Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂരില്‍ 2621 പേര്‍ക്ക് കൂടി കോവിഡ്, 1486 പേര്‍ രോഗമുക്തരായി; ജില്ലയില്‍ 37665 രോഗികള്‍ ചികിത്സയില്‍

തൃശ്ശൂര്‍ ജില്ലയില്‍ തിങ്കളാഴ്ച (03/05/2021) 2621 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1486 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 37,665 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 119 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,58,626 ആണ്. 1,20,170 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്.

covid

ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 26.81 % ആണ്. ജില്ലയില്‍ തിങ്കളാഴ്ച സമ്പര്‍ക്കം വഴി 2592 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 09 പേര്‍ക്കും, 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, ഉറവിടം അറിയാത്ത 05 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 173 പുരുഷന്‍മാരും 180 സ്ത്രീകളും പത്ത് വയസ്സിനു താഴെ 81 ആണ്‍കുട്ടികളും 78 പെണ്‍കുട്ടികളുമുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ -
1. തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ - 499
2. വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍- 1204
3. സര്‍ക്കാര്‍ ആശുപത്രികളില്‍ - 279
4. സ്വകാര്യ ആശുപത്രികളില്‍ - 759
കൂടാതെ 32303 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.
3954 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 619 പേര്‍
ആശുപത്രിയിലും 3335 പേര്‍ വീടുകളിലുമാണ്.
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങള്‍
1. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ - 351
2. ചൂണ്ടല്‍ - 228
3. മുളങ്കുന്നത്തുകാവ് - 132
4. കുന്ദംകുളം - 79
5. വാടാനപ്പിള്ളി - 70
6. കൊണ്ടാഴി - 67
7. കാറളം - 65
8. നെന്മണിക്കര - 64
9. ഇരിഞ്ഞാലക്കുട - 54
10. പുത്തൂര്‍ - 51
11. പുതുക്കാട് - 50
12. ചാലക്കുടി - 49
13. കൊടുങ്ങല്ലൂര്‍ - 47
14. എറിയാട് - 41
15. പഴയന്നൂര്‍ - 38
16. കടവല്ലൂര്‍ - 36
17. മാടക്കത്തറ - 36
18. വെള്ളാങ്കല്ലൂര്‍ - 35
19. ചേലക്കര - 34
20. കൈപ്പറമ്പ് - 34
21. അളഗപ്പനഗര്‍ - 33
22. ചാവക്കാട് - 32
23. എളവള്ളി - 32
24. വടക്കാഞ്ചേരി - 31
25. ഗുരുവായൂര്‍ - 30
26. താന്ന്യം - 29
27. അവണൂര്‍ - 28
28. പറപ്പൂക്കര - 27
29. കോലഴി - 26
30. ആളൂര്‍ - 25
31. ശ്രീനാരായണപുരം - 25
32. ചാഴൂര്‍ - 23
33. മാള - 23
34. വേളൂക്കര - 23
35. കോടശ്ശേരി - 22
36. നടത്തറ - 22
37. പാറളം - 22
38. പരിയാരം - 22
39. കാട്ടകാമ്പാല്‍ - 21
40. കൊരട്ടി - 20
41. ചേര്‍പ്പ് - 19
42. പോര്‍ക്കുളം - 19
43. മണലൂര്‍ - 19
44. അന്നമനട - 18
45. പാഞ്ഞാള്‍ - 18
46. കാട്ടൂര്‍ - 17
47. മറ്റത്തൂര്‍ - 16
48. അരിമ്പൂര്‍ - 15
49. എരുമപ്പെട്ടി - 15
50. വേലൂര്‍ - 15
51. കടങ്ങോട് - 14
52. മുള്ളൂര്‍ക്കര - 14
53. അടാട്ട് - 13
54. ദേശമംഗലം - 13
55. എടവിലങ്ങ് - 13
56. കൊടകര - 13
57. പാണഞ്ചേരി - 12
58. പാവറട്ടി - 12
59. പൊയ്യ - 12
60. തിരുവില്വാമല - 12
61. പടിയൂര്‍ - 11
62. പുന്നയൂര്‍ - 11
63. തൃക്കൂര്‍ - 11
64. അന്തിക്കാട് - 10
65. ഏങ്ങണ്ടിയൂര്‍ - 10
66. മേലൂര്‍ - 10
67. മുല്ലശ്ശേരി - 10
68. വല്ലച്ചിറ - 10
69. ചൊവ്വന്നൂര്‍ - 09
70. കാടുകുറ്റി - 09
71. വരന്തരപ്പിള്ളി - 09
72. വെങ്കിടങ്ങ് - 09
73. അവിണിശ്ശേരി - 08
74. എടത്തിരുത്തി - 08
75. കണ്ടാണശ്ശേരി - 08
76. പുത്തന്‍ചിറ - 08
77. വടക്കേക്കാട് - 14
78. വലപ്പാട് - 08
79. നാട്ടിക - 07
80. തളിക്കുളം - 07
81. തോളൂര്‍ - 07
82. കുഴൂര്‍ - 06
83. വള്ളത്തോള്‍ നഗര്‍ - 06
84. കടപ്പുറം - 05
85. മുരിയാട് - 04
86. പെരിഞ്ഞനം - 04
87. പൂമംഗലം - 04
88. മതിലകം - 03
89. ഒരുമനയൂര്‍ - 03
90. തെക്കുംകര - 03
91. വരവൂര്‍ - 03
92. പുന്നയൂര്‍കുളം - 02
93. അതിരപ്പിള്ളി - 01
94. കൈപ്പമംഗലം - 01
95. മറ്റു ജില്ലക്കാര്‍ - 12

9778 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 5001 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 4562 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 215 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 14,28,121 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 530 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,80,321 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 32 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+