• search
  • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

മികച്ച പരിശീലന കേന്ദ്രം; തൃശൂരിലെ കേരളാ പോലീസ് അക്കാഡമിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ട്രോഫി

തൃശൂര്‍: പോലീസ് പരിശീലന കേന്ദ്രങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി നല്‍കുന്ന പുരസ്‌കാരത്തിന് തൃശൂരിലെ കേരളാ പോലീസ് അക്കാഡമി അര്‍ഹമായി. ദക്ഷിണ മേഖലയിലെ ഏറ്റവും മികച്ച പരിശീലന കേന്ദ്രമായാണ് കേരളാ പോലീസ് അക്കാഡമി തെരഞ്ഞെടുക്കപ്പെട്ടത്. 2016-2017 വര്‍ഷത്തെ പരിശീലനമികവ് വിലയിരുത്തിയായിരുന്നു പുരസ്‌കാരം. നോണ്‍ ഗസറ്റഡ് ഓഫീസര്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ പരിശീലനമാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്.

ഒറ്റയ്ക്ക് 50 സീറ്റിന് കോണ്‍ഗ്രസ്, ഹസനും തമ്പാനൂര്‍ രവിയും മത്സരിക്കില്ല, സേഫ് സീറ്റ് ഇവര്‍ക്ക്!!ഒറ്റയ്ക്ക് 50 സീറ്റിന് കോണ്‍ഗ്രസ്, ഹസനും തമ്പാനൂര്‍ രവിയും മത്സരിക്കില്ല, സേഫ് സീറ്റ് ഇവര്‍ക്ക്!!

ഒറ്റയ്ക്ക് 50 സീറ്റിന് കോണ്‍ഗ്രസ്, ഹസനും തമ്പാനൂര്‍ രവിയും മത്സരിക്കില്ല, സേഫ് സീറ്റ് ഇവര്‍ക്ക്!!ഒറ്റയ്ക്ക് 50 സീറ്റിന് കോണ്‍ഗ്രസ്, ഹസനും തമ്പാനൂര്‍ രവിയും മത്സരിക്കില്ല, സേഫ് സീറ്റ് ഇവര്‍ക്ക്!!

ഗസറ്റഡ് ഓഫീസര്‍മാരുടെ പരിശീലന വിഭാഗത്തില്‍ രാജസ്ഥാന്‍ പോലീസ് അക്കാഡമിയും നോണ്‍ ഗസറ്റഡ് ഓഫീസര്‍മാരുടെ പരിശീലന വിഭാഗത്തില്‍ ഹരിയാന പോലീസ് അക്കാഡമിയുമാണ് ദേശീയതലത്തില്‍ ഒന്നാംസംസ്ഥാനം നേടിയത്. മറ്റ് റാങ്കിലെ ഓഫീസര്‍മാരുടെ പരിശീലനത്തിന് ബഹുമതി ലഭിച്ചത് രാജസ്ഥാനിലെ കിഷന്‍ ഗഞ്ച് പോലീസ് ട്രെയിനിങ് സെന്ററിനാണ്.

 കേരളത്തില്‍ ഞെട്ടിക്കാനൊരുങ്ങി ബിജെപി; സ്ഥാനാര്‍ത്ഥി പട്ടികയില്‍ വമ്പന്‍ മാറ്റങ്ങള്‍, പുതിയ സാധ്യതകള്‍ ഇങ്ങനെ കേരളത്തില്‍ ഞെട്ടിക്കാനൊരുങ്ങി ബിജെപി; സ്ഥാനാര്‍ത്ഥി പട്ടികയില്‍ വമ്പന്‍ മാറ്റങ്ങള്‍, പുതിയ സാധ്യതകള്‍ ഇങ്ങനെ

ട്വന്റി 20 മോഡല്‍ സിനിമ വീണ്ടും; ക്രൈം ത്രില്ലര്‍ പ്രഖ്യാപിച്ച് മോഹന്‍ലാല്‍, 135 പേര്‍, പേര് നിര്‍ദേശിക്കാംട്വന്റി 20 മോഡല്‍ സിനിമ വീണ്ടും; ക്രൈം ത്രില്ലര്‍ പ്രഖ്യാപിച്ച് മോഹന്‍ലാല്‍, 135 പേര്‍, പേര് നിര്‍ദേശിക്കാം

'ഹൈസ്കൂൾ അധ്യാപകനെ വൈസ് ചാൻസലറാക്കാൻ ശ്രമിച്ച ആ കാലം കേരളം മറന്നിട്ടില്ല...''ഹൈസ്കൂൾ അധ്യാപകനെ വൈസ് ചാൻസലറാക്കാൻ ശ്രമിച്ച ആ കാലം കേരളം മറന്നിട്ടില്ല...'

cmsvideo
    പണം വാങ്ങി മുങ്ങിയിട്ടില്ലെന്ന് സണ്ണി ലിയോൺ | Oneindia Malayalam

    സുനില്‍ കുമാര്‍ അല്ലെങ്കില്‍ പണികിട്ടും; തൃശൂരില്‍ സിപിഎമ്മിന് ആശങ്ക, മുഖം മാറ്റേണ്ടെന്ന് കോണ്‍ഗ്രസ്സുനില്‍ കുമാര്‍ അല്ലെങ്കില്‍ പണികിട്ടും; തൃശൂരില്‍ സിപിഎമ്മിന് ആശങ്ക, മുഖം മാറ്റേണ്ടെന്ന് കോണ്‍ഗ്രസ്

    Thrissur
    English summary
    Kerala Police Academy in Thrissur got Union Home Minister's Trophy
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X