തൃശൂരിൽ സമ്പര്‍ക്ക രോഗികള്‍ വര്‍ദ്ധിക്കുന്നു, ഇന്ന് മാത്രം 363 കേസുകള്‍, ജില്ലയില്‍ ആകെ 2982 രോഗികൾ
തൃശൂര്‍: ജില്ലയില്‍ ചൊവ്വാഴ്ച (22/09/2020) 369 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 240 പേര് രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2982 ആണ്. തൃശൂര്‍ സ്വദേശികളായ 104 പേര് മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 9236 ആണ്. 6148 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തത്.
ജില്ലയില്‍ സമ്പര്‍ക്കം വഴി 363 രോഗം സ്ഥീരികരിച്ചത്. ഇതില്‍ 6 പേരുടെ രോഗ ഉറവിടം അറിയില്ല. ക്ലസ്റ്ററുകള്‍ വഴിയുളള രോഗബാധ: ഇസ ഗോള്‍ഡ് ക്ലസ്റ്റര്‍ -2, ഇഷാര ഗോള്‍ഡ് ക്ലസ്റ്റര്‍ -1, കെ.ഇ.പി.എ ക്ലസ്റ്റര്‍ -1, എലൈറ്റ് ക്ലസ്റ്റര്‍ (ആരോഗ്യ പ്രവര്‍ത്തകര്‍)-1, മറ്റ് സമ്പര്‍ക്ക കേസുകള്‍ 342. ആരോഗ്യ പ്രവര്‍ത്തകര്‍ -9, ഫ്രന്റ് ലൈന്‍ വര്‍ക്കര്‍ -1. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ 4 പേര്‍ക്കും വിദേശത്തുനിന്ന് എത്തിയ 2 പേര്‍ക്കും കോവിഡ് സ്ഥീരികരിച്ചു. രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 24 പുരുഷന്മാരും 9 സ്ത്രീകളുമുണ്ട്. പത്ത് വയസ്സിനു താഴെ 16 ആണ്‍കുട്ടികളും 14 പെണ്‍കുട്ടികളുമുണ്ട്.
രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററുകളിലും കഴിയുന്നവര്‍: ഗവ. മെഡിക്കല്‍ കോളേജ് തൃശൂര്‍ - 140, സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ -സി.ഡി മുളങ്കുന്നത്തുകാവ്-51, എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ്-50, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്-78, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്- 48, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-93, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 1 വേലൂര്‍-106, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 2 വേലൂര്‍-182, സി.എഫ്.എല്‍.ടി.സി കൊരട്ടി - 68, പി.സി. തോമസ് ഹോസ്റ്റല്‍ തൃശൂര്‍235, സി.എഫ്.എല്‍.ടി.സി നാട്ടിക -273, എം.എം.എം. കോവിഡ് കെയര്‍ സെന്റര്‍ തൃശൂര്‍-51, ജി.എച്ച് തൃശൂര്‍-17, കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി -65, ചാവക്കാട് താലൂക്ക് ആശുപത്രി -45, ചാലക്കുടി താലൂക്ക് ആശുപത്രി -18, കുന്നംകുളം താലൂക്ക് ആശുപത്രി -7, ജി.എച്ച്. ഇരിങ്ങാലക്കുട -19, അമല ആശുപത്രി-20, ജൂബിലി മിഷന് മെഡിക്കല്‍ കോളേജ് തൃശൂര്‍ -54, മദര്‍ ആശുപത്രി -1 21 എലൈറ്റ് ഹോസ്പിറ്റല്‍ തൃശൂര്‍-13, രാജാ ആശുപത്രി ചാവക്കാട് - 1, ക്രാഫ്റ്റ് ഹോസ്പിറ്റല്‍ കൊടുങ്ങല്ലൂര്‍ - 8, സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ ചാലക്കുടി -2. 968 പേര് വീടുകളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.
9884
പേര്
വീടുകളില്‍
നിരീക്ഷണത്തിലാണ്.
185
പേരേയാണ്
ആശുപത്രിയില്‍
പുതിയതായി
പ്രവേശിപ്പിച്ചത്.
ചൊവ്വാഴ്ച
1761
പേര്‍ക്ക്
ആന്റിജന്‍
പരിശോധന
നടത്തി.
മൊത്തം
2312
സാമ്പിളുകളാണ്
ചൊവ്വാഴ്ച
പരിശോധിച്ചത്.
ഇതുവരെ
ആകെ
132395
സാമ്പിളുകളാണ്
പരിശോധനയ്ക്ക്
അയച്ചത്.
ചൊവ്വാഴ്ച
387
ഫോണ്‍
വിളികളാണ്
ജില്ലാ
കണ്ട്രോള്
സെല്ലില്ലേക്ക്
വന്നത്.
63
പേര്‍ക്ക്
സൈക്കോ
സോഷ്യല്‍
കൗണ്‍സിലര്‍മാര്‍
വഴി
കൗണ്‍സിലിംഗ്
നല്കി.
ചൊവ്വാഴ്ച
റെയില്‍വേ
സ്റ്റേഷനുകളിലും
ബസ്സ്റ്റാന്‍ഡുകളിലുമായി
508
പേരെ
ആകെ
സ്ക്രീനിംഗ്
ചെയ്തു.
ഇന്നത്തെ
പോസിറ്റീവ്
കേസുകള്‍.