Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശ്ശൂരിൽ ഭക്ഷ്യവസ്തുക്കള്‍ക്കും ഇന്ധനത്തിനും ക്ഷാമം; മിക്ക കടകളും തുറന്നില്ല...

തൃശൂര്‍: നഗരത്തില്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് വന്‍ക്ഷാമം. പച്ചക്കറി, പലചരക്കു ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കള്‍ ആവശ്യത്തിനു കിട്ടാതെ ജനം വലഞ്ഞു. മിക്ക കടകളും തുറക്കുന്നില്ല. തുറന്ന സ്ഥലങ്ങളില്‍ തന്നെ ആവശ്യത്തിനു സാധനങ്ങളില്ല. ശക്തന്‍ നഗറിലെ പച്ചക്കറി കടകളില്‍ പോലും ഉരുളക്കിഴങ്ങും സബോളയും മാത്രമാണ് ലഭിച്ചത്.

പെട്രോള്‍ ബങ്കുകളില്‍ മിക്കതും അടഞ്ഞുകിടന്നു. നഗരത്തില്‍ തുറന്നുവെച്ചത് ഒരു ബങ്കാണ്. അവിടെ ഡീസല്‍ മാത്രമാണ് നല്‍കിയത്. അതു വാങ്ങാന്‍ വാഹനനിര നീണ്ടു. ലോറികള്‍ എത്താത്തതാണ് ഇന്ധനക്ഷാമത്തിനു കാരണം. ഇന്ധനങ്ങള്‍ ദുരിതാശ്വാസപ്രവര്‍ത്തകര്‍ക്കു നല്‍കിയശേഷമേ പൊതുജനത്തിനു നല്‍കാവൂ എന്നു അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
കെ.എസ്.ആര്‍.ടി.സി. ബസ്‌സ്റ്റാന്‍ഡിലെത്തിയ യാത്രക്കാര്‍ ആവശ്യത്തിനു ബസുകള്‍ ഓടിക്കണമെന്നാവശ്യപ്പെട്ട് ബഹളംവച്ചു.

kerala flood

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+