തൃശ്ശൂര്‍ ജില്ലയില്‍ 248 പേര്‍ക്ക് കൂടി കോവിഡ്, 357 പേര് രോഗമുക്തരായി; ജില്ലയില്‍ 3457 രോഗികള്‍
തൃശ്ശൂര്‍: ജില്ലയില്‍ വ്യാഴാഴ്ച്ച (04/03/2021) 248 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 357 പേര് രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3457 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 59 പേര് മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 99,663 ആണ്. 95,534 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്.
ജില്ലയില്‍ വ്യാഴാഴ്ച്ച സമ്പര്‍ക്കം വഴി 241 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 04 പേര്‍ക്കും, രോഗ ഉറവിടം അറിയാത്ത 03 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 25 പുരുഷന്മാരും 17 സ്ത്രീകളും പത്ത് വയസ്സിനു താഴെ 04 ആണ്‍കുട്ടികളും 09 പെണ്‍കുട്ടികളുമുണ്ട്.
രോഗം
സ്ഥിരീകരിച്ച്
ചികിത്സയില്‍
കഴിയുന്നവര്‍
-
1.
തൃശ്ശൂര്‍
ഗവ.
മെഡിക്കല്‍
കോളേജില്‍
-
157
2.
വിവിധ
കോവിഡ്
ഫസ്റ്റ്ലൈന്
ട്രീറ്റ്മെന്റ്
സെന്ററുകളില്‍-
664
3.
സര്‍ക്കാര്‍
ആശുപത്രികളില്‍
-
54
4.
സ്വകാര്യ
ആശുപത്രികളില്‍
-
82
കൂടാതെ
2252
പേര്
വീടുകളിലും
ചികിത്സയില്‍
കഴിയുന്നുണ്ട്.
248
പേര്
പുതിയതായി
ചികിത്സയില്‍
പ്രവേശിച്ചതില്‍
63
പേര്
ആശുപത്രിയിലും
185
പേര്
വീടുകളിലുമാണ്.
6088
സാമ്പിളുകളാണ്
പരിശോധനയ്ക്ക്
എടുത്തത്.
ഇതില്‍
4122
പേര്‍ക്ക്
ആന്റിജന്‍
പരിശോധനയും,
1758
പേര്‍ക്ക്
ആര്‍ടി-പിസിആര്‍
പരിശോധനയും,
208
പേര്‍ക്ക്
ട്രുനാറ്റ്/സിബിനാറ്റ്
പരിശോധനയുമാണ്
നടത്തിയത്.
ജില്ലയില്‍
ഇതുവരെ
ആകെ
10,07,986
സാമ്പിളുകളാണ്
പരിശോധനയ്ക്ക്
അയച്ചത്.
717 ഫോണ്‍ വിളികളാണ് ജില്ലാ കണ്ട്രോള് സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,49,900 ഫോണ്‍ വിളികളാണ് ജില്ലാ കണ്ട്രോള് സെല്ലില്ലേക്ക് വന്നിട്ടുളളത്. 13 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്കി.