തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശ്ശൂരിൽ 282 പേർക്ക് കൂടി കോവിഡ്, 186 പേർ രോഗമുക്തരായി: ജില്ലയിൽ 1747 രോഗികൾ ചികിത്സയിൽ

Google Oneindia Malayalam News

തൃശ്ശൂർ ജില്ലയിൽ ചൊവ്വാഴ്ച്ച (06/04/2021) 282 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 186 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1747 ആണ്. തൃശ്ശൂർ സ്വദേശികളായ 60 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,05,437 ആണ്.

കേരളം ആര് ഭരിക്കും: വോട്ട് രേഖപ്പെടുത്തി പ്രമുഖർ, ചിത്രങ്ങള്‍ കാണാം

covid

1,02,991 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ്ജ് ചെയ്തത്. ജില്ലയിൽ ചൊവ്വാഴ്ച്ച സമ്പർക്കം വഴി 273 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 08 പേർക്കും, ഉറവിടം അറിയാത്ത 01 ആൾക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 21 പുരുഷൻമാരും 17 സ്ത്രീകളും പത്ത് വയസ്സിനു താഴെ 10 ആൺകുട്ടികളും 09 പെൺകുട്ടികളുമുണ്ട്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവർ -

1. തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിൽ - 110
2. വിവിധ കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ- 95
3. സർക്കാർ ആശുപത്രികളിൽ - 44
4. സ്വകാര്യ ആശുപത്രികളിൽ - 103

കൂടാതെ 1113 പേർ വീടുകളിലും ചികിത്സയിൽ കഴിയുന്നുണ്ട്. 177 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 55 പേർ ആശുപത്രിയിലും 122 പേർ വീടുകളിലുമാണ്. 5530 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 3325 പേർക്ക് ആന്റിജൻ പരിശോധനയും, 1979 പേർക്ക് ആർടി-പിസിആർ പരിശോധനയും, 226 പേർക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 11,82,376 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 398 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,65,847 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. 10 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി. *ജില്ലയിൽ ഇതുവരെ കോവിഡ് വാക്‌സിൻ സ്വീകരിച്ചവർ.

വിഭാഗം I ഡോസ് II ഡോസ്
1. ആരോഗ്യപ്രവർത്തകർ 44,369 33,320
2. മുന്നണി പോരാളികൾ 10,672 7,131
3. പോളിംഗ് ഓഫീസർമാർ 24,261 743
4. 45-59 വയസ്സിന് ഇടയിലുളളവർ 40,076 106
5. 60 വയസ്സിന് മുകളിലുളളവർ 2,10,746 1,251
ആകെ 3,30,124 42,551
*07.04.2021-ലെ കോവിഡ് 19 വാക്‌സിനേഷൻ കേന്ദ്രങ്ങൾ
ക്രമ നം കേന്ദ്രങ്ങളുടെ പേര് ക്രമ നം കേന്ദ്രങ്ങളുടെ പേര്*
1 ഗവ. മെഡിക്കൽ കോളേജ്, തൃശ്ശൂർ 35 പ്രാഥമികാരോഗ്യ കേന്ദ്രം, അരിമ്പൂർ
2 ഗവ. മെഡിക്കൽ കോളേജ്, തൃശ്ശൂർ - 2 36 സാമൂഹികാരോഗ്യ കേന്ദ്രം, ചേർപ്പ്
3 ഗവ. മെഡിക്കൽ കോളേജ്, തൃശ്ശൂർ - 3 37 കുടുംബാരോഗ്യ കേന്ദ്രം, എളവളളി
4 ഗവ. മെഡിക്കൽ കോളേജ് നെഞ്ച് രോഗാശുപത്രി, തൃശ്ശൂർ 38 കുടുംബാരോഗ്യ കേന്ദ്രം, ഏങ്ങണ്ടിയൂർ
5 ജനറൽ ആശുപത്രി, തൃശ്ശൂർ 39 കുടുംബാരോഗ്യ കേന്ദ്രം, കാടുകുറ്റി
6 ജനറൽ ആശുപത്രി, ഇരിങ്ങാലക്കുട 40 സാമൂഹികാരോഗ്യ കേന്ദ്രം, കാട്ടൂർ
7 താലൂക്ക് ആസ്ഥാന ആശുപത്രി, ചാലക്കുടി 41 പ്രാഥമികാരോഗ്യ കേന്ദ്രം, കൊടകര
8 താലൂക്ക് ആസ്ഥാന ആശുപത്രി, ചാവക്കാട് 42 കുടുംബാരോഗ്യ കേന്ദ്രം, കൂളിമുട്ടം
9 താലൂക്ക് ആശുപത്രി, ചേലക്കര 43 പ്രാഥമികാരോഗ്യ കേന്ദ്രം, കുഴൂർ
10 താലൂക്ക് ആശുപത്രി, കുന്നംകുളം 44 കുടുംബാരോഗ്യ കേന്ദ്രം, മാമ്പ്ര
11 താലൂക്ക് ആസ്ഥാന ആശുപത്രി, കൊടുങ്ങല്ലൂർ 45 പ്രാഥമികാരോഗ്യ കേന്ദ്രം, മേത്തല
12 ജില്ലാ ആശുപത്രി, വടക്കാഞ്ചേരി 46 പ്രാഥമികാരോഗ്യ കേന്ദ്രം, മുളളൂർക്കര
13 താലൂക്ക് ആശുപത്രി, പുതുക്കാട് 47 കുടുംബാരോഗ്യ കേന്ദ്രം, നെന്മണിക്കര
14 സാമൂഹികാരോഗ്യ കേന്ദ്രം, ആലപ്പാട് 48 പ്രാഥമികാരോഗ്യ കേന്ദ്രം, പറപ്പൂക്കര
15 സാമൂഹികാരോഗ്യ കേന്ദ്രം, ആളൂർ 49 കുടുംബാരോഗ്യ കേന്ദ്രം, പൊയ്യ
16 സാമൂഹികാരോഗ്യ കേന്ദ്രം, ആനന്ദപുരം 50 കുടുംബാരോഗ്യ കേന്ദ്രം, പുന്നയൂർ
17 സാമൂഹികാരോഗ്യ കേന്ദ്രം, എലിഞ്ഞിപ്ര 51 കുടുംബാരോഗ്യ കേന്ദ്രം, തളിക്കുളം
18 സാമൂഹികാരോഗ്യ കേന്ദ്രം, എരുമപ്പെട്ടി 52 കുടുംബാരോഗ്യ കേന്ദ്രം, തൃക്കൂർ
19 സാമൂഹികാരോഗ്യ കേന്ദ്രം, കടപ്പുറം 53 സാമൂഹികാരോഗ്യ കേന്ദ്രം, വലപ്പാട്
20 സാമൂഹികാരോഗ്യ കേന്ദ്രം, മറ്റത്തൂർ 54 കുടുംബാരോഗ്യ കേന്ദ്രം, വല്ലച്ചിറ
21 സാമൂഹികാരോഗ്യ കേന്ദ്രം, മുല്ലശ്ശേരി 55 പ്രാഥമികാരോഗ്യ കേന്ദ്രം, വാണിയംപാറ
22 സാമൂഹികാരോഗ്യ കേന്ദ്രം, ഒല്ലൂർ 56 കുടുംബാരോഗ്യ കേന്ദ്രം, വെളൂക്കര
23 ബ്ലോക്ക് പ്രാഥമികാരോഗ്യ കേന്ദ്രം, പാമ്പൂർ 57 ജവഹർ ബാല ഭവൻ, തൃശ്ശൂർ
24 സാമൂഹികാരോഗ്യ കേന്ദ്രം, പഴഞ്ഞി 58 ടൗൺ ഹാൾ, തൃശ്ശൂർ
25 സാമൂഹികാരോഗ്യ കേന്ദ്രം, പെരിഞ്ഞനം 59 നഗര കുടുംബാരോഗ്യ കേന്ദ്രം, ആനപ്പുഴ
26 സാമൂഹികാരോഗ്യ കേന്ദ്രം, പുത്തൻചിറ 60 കുടുംബാരോഗ്യ കേന്ദ്രം, തെക്കുംക്കര
27 സാമൂഹികാരോഗ്യ കേന്ദ്രം, തിരുവില്വാമല 61 നഗര കുടുംബാരോഗ്യ കേന്ദ്രം, പറവട്ടാണി
28 സാമൂഹികാരോഗ്യ കേന്ദ്രം, തോളൂർ 62 കുടുംബാരോഗ്യ കേന്ദ്രം, പൂമല
29 സാമൂഹികാരോഗ്യ കേന്ദ്രം, വടക്കേക്കാട് 63 കുടുംബാരോഗ്യ കേന്ദ്രം, പാറളം
30 സാമൂഹികാരോഗ്യ കേന്ദ്രം, വാടാനപ്പിളളി 64 കുടുംബാരോഗ്യ കേന്ദ്രം, പൂത്തൂർ
31 ബ്ലോക്ക് പ്രാഥമികാരോഗ്യ കേന്ദ്രം, വെളളാംങ്കല്ലൂർ 65 കുടുംബാരോഗ്യ കേന്ദ്രം, ദേശമംഗലം
32 സാമൂഹികാരോഗ്യ കേന്ദ്രം, വെളളാനിക്കര 66 പ്രാഥമികാരോഗ്യ കേന്ദ്രം, പട്ടിക്കാട്
33 ബ്ലോക്ക് പ്രാഥമികാരോഗ്യ കേന്ദ്രം, വിൽവട്ടം 67 കുടുംബാരോഗ്യ കേന്ദ്രം, പി. വെമ്പല്ലൂർ
34 പ്രാഥമികാരോഗ്യ കേന്ദ്രം, അണ്ടത്തോട് 68 സാമൂഹികാരോഗ്യ കേന്ദ്രം, മാള

വ്യത്യസ്ത വസ്ത്രങ്ങളില്‍ നഭ നടേഷ്; അടിപൊളി ചിത്രങ്ങള്‍ കാണാം

Thrissur
English summary
Kerala Covid Update: Today 282 New Covid Cases Reported In Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X