Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശ്ശൂർ ജില്ലയിൽ 170 പേർക്ക് കൂടി കോവിഡ്, 199 പേർ രോഗമുക്തരായി: ജില്ലയിൽ 1486 രോഗികൾ

തൃശ്ശൂർ: ജില്ലയിൽ ബുധനാഴ്ച (31/03/2021) 170 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 199 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1486 ആണ്. തൃശ്ശൂർ സ്വദേശികളായ 67 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,04,146 ആണ്.

ബിജെപി നേതാവ് നാഗാര്‍ജുന ടിആര്‍എസില്‍ ചേര്‍ന്നു, ചിത്രങ്ങള്‍ കാണാം

covid

1,01,942 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ്ജ് ചെയ്തത്. ജില്ലയിൽ ബുധനാഴ്ച സമ്പർക്കം വഴി 166 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ ആരോഗ്യ പ്രവർത്തകരായ 01 ആൾക്കും സംസ്ഥാനത്തിന് പുറത്ത് നിന്നും വന്ന 01 ആൾക്കും ഉറവിടം അറിയാത്ത 02 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 15 പുരുഷൻമാരും 16 സ്ത്രീകളും പത്ത് വയസ്സിനു താഴെ 02 ആൺകുട്ടികളും 05 പെൺകുട്ടികളുമുണ്ട്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവർ -
1. തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിൽ - 58
2. വിവിധ കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ- 111
3. സർക്കാർ ആശുപത്രികളിൽ - 46
4. സ്വകാര്യ ആശുപത്രികളിൽ - 49

നക്ഷത്രം പോലെ തിളങ്ങി ഇവ്ലിൻ ശർമ- ചിത്രങ്ങൾ കാണാം

കൂടാതെ 1052 പേർ വീടുകളിലും ചികിത്സയിൽ കഴിയുന്നുണ്ട്. 210 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 45 പേർ ആശുപത്രിയിലും 165 പേർ വീടുകളിലുമാണ്. 4710 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 2666 പേർക്ക് ആന്റിജൻ പരിശോധനയും, 1826 പേർക്ക് ആർടി-പിസിആർ പരിശോധനയും, 218 പേർക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 11,56,825 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 430 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,63,345 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. 07 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി.
ജില്ലയിൽ ഇതുവരെ കോവിഡ് വാക്‌സിൻ സ്വീകരിച്ചവർ
1. ആരോഗ്യപ്രവർത്തകർ
I ഡോസ് 44,018 II ഡോസ് 33,054
2. മുന്നണി പോരാളികൾ
I ഡോസ് 10,536 II ഡോസ് 7,075
3. പോളിംഗ് ഓഫീസർമാർ
I ഡോസ് 23,824 II ഡോസ് 403
4. 45-59 വയസ്സിന് ഇടയിലുളളവർ
I ഡോസ് 8,845 II ഡോസ് 04
5. 60 വയസ്സിന് മുകളിലുളളവർ
I ഡോസ് 1,79,232 II ഡോസ് 39
ആകെ
I ഡോസ് 2,66,455
II ഡോസ് 40,575

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+