തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുതിരാന്‍ തുരങ്കം ജനുവരി ആദ്യത്തോടെ തുറന്നേക്കും; മണ്ണിടിച്ചില്‍ തടയാനുള്ള ജോലികള്‍ പുരോഗമിക്കുന്നു

Google Oneindia Malayalam News

തൃശൂര്‍: കുതിരാന്‍ തുരങ്കം ജനുവരി ആദ്യത്തോടെ തുറക്കാന്‍ കഴിയുമെന്ന് പ്രതീക്ഷ. മണ്ണിടിച്ചില്‍ തടയാന്‍ തുരങ്കത്തിന്റെ കിഴക്കെ ഭാഗത്ത് മുകള്‍ ഭാഗത്ത് തട്ടുകളായി തിരിക്കുന്ന ജോലിയുടെ പുരോഗതി അനുസരിച്ചായിരിക്കും ജനുവരിയില്‍ തുരങ്കം തുറക്കുക. ഈ ജോലികളുടെ ആദ്യ ഘട്ടം പൂര്‍ത്തിയായി. ഇതിന്റെ ഭാഗമായി തുരങ്കത്തോട് ചേര്‍ന്നുള്ള ഭാഗത്തെ പാറ പൊട്ടിച്ച് നീക്കും .

Recommended Video

cmsvideo
തൃശ്ശൂര്‍; കുതിരാൻ മണ്ണിടിച്ചിൽ തടയാനുള്ള ജോലികൾ പുരോഗമിക്കുന്നു
kerala

പടിഞ്ഞാറ് ഭാഗത്ത് പാറക്കെട്ടുകള്‍ ഉറപ്പിക്കാനുള്ള ജോലികളും തുടരുകയാണ്. തൊഴിലാളികളുടെ ശമ്പള കുടിശിക നല്‍കാത്തതിനാല്‍ നിര്‍ത്തിവച്ചിരിക്കുന്ന ജോലികള്‍ മൂന്നാഴ്ച മുമ്പ് പുനരാരംഭിച്ചു. അതേസമയം, ശമ്പളകുടിശിക രണ്ട് ദിവസത്തിനുള്ളില്‍ കൊടുത്തു തീര്‍ത്തില്ലെങ്കില്‍ നിര്‍മ്മാണ ജോലികള്‍ വീണ്ടും നിര്‍ത്തിവയ്ക്കുമെന്ന് മുന്നറിയിപ്പുണ്ട്.

മലമുകളില്‍ പെയ്യുന്ന വെള്ളം നേരിട്ട് താഴെ ചെറു ചാലുകളിലൂടെ ഒഴുക്കി വിടുന്നതിനും ഇതുവഴി മണ്ണിടിച്ചല്‍ സാധ്യത തടയുന്നതിനുമാണ് പുതിയ ജോലികള്‍ നടത്തുന്നത്. 2018ലെ പ്രളയത്തില്‍ തുരങ്കത്തിന്റെ ഭാഗത്ത് വന്‍ തോതില്‍ മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു.

ചെത്തുകാരന്റെ മകന്‍ ഇരവാദം സാമാന്യം നല്ല ബോറാണ്; താന്‍ എന്ന് വിളിച്ചതിൽ അപാകതയില്ലെന്ന് വി ടി ബൽറാംചെത്തുകാരന്റെ മകന്‍ ഇരവാദം സാമാന്യം നല്ല ബോറാണ്; താന്‍ എന്ന് വിളിച്ചതിൽ അപാകതയില്ലെന്ന് വി ടി ബൽറാം

ചാണകമാണ് ഭക്ഷണമായി മാറുന്നത്, എല്ലാവരും ചാണകമാണ്, സംഘി ന്യായീകരണവുമായി കൃഷ്ണകുമാര്‍!!ചാണകമാണ് ഭക്ഷണമായി മാറുന്നത്, എല്ലാവരും ചാണകമാണ്, സംഘി ന്യായീകരണവുമായി കൃഷ്ണകുമാര്‍!!

വിസ്മയ മോഹന്‍ലാലിനെതിരെ സൈബര്‍ ആക്രമണം: ഇതാണോ സാക്ഷര കേരളമെന്ന് സോഷ്യല്‍ മീഡിയവിസ്മയ മോഹന്‍ലാലിനെതിരെ സൈബര്‍ ആക്രമണം: ഇതാണോ സാക്ഷര കേരളമെന്ന് സോഷ്യല്‍ മീഡിയ

 യുവനടിയെ അപമാനിച്ച സംഭവം: പ്രതികളുടെ അറസ്റ്റ് ഇന്ന് തന്നെ, മാപ്പപേക്ഷ സ്വീകരിക്കില്ലെന്ന് പോലീസ്... യുവനടിയെ അപമാനിച്ച സംഭവം: പ്രതികളുടെ അറസ്റ്റ് ഇന്ന് തന്നെ, മാപ്പപേക്ഷ സ്വീകരിക്കില്ലെന്ന് പോലീസ്...

Thrissur
English summary
Kuthiran tunnel is likely to open in January; Landslide prevention work is in progress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X