തൃശൂരിൽ 210 പേർക്ക് കൂടി കോവിഡ്, 171 പേർ രോഗമുക്തരായി; ജില്ലയിൽ 1636 രോഗികൾ ചികിത്സയിൽ
തൃശ്ശൂർ ജില്ലയിൽ ഞായാറാഴ്ച്ച (04/04/2021) 210 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 171 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1636 ആണ്. തൃശ്ശൂർ സ്വദേശികളായ 57 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,04,979 ആണ്. 1,02,641 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ്ജ് ചെയ്തത്.

ജില്ലയിൽ ഞായാറാഴ്ച്ച സമ്പർക്കം വഴി 203 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 05 പേർക്കും, ഉറവിടം അറിയാത്ത 01 പേർക്കും 01 ആരോഗ്യ പ്രവർത്തകർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 12 പുരുഷൻമാരും 19 സ്ത്രീകളും പത്ത് വയസ്സിനു താഴെ 03 ആൺകുട്ടികളും 07 പെൺകുട്ടികളുമുണ്ട്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവർ -
1. തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിൽ - 92
2. വിവിധ കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ- 94
3. സർക്കാർ ആശുപത്രികളിൽ - 40
4. സ്വകാര്യ ആശുപത്രികളിൽ - 86
കൂടാതെ 1114 പേർ വീടുകളിലും ചികിത്സയിൽ കഴിയുന്നുണ്ട്. 213 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 51 പേർ ആശുപത്രിയിലും 162 പേർ വീടുകളിലുമാണ്. 4099 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 2331 പേർക്ക് ആന്റിജൻ പരിശോധനയും, 1554 പേർക്ക് ആർടി-പിസിആർ പരിശോധനയും, 214 പേർക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 11,74,207 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
അയച്ചത്. 369 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,65,073 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. 11 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി. ജില്ലയിൽ ഇതുവരെ കോവിഡ് വാക്‌സിൻ സ്വീകരിച്ചവർ
വയനാട്ടിലെ തിരുനെല്ലി ക്ഷേത്രത്തില്‍ രാഹുല്‍ ഗാന്ധി പ്രാര്‍ഥനയ്ക്ക് എത്തിയപ്പോള്‍, ചിത്രങ്ങൾ കാണാം
വിഭാഗം I ഡോസ് II ഡോസ്
1. ആരോഗ്യപ്രവർത്തകർ 44,351 33,233
2. മുന്നണി പോരാളികൾ 10,670 7,122
3. പോളിംഗ് ഓഫീസർമാർ 24,242 700
4. 45-59 വയസ്സിന് ഇടയിലുളളവർ 26,201 51
5. 60 വയസ്സിന് മുകളിലുളളവർ 1,99,122 587
ആകെ 3,04,586 41,693
അതീവ ഗ്ലാമറസായി വ്യായാമം ചെയ്ത് അനിത ഭട്ട്, ചിത്രങ്ങൾ കാണാം












Click it and Unblock the Notifications