• search
  • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

തൃശൂരില്‍ ഇന്ന് 200 കടന്ന് കൊവിഡ് രോഗികള്‍; 142 പേര്‍ രോഗമുക്തരായി, ജില്ലയില്‍ 1407 രോഗികള്‍

Google Oneindia Malayalam News

തൃശൂര്‍: ജില്ലയില്‍ ശനിയാഴ്ച (ആഗസ്റ്റ് 29) 225 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 142 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1407 ആണ്. തൃശൂര്‍ സ്വദേശികളായ 48 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4230 ആണ്. അസുഖബാധിതരായ 2782 പേരേയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തത്.

രോഗം സ്ഥിരീകരിച്ചവരില്‍ 208 പേരും സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് ആയവരാണ്. ഇതില്‍ 32 പേരുടെ രോഗ ഉറവിടമറിയില്ല. ക്ലസ്റ്ററുകള്‍ വഴിയുള്ള സമ്പര്‍ക്ക കേസുകള്‍ ഇവയാണ്. സ്പിന്നിങ്ങ് മില്‍ വാഴാനി ക്ലസ്റ്റര്‍ 28, വിസ്മയ ക്ലസ്റ്റര്‍ 16, ആര്‍എംഎസ് ക്ലസ്റ്റര്‍ 13, ദയ ക്ലസ്റ്റര്‍ 12, അമല ക്ലസ്റ്റര്‍ 12, മദീന ക്ലസ്റ്റര്‍ 3, സൗത്ത് ഇന്ത്യന്‍ ബാങ്ക് ക്ലസ്റ്റര്‍ 3, ജനത ക്ലസ്റ്റര്‍ 2, ഗുരുവായൂര്‍ ക്ലസ്റ്റര്‍ 2, ആരോഗ്യപ്രവര്‍ത്തകര്‍ 2, ഫ്രന്റ് ലൈന്‍ വര്‍ക്കര്‍ 1, മറ്റ് സമ്പര്‍ക്കം 82, വിദേശത്ത് നിന്ന് തിരിച്ചെത്തിയവര്‍ 11, മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ 6 എന്നിങ്ങനെയാണ് രോഗസ്ഥിരീകരണത്തിന്റെ കണക്ക്.

രോഗം സ്ഥീരികരിച്ച് തൃശൂര്‍ ജില്ലയിലെ വിവിധ ആശുപത്രികളിലും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റുകളിലും പ്രവേശിപ്പിച്ചവര്‍. ശനിയാഴ്ചയിലെ കണക്ക്.
ഗവ. മെഡിക്കല്‍ കോളേജ് തൃശൂര്‍- 94
സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ-സി.ഡി മുളങ്കുന്നത്തുകാവ്- 46
എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ്-42
ജനറല്‍ ആശുപത്രി തൃശൂര്‍-14
കൊടുങ്ങലൂര്‍ താലൂക്ക് ആശുപത്രി - 57
കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്-99
കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്- 70
വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 1 വേലൂര്‍-169
വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 2 വേലൂര്‍-210
എം. എം. എം. കോവിഡ് കെയര്‍ സെന്റര്‍ തൃശൂര്‍-56
ചാവക്കാട് താലൂക്ക് ആശുപത്രി-23
ചാലക്കുടി താലൂക്ക് ആശുപത്രി-15
സി.എഫ്.എല്‍.ടി.സി കൊരട്ടി-69
കുന്നംകുളം താലൂക്ക് ആശുപത്രി-13
ജി.എച്ച് . ഇരിങ്ങാലക്കുട-8
ഡി .എച്ച്. വടക്കാഞ്ചേരി-3
അമല ഹോസ്പിറ്റല്‍ തൃശൂര്‍-34
ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് തൃശൂര്‍ -13
എലൈറ്റ് ഹോസ്പിറ്റല്‍ തൃശൂര്‍-4
പി.സി. തോമസ് ഹോസ്റ്റല്‍ തൃശൂര്‍-89
ഹോം ഐസോലേഷന്‍-54
8891 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. 222 പേരേയാണ് ശനിയാഴ്ച ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചിട്ടുളളത്. ശനിയാഴ്ച 3970 പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തി. മൊത്തം 4407 സാമ്പിളുകളാണ് ശനിയാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 85726 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ശനിയാഴ്ച 375 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. 95 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി. ശനിയാഴ്ച റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 360 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു.

സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നവര്‍
1. പടിയൂര്‍ - 22 പുരുഷന്‍
2. പുത്തൂര്‍ - 50 പുരുഷന്‍
3. പുത്തൂര്‍ - 46 സ്ത്രീ
4. കുന്നംകുളം - 65 പുരുഷന്‍
5. കടങ്ങോട് - 23 പുരുഷന്‍
6. അന്നമനട - 6 പെണ്‍കുട്ടി
7. അന്നമനട - 9 പെണ്‍കുട്ടി
8. അന്നമനട - 27 സ്ത്രീ
9. അന്നമനട - 64 സ്ത്രീ
10. അന്നമനട - 27 സ്ത്രീ
11. അന്നമനട - 10 ആണ്‍കുട്ടി
12. അന്നമനട - 27 സ്ത്രീ
13. അന്നമനട - 1 പെണ്‍കുട്ടി
14. അന്നമനട -4 ആണ്‍കുട്ടി
15. എടവിലങ്ങ് - 61 പുരുഷന്‍
16. എസ്.എന്‍.പുരം - 37 പുരുഷന്‍
17. ചാലക്കുടി - 74 സ്ത്രീ
18. ചാലക്കുടി - 54 സ്ത്രീ
19. ചാലക്കുടി - 64 പുരുഷന്‍
20. ചാലക്കുടി - 77 സ്ത്രീ
21. ചാലക്കുടി - 54 പുരുഷന്‍
22. ചാലക്കുടി - 3 ആണ്‍കുട്ടി
23. ചാലക്കുടി - 11 ആണ്‍കുട്ടി
24. കൊടുങ്ങല്ലൂര്‍ - 36 സ്ത്രീ
25. വടക്കാഞ്ചേരി - 5 ആണ്‍കുട്ടി
26. വടക്കാഞ്ചേരി - 35 സ്ത്രീ
27. വടക്കാഞ്ചേരി - 11 പെണ്‍കുട്ടി
28. വടക്കാഞ്ചേരി - 58 സ്ത്രീ
29. വടക്കാഞ്ചേരി - 47 പുരുഷന്‍
30. വടക്കാഞ്ചേരി - 18 ആണ്‍കുട്ടി
31. വടക്കാഞ്ചേരി - 13 ആണ്‍കുട്ടി
32. ഗുരുവായൂര്‍ - 39 പുരുഷന്‍
33. കൊടകര - 59 സ്ത്രീ
34. ഏറിയാട് - 60 സ്ത്രീ
35. ചാലക്കുടി - 17 ആണ്‍കുട്ടി
36. ചാലക്കുടി - 65 സ്ത്രീ
37. ചാലക്കുടി - 37 സ്ത്രീ
38. ചാലക്കുടി - 14 പെണ്‍കുട്ടി
39. ചാലക്കുടി - 4 ആണ്‍കുട്ടി
40. കോലഴി - 32 പുരുഷന്‍
41. തെക്കുംകര - 14 സ്ത്രീ
42. പുത്തൂര്‍ - 44 പുരുഷന്‍
43. പുത്തൂര്‍ - 33 സ്ത്രീ
44. ഏറിയാട് - 44 പുരുഷന്‍
45. പുത്തൂര്‍ - 48 പുരുഷന്‍
46. തെക്കുംകര - 24 പുരുഷന്‍
47. വടക്കാഞ്ചേരി - 47 സ്ത്രീ
48. പാവറട്ടി - 50 പുരുഷന്‍
49. തെക്കുംകര - 69 സ്ത്രീ
50. തെക്കുംകര - 36 സ്ത്രീ
51. പാവറട്ടി - 51 പുരുഷന്‍
52. താന്ന്യം - 24 പുരുഷന്‍
53. വടക്കാഞ്ചേരി - 48 പുരുഷന്‍
54. പഴയന്നൂര്‍ - 14 ആണ്‍കുട്ടി
55. പഴയന്നൂര്‍ - 45 സ്ത്രീ
56. പഴയന്നൂര്‍ - 16 പെണ്‍കുട്ടി
57. കോലഴി - 12 ആണ്‍കുട്ടി
58. ചാഴൂര്‍ - 47 സ്ത്രീ
59. കൊരട്ടി - 70 പുരുഷന്‍
60. ചാലക്കുടി - 18 ആണ്‍കുട്ടി
61. ചാലക്കുടി - 43 സ്ത്രീ
62. പഴയന്നൂര്‍ - 12 പെണ്‍കുട്ടി
63. വളളത്തോള്‍ - 16 ആണ്‍കുട്ടി
64. വളളത്തോള്‍ - 64 പുരുഷന്‍
65. ചാവക്കാട് - 55 പുരുഷന്‍
66. പുല്ലൂറ്റ് - 30 പുരുഷന്‍
67. ചാലക്കുടി - 25 പുരുഷന്‍
68. ചാലക്കുടി - 84 സ്ത്രീ
69. ചാലക്കുടി - 27 പുരുഷന്‍
70. പരിയാരം - 29 സ്ത്രീ
71. ഇരിങ്ങാലക്കുട - 68 സ്ത്രീ
72. ഇരിങ്ങാലക്കുട - 48 പുരുഷന്‍
73. ഇരിങ്ങാലക്കുട - 43 പുരുഷന്‍
74. ഇരിങ്ങാലക്കുട - 3 ആണ്‍കുട്ടി
75. ഇരിങ്ങാലക്കുട - 76 പുരുഷന്‍
76. പടിയൂര്‍ - 50 പുരുഷന്‍
77. പടിയൂര്‍ -46 സ്ത്രീ
78. പടിയൂര്‍ - 44 പുരുഷന്‍
79. പടിയൂര്‍ - 42 സ്ത്രീ
80. അന്നമനട - 30 സ്ത്രീ
81. അന്നമനട - 36 സ്ത്രീ
82. വടക്കാഞ്ചേരി - 44 സ്ത്രീ
ഉറവിടം അറിയാത്തവര്‍
83. ചേലക്കര - 52 പുരുഷന്‍
84. കോലഴി - 41 പുരുഷന്‍
85. കോടശ്ശേരി - 26 പുരുഷന്‍
86. അഴീക്കോട് - 38 പുരുഷന്‍
87. കുന്നംകുളം - 28 പുരുഷന്‍
88. കുന്നംകുളം - 69 പുരുഷന്‍
89. പോര്‍ക്കുളം - 28 പുരുഷന്‍
90. പുത്തൂര്‍ - 59 സ്ത്രീ
91. തെക്കുംകര - 43 സ്ത്രീ
92. തൃശൂര്‍ - 10 പെണ്‍കുട്ടി
93. പാവറട്ടി - 39 പുരുഷന്‍
94. പാവറട്ടി - 29 സ്ത്രീ
95. വടക്കാഞ്ചേരി - 41 സ്ത്രീ
96. പുത്തൂര്‍ - 70 പുരുഷന്‍
97. ചാലക്കുടി - 23 സ്ത്രീ
98. ചാവക്കാട് - 24 പുരുഷന്‍
99. മണലൂര്‍ - 49 സ്ത്രീ
100. പൂങ്കുന്നം - 54 പുരുഷന്‍
101. അന്തിക്കാട് - 49 പുരുഷന്‍
102. തൃശൂര്‍ - 39 സ്ത്രീ
103. കൊടുങ്ങല്ലൂര്‍ - 51 സ്ത്രീ
104. പാറളം - 29 പുരുഷന്‍
105. ചെറുതുരുത്തി - 41 പുരുഷന്‍
106. മുരിയാട് - 33 പുരുഷന്‍
107. തൃശൂര്‍ കോര്‍പ്പറേഷന്‍ - 20 പുരുഷന്‍
108. തൃശൂര്‍ - 30 പുരുഷന്‍
109. തൃശൂര്‍ - 20 പുരുഷന്‍
110. തൃശൂര്‍ - 27 പുരുഷന്‍
111. തൃശൂര്‍ - 23 പുരുഷന്‍
112. തൃശൂര്‍ - 18 ആണ്‍കുട്ടി
113. തൃശൂര്‍ - 41 സ്ത്രീ
114. തൃശൂര്‍ - 22 പുരുഷന്‍
വിദേശത്ത് നിന്ന് വന്നവര്‍
115. മസ്‌കറ്റ് - എടവിലങ്ങ് - 57 പുരുഷന്‍
116. അബുദാബി - തൃശൂര്‍ കോര്‍പ്പറേഷന്‍ - 69 സ്ത്രീ
117. കൊടുങ്ങല്ലൂര്‍ - 53 പുരുഷന്‍
118. ഷാര്‍ജ - വരവൂര്‍ - 27 പുരുഷന്‍
119. ദുബായ് - എടവിലങ്ങ് - 38 പുരുഷന്‍
120. ഖത്തര്‍ - എടവിലങ്ങ് - 35 പുരുഷന്‍
121. കയ്പമംഗലം - 6 ആണ്‍കുട്ടി
122. ദുബായ് - ഗുരുവായൂര്‍ - 40 പുരുഷന്‍
123. കുവൈറ്റ് - ഏറിയാട് - 30 പുരുഷന്‍
124. ദുബായ് - പുല്ലൂറ്റ് - 26 പുരുഷന്‍
125. സൗദി - പറപ്പൂക്കര - 25 പുരുഷന്‍
മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്നവര്‍
126. ഏറിയാട് - 18 ആണ്‍കുട്ടി
127. ഏറിയാട് - 34 പുരുഷന്‍
128. ഏറിയാട് - 26 പുരുഷന്‍
129. തമിഴ്നാട് - തൃശൂര്‍ - 24 പുരുഷന്‍
130. ബാംഗ്ലൂര്‍ - കോലഴി - 34 പുരുഷന്‍
131. ബാംഗ്ലൂര്‍ - ചേലക്കര - 30 പുരുഷന്‍
സൗത്ത് ഇന്ത്യന്‍ ബാങ്ക് തൃശൂര്‍ ക്ലസ്റ്റര്‍
132. തൃശൂര്‍ - 49 സ്ത്രീ
133. തൃശൂര്‍ - 67 സ്ത്രീ
134. തൃശൂര്‍ - 76 പുരുഷന്‍
ആര്‍.എം.എസ്. ക്ലസ്റ്റര്‍
135. വരന്തരപ്പിളളി - 72 സ്ത്രീ
136. വരന്തരപ്പിളളി - 14 പെണ്‍കുട്ടി
137. അന്തിക്കാട് - 46 സ്ത്രീ
138. അന്തിക്കാട് - 56 പുരുഷന്‍
139. ചിയ്യാരം - 56 പുരുഷന്‍
140. ചിയ്യാരം - 24 സ്ത്രീ
141. ചിയ്യാരം - 27 പുരുഷന്‍
142. ചിയ്യാരം - 56 പുരുഷന്‍
143. തൃശൂര്‍ - 17 ആണ്‍കുട്ടി
144. തൃശൂര്‍ - 43 സ്ത്രീ
145. അരിമ്പൂര്‍ - 24 പുരുഷന്‍
146. അരിമ്പൂര്‍ - 55 പുരുഷന്‍
147. മുല്ലശ്ശേരി - 54 പുരുഷന്‍
സ്പിന്നിംഗ് മില്‍ ക്ലസ്റ്റര്‍
148. തെക്കുംകര - 57 പുരുഷന്‍
149. വടക്കാഞ്ചേരി - 57 പുരുഷന്‍
150. നടത്തറ - 57 പുരുഷന്‍
151. വടക്കാഞ്ചേരി - 45 സ്ത്രീ
152. കൊടകര - 55 പുരുഷന്‍
153. തെക്കുംകര 34 സ്ത്രീ
154. തെക്കുംകര - 40 സ്ത്രീ
155. തെക്കുംകര - 38 സ്ത്രീ
156. തെക്കുംകര - 56 സ്ത്രീ
157. തെക്കുംകര - 11 പെണ്‍കുട്ടി
158. വടക്കാഞ്ചേരി - 46 പുരുഷന്‍
159. മണലൂര്‍ - 54 പുരുഷന്‍
160. തെക്കുംകര - 27 പുരുഷന്‍
161. തെക്കുംകര - 28 പുരുഷന്‍
162. തെക്കുംകര - 43 സ്ത്രീ
163. തെക്കുംകര - 16 പെണ്‍കുട്ടി
164. തെക്കുംകര - 76 സ്ത്രീ
165. കയ്പറമ്പ് - 52 സ്ത്രീ
166. കയ്പറമ്പ് - 30 സ്ത്രീ
167. കയ്പറമ്പ് - 6 പെണ്‍കുട്ടി
168. കയ്പറമ്പ് - 67 സ്ത്രീ
169. കയ്പറമ്പ് - 37 പുരുഷന്‍
170. കയ്പറമ്പ് - 34 സ്ത്രീ
171. വില്‍വട്ടം - 82 പുരുഷന്‍
172. വില്‍വട്ടം - 16 ആണ്‍കുട്ടി
173. പുത്തൂര്‍ - 55 പുരുഷന്‍
174. നടത്തറ - 55 പുരുഷന്‍
175. തൃശൂര്‍ - 17 പെണ്‍കുട്ടി
ഗുരുവായൂര്‍ ക്ലസ്റ്റര്‍
176. ഗുരുവായൂര്‍ - 21 പുരുഷന്‍
177. പാലക്കാട് - 31 പുരുഷന്‍
ഫ്രന്റ് ലൈന്‍ വര്‍ക്കര്‍
178. തൃശൂര്‍ - 40 സ്ത്രീ
പൂത്തോള്‍ വിസ്മയ ക്ലസ്റ്റര്‍
179. പൂത്തോള്‍ - 20 പുരുഷന്‍
180. പൂത്തോള്‍ - 31 പുരുഷന്‍
181. പൂത്തോള്‍ - 24 പുരുഷന്‍
182. പൂത്തോള്‍ - 40 പുരുഷന്‍
183. പൂത്തോള്‍ - 42 പുരുഷന്‍
184. പൂത്തോള്‍ - 62 പുരുഷന്‍
185. പൂത്തോള്‍ - 62 പുരുഷന്‍
186. പൂത്തോള്‍ - 24 പുരുഷന്‍
187. പൂത്തോള്‍ - 31 പുരുഷന്‍
188. പൂത്തോള്‍ - 38 പുരുഷന്‍
189. പൂത്തോള്‍ - 22 പുരുഷന്‍
190. പൂത്തോള്‍ - 24 പുരുഷന്‍
191. പൂത്തോള്‍ - 29 പുരുഷന്‍
192. പൂത്തോള്‍ - 31 പുരുഷന്‍
193. പൂത്തോള്‍ - 29 പുരുഷന്‍
194. പൂത്തോള്‍ - 32 പുരുഷന്‍
ദയ ക്ലസ്റ്റര്‍
195. തെക്കുംകര - 29 പുരുഷന്‍
196. തെക്കുംകര - 52 പുരുഷന്‍
197. വില്‍വട്ടം - 21 പുരുഷന്‍
198. വില്‍വട്ടം - 42 പുരുഷന്‍
199. തെക്കുംകര - 20 സ്ത്രീ
200. തെക്കുംകര - 16 ആണ്‍കുട്ടി
201. തെക്കുംകര - 12 ആണ്‍കുട്ടി
202. തെക്കുംകര - 50 പുരുഷന്‍
203. പുത്തൂര്‍ - 53 പുരുഷന്‍
204. തൃശൂര്‍ - 36 സ്ത്രീ
205. എരുമപ്പെട്ടി - 17 ആണ്‍കുട്ടി
206. കയ്പറമ്പ് - 74 സ്ത്രീ
ആരോഗ്യ പ്രവര്‍ത്തകര്‍
207. ചേലക്കര - 20 സ്ത്രീ
208. തൃശൂര്‍ - 43 സ്ത്രീ
അമല ക്ലസ്റ്റര്‍
209. വരന്തരപ്പിളളി - 30 പുരുഷന്‍
210. വരന്തരപ്പിളളി - 33 പുരുഷന്‍
211. കയ്പറമ്പ് - 54 സ്ത്രീ
212. അടാട്ട് - 22 സ്ത്രീ
213. കാടുകുറ്റി - 25 സ്ത്രീ
214. തൃശൂര്‍ - 32 പുരുഷന്‍
215. കയ്പറമ്പ് - 39 സ്ത്രീ
216. തൃശൂര്‍ - 28 സ്ത്രീ
217. ചാലക്കുടി - 25 സ്ത്രീ
218. വരന്തരപ്പിളളി - 63 സ്ത്രീ
219. അടാട്ട് - 38 സ്ത്രീ
220. തൃശൂര്‍ - 63 സ്ത്രീ
ജനതാ ക്ലസ്റ്റര്‍
221. എസ്.എന്‍. പുരം - 26 പുരുഷന്‍
222. പടിയം - 61 സ്ത്രീ
മദീന ക്ലസ്റ്റര്‍
223. അഴീക്കോട് - 52 പുരുഷന്‍
224. ഏറിയാട് - 51 പുരുഷന്‍
225. ഏറിയാട് - 33 പുരുഷന്‍.

Thrissur
English summary
Kerala Covid Update; Today 225 New covid Cases Reported In Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X