തൃശൂരില്‍ മിന്നല്‍ചുഴലിയും ശക്തമായ മഴയും കാറ്റും; വൈദ്യുതി ബന്ധം തകരാറിലായി
തൃശൂര്‍: തൃശൂരില്‍ മിന്നല്‍ചുഴലിയും ശക്തമായ മഴയും കാറ്റും. കൊപ്ലിപ്പാടം, കൊടുങ്ങ മേഖലയിലാണ് കനത്ത മഴയും ശക്തമായ കാറ്റും വീശിയത്. ഇതേ തുടര്‍ന്ന് വ്യാപകമായ നാശമാണ് ഉണ്ടായിരിക്കുന്നത്. തെങ്ങും മരങ്ങളും കടപുഴകി വീണു. മേഖലയില്‍ കാര്യമായ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. പലമേഖലകളിലും വൈദ്യുതി ബന്ധം തകരാറിലായിട്ടുണ്ട്.

ത തൃശൂരില്‍ മിന്നല്‍ ചുഴലിയും കനത്ത മഴയും ശക്തമായ കാറ്റും. തൃശൂര്‍ കൊപ്ലിപ്പാടം, കൊടുങ്ങ മേഖലയിലാണ് കനത്ത മഴയും ശക്തമായ കാറ്റും വീശിയത്. മേഖലയില്‍ വ്യാപകമായ കൃഷി നാശമാണ് ഉണ്ടായിരിക്കുന്നത്. തെങ്ങും മരങ്ങളും കടപുഴകി വീണ് കാര്യമായ പ്രശ്‌നങ്ങളും ഉണ്ടായിട്ടുണ്ട്. പലമേഖലകളിലും വൈദ്യുതി ബന്ധവും തകരാറിലായിട്ടുണ്ട്.












Click it and Unblock the Notifications