• search
  • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

തൃശ്ശൂരില്‍ 90 പേര്‍ക്ക് കൂടി കോവിഡ്, 304 പേര്‍ രോഗമുക്തരായി; ജില്ലയില്‍ 2954 രോഗികള്‍ ചികിത്സയില്‍

തൃശൂര്‍: തൃശ്ശൂര്‍ ജില്ലയില്‍ തിങ്കളാഴ്ച്ച (08/03/2021) 90 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 304 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2954 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 57 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,00,480 ആണ്.

കോൺഗ്രസ് വെറും കാഴ്ചക്കാരാകും; പുതുച്ചേരിയിൽ 18 സീറ്റുമായി എൻഡിഎ സർക്കാർ, ടൈംസ് നൗ-സി വോട്ടർ സർവ്വെ ഫലം

96,840 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ജില്ലയില്‍ തിങ്കളാഴ്ച്ച സമ്പര്‍ക്കം വഴി 83 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 02 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 04 പേര്‍ക്കും, രോഗ ഉറവിടം അറിയാത്ത 01 ആള്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 16 പുരുഷന്‍മാരും 07 സ്ത്രീകളും പത്ത് വയസ്സിനു താഴെ 0 ആണ്‍കുട്ടികളും 04 പെണ്‍കുട്ടികളുമുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ -

1. തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ - 125

2. വിവിധ കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍- 431

3. സര്‍ക്കാര്‍ ആശുപത്രികളില്‍ - 58

4. സ്വകാര്യ ആശുപത്രികളില്‍ - 86

കൂടാതെ 2164 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്. 215 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 46 പേര്‍ ആശുപത്രിയിലും 169 പേര്‍ വീടുകളിലുമാണ്. 3888 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 2057 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 1378 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 453 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 10,30,193 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 452 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,52,317 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 05 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി.

കോഴിക്കോട് ഇന്ന് 527 പേര്‍ക്ക് കൊവിഡ് രോഗമുക്തി, രോഗം സ്ഥിരീകരിച്ചത് 245 പേര്‍ക്ക്

ശശീന്ദ്രനെ ചൊല്ലി എന്‍സിപിയില്‍ പൊട്ടിത്തെറി; പ്രമുഖ നേതാവ് പാര്‍ട്ടി വിട്ടു, ഇനി യുഡിഎഫിനൊപ്പം

എ കെ ആന്റണി
Know all about
എ കെ ആന്റണി

ഞെട്ടിത്തരിച്ച് സൗദി അറേബ്യ; മിസൈലുകള്‍ എത്തിയത് റാസ് തനുറയില്‍... ലോകം തകിടം മറിയും!!

Thrissur

English summary
Kerala Covid Update: Today 304 New Coronavirus Cases Reported In Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X