തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂരില്‍ 3282 പേര്‍ക്ക് കൂടി കോവിഡ്, 2161 പേര്‍ രോഗമുക്തരായി: ജില്ലയില്‍ 52231 രോഗികള്‍ ചികിത്സയില്‍

Google Oneindia Malayalam News

തൃശ്ശൂര്‍: ജില്ലയില്‍ ചൊവ്വാഴ്ച്ച (11/05/2021) 3282 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2161 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 52,231 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 84 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയി കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,87,794 ആണ്. 1,34,596 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 23.34% ആണ്.

covid

 ഗൗരിയമ്മയെ പോലൊരു നേതാവിനെ നിയന്ത്രിക്കാന്‍ എനിക്ക് പറ്റില്ല; അന്ന് വക്കം പുരുഷോത്തമന്‍ പറഞ്ഞത് ഗൗരിയമ്മയെ പോലൊരു നേതാവിനെ നിയന്ത്രിക്കാന്‍ എനിക്ക് പറ്റില്ല; അന്ന് വക്കം പുരുഷോത്തമന്‍ പറഞ്ഞത്

ജില്ലയില്‍ ചൊവ്വാഴ്ച്ച സമ്പര്‍ക്കം വഴി 3257 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 11 പേര്‍ക്കും, 09 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, ഉറവിടം അറിയാത്ത 05 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 224 പുരുഷന്‍മാരും 277 സ്ത്രീകളും പത്ത് വയസ്സിനു താഴെ 118 ആണ്‍കുട്ടികളും 77 പെണ്‍കുട്ടികളുമുണ്ട്.

റവന്യൂ, പൊതുമരാമത്ത് വകുപ്പുകള്‍ നോട്ടമിട്ട് ജോസ്, സിപിഐയെ വെട്ടും? രണ്ടുമില്ലെങ്കില്‍ ഈ വകുപ്പ്റവന്യൂ, പൊതുമരാമത്ത് വകുപ്പുകള്‍ നോട്ടമിട്ട് ജോസ്, സിപിഐയെ വെട്ടും? രണ്ടുമില്ലെങ്കില്‍ ഈ വകുപ്പ്

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ -
തൃശ്ശൂര്‍ ഗവ. മെഡിക്ക കോളേജില്‍ - 517
വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ - 1224
സര്‍ക്കാര്‍ ആശുപത്രികളില്‍ - 368
സ്വകാര്യ ആശുപത്രികളില്‍ - 977

മകളെ കാണണമെന്ന് ഫോണിൽ ബാല: ആരോപണങ്ങൾ തള്ളി അമൃത സുരേഷ്, പ്രചരിക്കുന്ന വാർത്തയിലെ സത്യാവസ്ഥയിങ്ങനെമകളെ കാണണമെന്ന് ഫോണിൽ ബാല: ആരോപണങ്ങൾ തള്ളി അമൃത സുരേഷ്, പ്രചരിക്കുന്ന വാർത്തയിലെ സത്യാവസ്ഥയിങ്ങനെ

കൂടാതെ 45,863 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്. 3,300 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 482 പേര്‍ ആശുപത്രിയിലും 2818 പേര്‍ വീടുകളിലുമാണ്. 14,064 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 8,627 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 4,949 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 488 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 15,33,048 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

കേരളത്തിലെ കോൺഗ്രസ് പരാജയത്തിന് കാരണം ഇതാണ്; എഐസിസിക്ക് റിപ്പോർട്ട് സമർപ്പിച്ച് താരിഖ് അൻവർകേരളത്തിലെ കോൺഗ്രസ് പരാജയത്തിന് കാരണം ഇതാണ്; എഐസിസിക്ക് റിപ്പോർട്ട് സമർപ്പിച്ച് താരിഖ് അൻവർ

Recommended Video

cmsvideo
‘Black fungus’ in Covid-19 patients: what is the disease, treatment | Oneindia Malayalam

1,043 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,86,878 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 60 പേര്‍ക്ക് സൈക്കോ സോഷ്യ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി.

Thrissur
English summary
Kerala Covid Update: Today 3282 New Covid Cases Reported In Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X