശ്ശൂര്‍ - 35 പുരുഷന്‍
43. വരന്തരപ്പിള്ളി - 29 പുരുഷന്‍
44. ഇരിഞ്ഞാലക്കുട - 11 മാസം പെണ്‍കുട്ടി
45. ഇരിഞ്ഞാലക്കുട - 20 സ്ത്രീ
46. തൃശ്ശൂര്‍ - 21 സ്ത്രീ
47. തൃശ്ശൂര്‍ - 32 പുരുഷന്‍
48. തൃശ്ശൂര്‍ - 64 പുരുഷന്‍
49. ചിയ്യാരം - 59 സ്ത്രീ
50. മുരിയാട് - 32 പുരുഷന്‍
51. മുരിയാട് - 61 പുരുഷന്‍
52. മുരിയാട് - 28 സ്ത്രീ
53. മുരിയാട് - 55 സ്ത്രീ
54. പാവറട്ടി - 24 പുരുഷന്‍
55. പാവറട്ടി - 87 പുരുഷന്‍
56. പാവറട്ടി - 7 പെണ്‍കുട്ടി
57. കാറളം - 24 സ്ത്രീ
58. കുന്ദംകുളം - 17 ആണ്‍കുട്ടി
59. പോര്‍ക്കുളം - 79 പുരുഷന്‍
60. കുന്ദംകുളം - 5 പെണ്‍കുട്ടി
61. കുന്ദംകുളം - 43 സ്ത്രീ
62. ചൂണ്ടല്‍ - 41 പുരുഷന്‍
63. കുന്ദംകുളം - 21 പുരുഷന്‍
64. കുന്ദംകുളം - 57 സ്ത്രീ
65. പാവറട്ടി - 22 സ്ത്രീ
66. പാവറട്ടി - 3 മാസം ആണ്‍കുട്ടി
67. തൃശ്ശൂര്‍ - 35 പുരുഷന്‍
68. പുതുക്കാട് - 52 സ്ത്രീ
69. പുന്നംപറമ്പ് - 40 സ്ത്രീ
70. തൃശ്ശൂര്‍ - 47 സ്ത്രീ
71. പൊങ്ങണംകാട് - 39 പുരുഷന്‍
72. വാടനപ്പിള്ളി - 33 പുരുഷന്‍
73. തൃശ്ശൂര്‍ - 38 പുരുഷന
ഉറവിടം ആറിയത്തവര്‍
74. കടങ്ങോട് - 38 പുരുഷന്‍
75. തെക്കുംകര - 18 പെണ്‍കുട്ടി
76. മാള - 20 പെണ്‍കുട്ടി
77. അവണൂര്‍ - 8 ആണ്‍കുട്ടി
78. ചെറുതുരുത്തി - 20 സ്ത്രീ
79. തൃശ്ശൂര്‍ - 56 സ്ത്രീ
80. തൃശ്ശൂര്‍ - 39 സ്ത്രീ
81. വടക്കാഞ്ചേരി - 62 സ്ത്രീ
82. വടക്കാഞ്ചേരി - 68 പുരുഷന്‍
83. ഇരിഞ്ഞാലക്കുട - 77 പുരുഷന്‍
84. കൈപ്പമംഗലം - 23 സ്ത്രീ
ആരോഗ്യ പ്രവര്‍ത്തകര്‍
85. മാള - 52 പുരുഷന്‍
86. ചേലക്കര - 34 സ്ത്രീ
87. പാണച്ചേരി - 42 പുരുഷന്‍
88. പാണച്ചേരി - 55 പുരുഷന്‍
89. നടത്തറ - 20 സ്ത്രീ
സൗത്ത് ഇന്ത്യന്‍ ബാങ്ക് തൃശ്ശൂര
90. മുല്ലശ്ശേരി - 42 സ്ത്രീ
91. മുല്ലശ്ശേരി - 52 പുരുഷന്‍
92. മുല്ലശ്ശേരി - 41 സ്ത്രീ
93. മുല്ലശ്ശേരി - 6 ആണ്‍കുട്ടി
94. തൃശ്ശര്‍ - 25 സ്ത്രീ
അന്യസംസ്ഥാനത്ത് നിന്ന് വന്നവര്‍
95. ബാംഗ്ലൂര്‍ - തൈപ്പറമ്പ് - 52 പുരുഷന്‍
96. ആന്ധ്രപ്രദേശ് - വടക്കാഞ്ചേരി - 59 പുരുഷന്‍
97. തമിഴ്നാട് - കൊടുങ്ങല്ലൂര്‍ - 44 പുരുഷന്‍
98. ആന്‍ഡമാന്‍ - അഴിക്കോട് - 52 പുരുഷന്‍
99. തമിഴ്നാട് - ചേലക്കര - 30 പുരുഷന്‍
വിദേശത്ത് നിന്ന് വന്നവര്‍
100. ഇറാഖ് - ഇരിഞ്ഞാലക്കുട - 35 പുരുഷന്‍
101. ഒമാന്‍ - എടവിലങ്ങ് - 25 പുരുഷന്‍
102. സൗദി - പുത്തൂര്‍ - 46 പുരുഷന
സ്പിന്നിംഗ് മില്‍ ക്ലസ്റ്റര്‍
103. അവണൂര്‍ - 47 പുരുഷന്‍
104. അവണൂര്‍ - 56 പുരുഷന്‍
105. വടക്കാഞ്ചേരി - 42 സ്ത്രീ
106. വടക്കാഞ്ചേരി - 22 പുരുഷന്‍
107. വടക്കാഞ്ചേരി - 15 പെണ്‍കുട്ടി
108. തെക്കുംകര - 50 സ്ത്രീ
109. കൊടകര - 20 സ്ത്രീ
110. വില്‍വട്ടം - 41 സ്ത്രീ
111. വില്‍വട്ടം - 20 സ്ത്രീ
112. വില്‍വട്ടം - 71 സ്ത്രീ
113. മാടക്കത്തറ - 40 പുരുഷന്‍
114. നടത്തറ - 44 സ്ത്രീ
115. എരുമപ്പെട്ടി - 50 സ്ത്രീ
116. എരുമപ്പെട്ടി - 20 പുരുഷന്‍
117. അവണൂര്‍ - 52 പുരുഷന്‍
പരുത്തിപാറ ക്ലസ്റ്റര്‍
118. പരുത്തിപാറ - 18 ആണ്‍കുട്ടി
119. പരുത്തിപാറ - 53 പുരുഷന്‍
120. വടക്കാഞ്ചേരി - 41 പുരുഷന്‍
121. വടക്കാഞ്ചേരി - 72 പുരുഷന
അമല ക്ലസ്റ്റര്‍
122. മുല്ലശ്ശേരി - 58 സ്ത്രീ
123. വലപ്പാട് - 8 പെണ്‍കുട്ടി
124. വില്‍വട്ടം - 56 സ്ത്രീ
ദയ ക്ലസ്റ്റര്‍
125. അവണൂര്‍ - 18 പെണ്‍കുട്ടി
126. അവണൂര്‍ - 39 സ്ത്രീ
127. ഗുരുവായൂര്‍ - 28 സത്രീ
ടസാര ഗോള്‍ഡ് ക്ലസ്റ്റര്‍
128. കുന്ദംകുളം 23 പുരുഷന
അംബേദ്കര്‍ കോളനി ക്ലസ്റ്റര്‍
129. വേലൂക്കര - 68 പുരുഷന
ആര്‍.എം.എസ് ക്ലസ്റ്റര്‍
130. പുല്ലഴി - 51 സ്ത്ര
ജനതാ ക്ലസ്റ്റര്‍
131. പാണച്ചേരി - 50 സ്ത്രീ
132. പാണച്ചേരി - 55 പുരുഷന
മദീന മിനി മാര്‍ക്കറ്റ് ക്ലസ്റ്റര്‍
133. പാണച്ചേരി - 60 സ്ത്രീ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+