Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂരില്‍ 3738 പേര്‍ക്ക് കൂടി കോവിഡ്, 1837 പേര്‍ രോഗമുക്തരായി; ജില്ലയില്‍ 45624 രോഗികള്‍ ചികിത്സയില്‍

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ വെളളിയാഴ്ച്ച (07/05/2021) 3738 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1837 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 45,624 ആണ്. തൃശൂര്‍ സ്വദേശികളായ 96 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,73,249 ആണ്. 1,26,744 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്.
ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 27.30% ആണ്.

covid

ജില്ലയില്‍ വെളളിയാഴ്ച്ച സമ്പര്‍ക്കം വഴി 3711 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 06 പേര്‍ക്കും, 13 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, ഉറവിടം അറിയാത്ത 08 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരില്‍ 60 വയസ്സിനു മുകളില്‍ 298 പുരുഷന്‍മാരും 264 സ്ത്രീകളും പത്ത് വയസ്സിനു താഴെ 113 ആണ്‍കുട്ടികളും 107 പെണ്‍കുട്ടികളുമുണ്ട്.
രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ -
തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ - 493
വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ - 1192
സര്‍ക്കാര്‍ ആശുപത്രികളില്‍ - 322
സ്വകാര്യ ആശുപത്രികളില്‍ - 866
കൂടാതെ 39013 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്. 3596 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 449 പേര്‍ ആശുപത്രിയിലും 3147 പേര്‍ വീടുകളിലുമാണ്.
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങള്‍
തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ - 375
വെങ്കിടങ്ങ് - 143
മുല്ലശ്ശേരി - 126
വടക്കാഞ്ചേരി - 111
എടത്തിരുത്തി - 90
കുന്ദംകുളം - 85
അന്തിക്കാട് - 81
ഗുരുവായൂര്‍ - 77
ചാലക്കുടി - 75
കാട്ടകാമ്പാല്‍ - 72
ചേലക്കര - 72
പുത്തൂര്‍ - 67
കടങ്ങോട് - 66
പാണഞ്ചേരി - 66
തൃക്കൂര്‍ - 65
ചാവക്കാട് - 61
മാള - 59
ഇരിഞ്ഞാലക്കുട - 58
വരവൂര്‍ - 57
പോര്‍ക്കുളം - 56
എരുമപ്പെട്ടി - 56
കൊടുങ്ങല്ലൂര്‍ - 56
ആളൂര്‍ - 51
ചൂണ്ട - 51
നടത്തറ - 50
തിരുവില്വാമല - 49
വെള്ളാങ്കല്ലൂര്‍ - 49
മണലൂര്‍ - 47
കൊടകര - 41
ചേര്‍പ്പ് - 40
വേലൂര്‍ - 39
ഒരുമനയൂര്‍ - 38
വേളൂക്കര - 37
എറിയാട് - 35
വരന്തരപ്പിള്ളി - 34
മുരിയാട് - 34
പുതുക്കാട് - 34
കൈപ്പറമ്പ് - 34
കണ്ടാണശ്ശേരി - 33
പറപ്പൂക്കര - 32
കോലഴി - 32
തളിക്കുളം - 32
കൊരട്ടി - 31
അടാട്ട് - 31
അരിമ്പൂര്‍ - 31
പൊയ്യ - 29
തോളൂര്‍ - 29
കോടശ്ശേരി - 27
അളഗപ്പനഗര്‍ - 26
പഴയന്നൂര്‍ - 26
കൈപ്പമംഗലം - 26
മാടക്കത്തറ - 25
പുന്നയൂര്‍കുളം - 25
ശ്രീനാരായണപുരം - 25
അന്നമനട - 25
കടവല്ലൂര്‍ - 25
മുള്ളൂര്‍ക്കര - 24
എളവള്ളി - 24
കടപ്പുറം - 23
നെന്മണിക്കര - 23
എടവിലങ്ങ് - 22
തെക്കുംകര - 22
താന്ന്യം - 22
പാറളം - 21
പുത്തന്‍ചിറ - 20
മറ്റത്തൂര്‍ - 19
പരിയാരം - 19
വടക്കേക്കാട് - 19
വള്ളത്തോള്‍ നഗര്‍ - 18
അവണൂര്‍ - 18
പാവറട്ടി - 17
മേലൂര്‍ - 17
മുളങ്കുന്നത്തുകാവ് - 17
പുന്നയൂര്‍ - 17
ചാഴൂര്‍ - 17
പാഞ്ഞാള്‍ - 16
കൊണ്ടാഴി - 15
ദേശമംഗലം - 14
നാട്ടിക - 13
അവിണിശ്ശേരി - 13
മതിലകം - 13
വലപ്പാട് - 13
വല്ലച്ചിറ - 12
പടിയൂര്‍ - 12
വാടാനപ്പിള്ളി - 12
കുഴൂര്‍ - 10
കാടുകുറ്റി - 10
ചൊവ്വന്നൂര്‍ - 10
കാട്ടൂര്‍ - 09
ഏങ്ങണ്ടിയൂര്‍ - 07
പെരിഞ്ഞനം - 07
പൂമംഗലം - 06
കാറളം - 04
അതിരപ്പിള്ളി - 03
മറ്റു ജില്ലക്കാര്‍ - 13

കേന്ദ്ര മന്ത്രി വി മുരളീധരന്റെ വാഹനവ്യൂഹത്തെ വെസ്റ്റ് മിഡ്‌നാപൂരില്‍ ടിഎംസി ഗുണ്ടകള്‍ ആക്രമിച്ചു, ചിത്രങ്ങള്‍ കാണാം

13,691 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതി 7879 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 4439 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 1373 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 14,82,285 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 879 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,83,551 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 76 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി.

മാളവിക മോഹന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്

Recommended Video

cmsvideo
    കടൽകടന്നെത്തിയ ആശ്വാസം | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+