തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശ്ശൂരില്‍ 414 പേര്‍ക്ക് കൂടി കോവിഡ്, 207 പേര്‍ രോഗമുക്തരായി; ജില്ലയില്‍ 2258 രോഗികള്‍ ചികിത്സയില്‍

Google Oneindia Malayalam News

തൃശ്ശൂര്‍: ജില്ലയില്‍ വെളളിയാഴ്ച്ച (09/04/2021) 414 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 207 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2258 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 71 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,06,524 ആണ്.

covid

1,03,575 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ജില്ലയില്‍ വെളളിയാഴ്ച്ച സമ്പര്‍ക്കം വഴി 408 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 03 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, ഉറവിടം അറിയാത്ത 03 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരില്‍ 60 വയസ്സിനുമുകളി 21 പുരുഷന്‍മാരും 32 സ്ത്രീകളും പത്ത് വയസ്സിനു താഴെ 08 ആണ്‍കുട്ടികളും 08 പെണ്‍കുട്ടികളുമുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ -
തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ - 138
വിവിധ കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ - 138
സര്‍ക്കാര്‍ ആശുപത്രികളില്‍ - 53
സ്വകാര്യ ആശുപത്രികളില്‍ - 115

ബന്ധുനിയമനം: മന്ത്രി കെടി ജലീല്‍ കുറ്റക്കാരനെന്ന് ലോകായുക്ത, മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലബന്ധുനിയമനം: മന്ത്രി കെടി ജലീല്‍ കുറ്റക്കാരനെന്ന് ലോകായുക്ത, മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല

കൂടാതെ 1400 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്. 406 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 96 പേര്‍ ആശുപത്രിയിലും 310 പേര്‍ വീടുകളിലുമാണ്. 5693 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതി 3469 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 1928 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 296 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്.

ആറന്മുളയിൽ യുഡിഎഫ് അട്ടിമറി? വീണ ജോർജിന് അഗ്നിപരീക്ഷ, വിധി നിർണയം ബിജെപിയുടെ കയ്യിൽആറന്മുളയിൽ യുഡിഎഫ് അട്ടിമറി? വീണ ജോർജിന് അഗ്നിപരീക്ഷ, വിധി നിർണയം ബിജെപിയുടെ കയ്യിൽ

ജില്ലയില്‍ ഇതുവരെ ആകെ 11,98,778 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 391 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,66,931 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 18 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി.

കൊവിഡ് കേസുകളിൽ വൻ കുതിപ്പ്, ഇന്ന് രോഗികളുടെ എണ്ണം അയ്യായിരം കടന്നു, 22 കൊവിഡ് മരണങ്ങൾ കൂടികൊവിഡ് കേസുകളിൽ വൻ കുതിപ്പ്, ഇന്ന് രോഗികളുടെ എണ്ണം അയ്യായിരം കടന്നു, 22 കൊവിഡ് മരണങ്ങൾ കൂടി

ബിജെപിയുടെ അക്കൗണ്ട് പൂട്ടാതിരിക്കാൻ കോൺഗ്രസും ലീഗും കിണഞ്ഞു പരിശ്രമിക്കുന്നു: എം എ ബേബിബിജെപിയുടെ അക്കൗണ്ട് പൂട്ടാതിരിക്കാൻ കോൺഗ്രസും ലീഗും കിണഞ്ഞു പരിശ്രമിക്കുന്നു: എം എ ബേബി

Thrissur
English summary
Kerala Covid Update: Today 414 New Covid Cases Reported In Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X