Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂരില്‍ 2000 കടന്ന് കൊവിഡ് കേസുകള്‍, 2781 പേര്‍ക്ക് രോഗം; 579 പേര്‍ക്ക് രോഗമുക്തി

തൃശ്ശൂര്‍ : ജില്ലയില്‍ വ്യാഴാഴ്ച (22/04/2021) 2781 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 579 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 13,130 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 94 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,21,731 ആണ്. 1,07,949 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 22.15 % ആണ്.

Recommended Video

cmsvideo
    കോവിഡ് 19: തൃശ്ശൂർ ജില്ലയിൽ 2781 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 579 പേർക്ക് രോഗമുക്തി
    covid

    ജില്ലയില്‍ വ്യാഴാഴ്ച സമ്പര്‍ക്കം വഴി 2760 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 7 പേര്‍ക്കും, 7 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, ഉറവിടം അറിയാത്ത 7 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 167 പുരുഷന്‍മാരും 152 സ്ത്രീകളും പത്ത് വയസ്സിനു താഴെ 70 ആണ്‍കുട്ടികളും 93 പെണ്‍കുട്ടികളുമുണ്ട്.

    രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ -
    1. തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ - 368
    2. വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍- 886
    3. സര്‍ക്കാര്‍ ആശുപത്രികളില്‍ - 138
    4. സ്വകാര്യ ആശുപത്രികളില്‍ - 438
    കൂടാതെ 8519 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.
    2304 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 286 പേര്‍ ആശുപത്രിയിലും 2018 പേര്‍ വീടുകളിലുമാണ്.
    കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങള്‍
    1. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ - 470
    2. ഗുരുവായൂര്‍ - 98
    3. പാണഞ്ചേരി - 71
    4. കടവല്ലൂര്‍ - 59
    5. വടക്കാഞ്ചേരി - 59
    6. പുത്തൂര്‍ - 56
    7. ചാലക്കുടി - 51
    8. ചാവക്കാട് - 51
    9. കാട്ടകാമ്പാല്‍ - 51
    10. മറ്റത്തൂര്‍ - 50
    11. കോലഴി - 48
    12. വേലൂര്‍ - 48
    13. പുത്തന്‍ചിറ - 47
    14. ഇരിഞ്ഞാലക്കുട - 46
    15. ചേലക്കര - 45
    16. വെങ്കിടങ്ങ് - 45
    17. കുഴൂര്‍ - 43
    18. അടാട്ട് - 42
    19. കുന്ദംകുളം - 42
    20. എടത്തിരുത്തി - 40
    21. തൃക്കൂര്‍ - 40
    22. ചൂണ്ടല്‍ - 39
    23. ചൊവ്വന്നൂര്‍ - 37
    24. ചാഴൂര്‍ - 36
    25. മുല്ലശ്ശേരി - 36
    26. മാള - 34
    27. വെള്ളാങ്കല്ലൂര്‍ - 34
    28. ആളൂര്‍ - 33
    29. കടങ്ങോട് - 33
    30. കൊരട്ടി - 32
    31. മാടക്കത്തറ - 29
    32. നടത്തറ - 29
    33. മേലൂര്‍ - 28
    34. വരവൂര്‍ - 28
    35. കടപ്പുറം - 27
    36. കണ്ടാണശ്ശേരി - 27
    37. കൊടുങ്ങല്ലൂര്‍ - 26
    38. തിരുവില്വാമല - 25
    39. വാടാനപ്പിള്ളി - 25
    40. അളഗപ്പനഗര്‍ - 24
    41. അരിമ്പൂര്‍ - 23
    42. പഴയന്നൂര്‍ - 22
    43. വള്ളത്തോള്‍ നഗര്‍ - 21
    44. അതിരപ്പിള്ളി - 20
    45. കൊടകര - 20
    46. കാടുകുറ്റി - 19
    47. പരിയാരം - 19
    48. വടക്കേക്കാട് - 19
    49. കൊണ്ടാഴി - 18
    50. ചേര്‍പ്പ് - 17
    51. കൈപ്പറമ്പ് - 17
    52. മുളങ്കുന്നത്തുകാവ് - 17
    53. പുതുക്കാട് - 17
    54. പുന്നയൂര്‍കുളം - 17
    55. അന്തിക്കാട് - 16
    56. എറിയാട് - 16
    57. ശ്രീനാരായണപുരം - 16
    58. എടവിലങ്ങ് - 15
    59. ഏങ്ങണ്ടിയൂര്‍ - 15
    60. കാറളം - 15
    61. കൈപ്പമംഗലം - 14
    62. കോടശ്ശേരി - 14
    63. മണലൂര്‍ - 14
    64. പാറളം - 14
    65. പുന്നയൂര്‍ - 14
    66. വലപ്പാട് - 14
    67. വേളൂക്കര - 14
    68. ദേശമംഗലം - 13
    69. എളവള്ളി - 13
    70. എരുമപ്പെട്ടി - 13
    71. മുരിയാട് - 13
    72. പാവറട്ടി - 13
    73. അവിണിശ്ശേരി - 12
    74. കാട്ടൂര്‍ - 12
    75. അവണൂര്‍ - 11
    76. പറപ്പൂക്കര - 11
    77. പൊയ്യ - 11
    78. താന്ന്യം - 11
    79. തെക്കുംകര - 11
    80. അന്നമനട - 10
    81. മുള്ളൂര്‍ക്കര - 8
    82. നെന്മണിക്കര - 8
    83. വരന്തരപ്പിള്ളി - 8
    84. നാട്ടിക - 7
    85. ഒരുമനയൂര്‍ - 7
    86. തളിക്കുളം - 7
    87. മതിലകം - 6
    88. പെരിഞ്ഞനം - 6
    89. പോര്‍ക്കുളം - 6
    90. തോളൂര്‍ - 6
    91. പടിയൂര്‍ - 5
    92. വല്ലച്ചിറ - 5
    93. പൂമംഗലം - 2
    94. പാഞ്ഞാള്‍ - 1
    95. മറ്റു ജില്ലക്കാര്‍ - 4

    കൊവിഡ് രണ്ടാം തരംഗം: ലോക്ക്ഡൗണിലായി കര്‍ണാടക, ചിത്രങ്ങള്‍ കാണാം

    12554 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 6040 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 6219 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 295 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 12,92,608 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 564 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,72,427 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 42 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി.

    സിമ്പിള്‍ ഡ്രെസില്‍ അതീവ സുന്ദരിയായി അമൃത അയ്യര്‍; മാലാഖയെ പോലെയുണ്ടെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+