തൃശൂരില്‍ 600 കടന്ന് കൊവിഡ് കേസുകള്‍: 34 കുട്ടികള്‍ക്ക് രോഗം, ജില്ലയില്‍ 3782 രോഗികള്‍
തൃശൂര്‍: ജില്ലയില്‍ വെള്ളിയാഴ്ച (25/09/2020) 607 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 252 പേര് രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3782 ആണ്. തൃശൂര്‍ സ്വദേശികളായ 120 പേര് മറ്റു ജില്ലകളിലെ ആശുപത്രികളിലുണ്ട്. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 10798 ആണ്. അസുഖബാധിതരായ 6907 പേരേയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തത്.
വെള്ളിയാഴ്ച ജില്ലയില്‍ സമ്പര്‍ക്കം വഴി 597 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. ഇതില്‍ 11 കേസുകളുടെ ഉറവിടം അറിയില്ല. സമ്പര്‍ക്ക ക്ലസ്റ്ററുകള്‍: സീതാറാം ക്ലസ്റ്റര്‍ 4, ദയ ക്ലസ്റ്റര്‍ (ആരോഗ്യ പ്രവര്‍ത്തകര്‍) 2, ജെ.എം.എം.സി ക്ലസ്റ്റര്‍ ( 1 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ) 2, ഒല്ലൂര്‍ ഹെഡ് ലോഡ് വര്‍ക്കേഴ്സ് ക്ലസ്റ്റര്‍ 2, ഇസ ഗോള്‍ഡ് ക്ലസ്റ്റര്‍ 1, എസ്.ഐ.ബി ക്ലസ്റ്റര്‍ 1. മറ്റ് സമ്പര്‍ക്ക കേസുകള്‍ 562 ആണ്. 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഒരു ഫ്രന്റ് ലൈന്‍ വര്‍ക്കര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്ന ആറ് പേര്‍ക്കും വിദേശത്തുനിന്ന് വന്ന നാല് പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.
രോഗികളില്‍
60
വയസ്സിന്
മുകളില്‍
35
പുരുഷന്മാരും
36
സ്ത്രീകളും
10
വയസ്സിന്
താഴെ
21
ആണ്‍കുട്ടികളും
13
പെണ്‍കുട്ടികളുമുണ്ട്.
രോഗം
സ്ഥീരികരിച്ച
ജില്ലയിലെ
വിവിധ
ആശുപത്രികളിലും
കോവിഡ്
ഫസ്റ്റ്
ലൈന്‍
ട്രീറ്റ്മെന്റ്
സെന്ററുകളിലും
പ്രവേശിപ്പിച്ചവര്‍:
ഗവ.
മെഡിക്കല്‍
കോളേജ്
തൃശൂര്‍-173,
സി.എഫ്.എല്‍.ടി.സി
ഇ.എസ്.ഐ
-സി.ഡി
മുളങ്കുന്നത്തുകാവ്-36,
എം.സി.സി.എച്ച്
മുളങ്കുന്നത്തുകാവ്-52,
കില
ബ്ലോക്ക്
1
മുളങ്കുന്നത്തുകാവ്-86,
കില
ബ്ലോക്ക്
2
മുളങ്കുന്നത്തുകാവ്-74,
സെന്റ്
ജെയിംസ്
അക്കാദമി,
ചാലക്കുടി-128,
വിദ്യ
സി.എഫ്.എല്‍.ടി.സി
ബ്ലോക്ക്
1
വേലൂര്‍-148,
വിദ്യ
സി.എഫ്.എല്‍.ടി.സി
ബ്ലോക്ക്
2
വേലൂര്‍-181,
സി.എഫ്.എല്‍.ടി.സി
കൊരട്ടി-28,
പി.സി.
തോമസ്
ഹോസ്റ്റല്‍
തൃശൂര്‍-321,
സി.എഫ്.എല്‍.ടി.സി
നാട്ടിക-419,
എം.എം.എം.കോവിഡ്
കെയര്‍
സെന്റര്‍
തൃശൂര്‍-53,
ജി.എച്ച്
തൃശൂര്‍-18,
കൊടുങ്ങല്ലൂര്‍
താലൂക്ക്
ആശുപത്രി-67,
ചാവക്കാട്
താലൂക്ക്
ആശുപത്രി-47,
ചാലക്കുടി
താലൂക്ക്
ആശുപത്രി-16,
കുന്നംകുളം
താലൂക്ക്
ആശുപത്രി-7,
ജി.എച്ച്.
ഇരിങ്ങാലക്കുട-18,
ഡി.എച്ച്.
വടക്കാഞ്ചേരി
-1,
അമല
ആശുപത്രി-28,
ജൂബിലി
മിഷന്
മെഡിക്കല്‍
കോളേജ്
തൃശൂര്‍-68,
മദര്‍
ആശുപത്രി
-2,
എലൈറ്റ്
ഹോസ്പിറ്റല്‍
തൃശൂര്‍-9,
ക്രാഫ്റ്റ്
ഹോസ്പിറ്റല്‍
കൊടുങ്ങല്ലൂര്‍-4,
മലങ്കര
ഹോസ്പിറ്റല്‍
കുന്നംകുളം-8,
റോയല്‍
ഹോസ്പിറ്റല്‍
കുന്നംകുളം-5.
ഹോം
ഐസോലേഷന്:
1178.
9263
പേര്
വീടുകളില്‍
നിരീക്ഷണത്തിലാണ്.
301
പേരേയാണ്
വെള്ളിയാഴ്ച
ആശുപത്രിയില്‍
പുതിയതായി
പ്രവേശിപ്പിച്ചത്.
അസുഖബാധിതരായ
6907
പേരേയാണ്
ആകെ
രോഗമുക്തരായി
ആശുപത്രിയില്‍
നിന്നും
ഡിസ്ചാര്‍ജ്
ചെയ്തത്.
വെള്ളിയാഴ്ച
2886
പേര്‍ക്ക്
ആന്റിജന്‍
പരിശോധന
നടത്തി.
മൊത്തം
3364
സാമ്പിളുകളാണ്
വെള്ളിയാഴ്ച
പരിശോധിച്ചത്.
ഇതുവരെ
ആകെ
140032
സാമ്പിളുകളാണ്
പരിശോധനയ്ക്ക്
അയച്ചത്
.
വെള്ളിയാഴ്ച
466
ഫോണ്‍
വിളികളാണ്
ജില്ലാ
കണ്ട്രോള്
സെല്ലില്ലേക്ക്
വന്നത്.
109
പേര്‍ക്ക്
സൈക്കോ
സോഷ്യല്‍
കൗണ്‍സിലര്‍മാര്‍
കൗണ്‍സിലിംഗ്
നല്കി.
വെള്ളിയാഴ്ച
റെയില്‍വേ
സ്റ്റേഷനുകളിലും
ബസ്
സ്റ്റാന്‍ഡുകളിലുമായി
381
പേരെ
ആകെ
സ്ക്രീനിംഗ്
ചെയ്തു.