തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശ്ശൂരില്‍ 393 പേര്‍ക്ക് കൂടി കോവിഡ്, 202 പേര്‍ രോഗമുക്തരായി; ജില്ലയില്‍ 2042 രോഗികള്‍ ചികിത്സയില്‍

Google Oneindia Malayalam News

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച്ച (08/04/2021) 393 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 202 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2042 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 71 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,06,110 ആണ്. 1,03,368 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്.

covid

ജില്ലയില്‍ വ്യാഴാഴ്ച്ച സമ്പര്‍ക്കം വഴി 384 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 05 പേര്‍ക്കും, ഉറവിടം അറിയാത്ത 04 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 32 പുരുഷന്‍മാരും 26 സ്ത്രീകളും പത്ത് വയസ്സിനു താഴെ 10 ആണ്‍കുട്ടികളും 04 പെണ്‍കുട്ടികളുമുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ -
തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ - 132
വിവിധ കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ - 110
സര്‍ക്കാര്‍ ആശുപത്രികളില്‍ - 46
സ്വകാര്യ ആശുപത്രികളില്‍ - 117

ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം, ചിത്രങ്ങള്‍

 രാജ്യത്ത് ഇതുവരെ വിതരണം ചെയ്ത വാക്സിൻ ഡോസുകളുടെ എണ്ണം ഒൻപത് കോടി പിന്നിട്ടു രാജ്യത്ത് ഇതുവരെ വിതരണം ചെയ്ത വാക്സിൻ ഡോസുകളുടെ എണ്ണം ഒൻപത് കോടി പിന്നിട്ടു

കൂടാതെ 1244 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്. 283 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 73 പേര്‍ ആശുപത്രിയിലും 210 പേര്‍ വീടുകളിലുമാണ്. 5553 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതി 3319 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 1913 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 321 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 11,93,085 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 353 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,66,540 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 09 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി.

കടകംപള്ളി ഗുണ്ടാ മാഫിയ തലവൻ: ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻകടകംപള്ളി ഗുണ്ടാ മാഫിയ തലവൻ: ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ

കോൺഗ്രസിന്റെ പൊന്നാപുരം കോട്ട പിടിക്കും;8 ൽ നിന്ന് കുതിച്ച് ഉയരും,കണ്ണൂരിൽ 11 മണ്ഡലങ്ങൾ ചുവക്കുമെന്ന് എൽഡിഎഫ്കോൺഗ്രസിന്റെ പൊന്നാപുരം കോട്ട പിടിക്കും;8 ൽ നിന്ന് കുതിച്ച് ഉയരും,കണ്ണൂരിൽ 11 മണ്ഡലങ്ങൾ ചുവക്കുമെന്ന് എൽഡിഎഫ്

വട്ടിയൂര്‍ക്കാവില്‍ വോട്ട് കച്ചവടം? വീണ എസ് നായരുടെ ഉപയോഗിക്കാത്ത പോസ്റ്ററുകള്‍ ആക്രക്കടയില്‍ വിറ്റുവട്ടിയൂര്‍ക്കാവില്‍ വോട്ട് കച്ചവടം? വീണ എസ് നായരുടെ ഉപയോഗിക്കാത്ത പോസ്റ്ററുകള്‍ ആക്രക്കടയില്‍ വിറ്റു

ഹോട്ടായി ഹിന ഖാൻ, ചിത്രങ്ങൾ കാണാം

Thrissur
English summary
Kerala Covid Update: Today 393 New Covid Cases Reported In Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X