കൊമ്പന്‍ വലിയ കേശവന്‍ ചരിഞ്ഞു, യാത്രയായത് ഗുരുവായൂരിന്റെ പ്രിയപ്പെട്ടവന്‍
തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിലെ കൊമ്പന്‍ വലിയ കേശവന്‍ ചെരിഞ്ഞു. പുറത്തുള്ള മുഴയെ തുടര്‍ന്ന് രണ്ട് വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു. കഴിഞ്ഞ രണ്ട് മാസത്തോളമനായി അവശനിലയിലായിരുന്നു കേശവന്‍. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് ചരിഞ്ഞത്. 52 വയസായിരുന്നു.

കോവിഡില്‍ നിറം മങ്ങാതെ ഹോളി; കാണാം ഹോളി ആഘോഷചിത്രങ്ങള്‍
ഗുരൂവായൂര്‍ സ്വദേശി നാകേരി വാസുദേവന്‍ നമ്പൂതിരിയാണ് കേശവനെ 2000ല്‍ നടക്കിരുത്തിയത്. ശാന്ത സ്വഭാവക്കാരനായിരുന്നു കേശവന്‍. ഗുരുവായൂര്‍ ദേവസ്വത്തിലെ തലയെടുപ്പുള്ള അനകളില്‍ മുന്‍നിരയിലായിരുന്നു കേശവന്റെ സ്ഥാനം. വലിയ കേശവന്‍ ചരിഞ്ഞതോടെ ഗുരുവായൂര്‍ ദേവസ്വത്തിലെ ആനകളുടെ എണ്ണം 45 ആയി.
നികേഷ പട്ടേലിന്റെ ലേറ്റസ്റ്റ് ചിത്രങ്ങൾ കാണാം












Click it and Unblock the Notifications