തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രേമത്തിന് എന്ത് കണ്ടെയ്ന്‍മെന്റ് സോണ്‍...!! കാമുകിയെ കാണാന്‍ എത്തിയ യുവാവിന് കിട്ടിയത് മുട്ടന്‍പണി

Google Oneindia Malayalam News

മാള: പ്രണയത്തിന് കണ്ണും മൂക്കും ഇല്ലെന്ന് പറയുന്നത് കേട്ടിട്ടില്ലേ. അങ്ങനെയൊരു സംഭവമാണ് കഴിഞ്ഞ ദിവസം തൃശൂര്‍ ജില്ലയിലെ മാളയില്‍ നടന്നത്. മറ്റൊന്നുമല്ല. കാമുകിയെ കാണാന്‍ കണ്ടെയിന്‍മെന്‍് സോണാണെന്നും നോക്കാതെ വന്ന കാമുകന്‍ നാട്ടുകാരുടെ പിടിയിലായി. തുടര്‍ന്ന് പൊലീസെത്തിയതിന് ശേഷമാണ് കാമുകനെ വിട്ടയച്ചത്. സംഭവത്തില്‍ നാട്ടുകാര്‍ പറയുന്നത് ഇങ്ങനെ...ഇന്നലെ മൂന്ന് മണിക്കായിരുന്നു സംഭവം. മാള പഞ്ചായത്തിലെ ക്ലസ്റ്ററായ കാട്ടിക്കരകുന്നു പ്രദേശത്താണ് സംഭവം അരങ്ങേറിയത്.

covid

കൊവി#ിനെ തുടര്‍ന്ന് പ്രദേശത്ത് നിലവില്‍ കണ്ടെയിന്‍മെന്റ് സോണാണ്. ഏകദേശം 21 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊവിഡ് ക്ലസ്റ്റാറയത്‌കൊണ്ട് പൊലീസും കര്‍മ്മസേനയും മേഖലയില്‍ സുരക്ഷ ശക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ പ്രദേശത്ത് പരിചയമില്ലാത്ത യുവാവിനെ കണ്ടതോടെ നാട്ടുകാര്‍ ചോദ്യം ചെയ്തു. നാട്ടുകാരുടെ കണ്ണവെട്ടിച്ചാണ് ഇയാള്‍ പ്രദേശത്ത് എത്തിയത്. സ്ഥലത്തെത്തിയ യുവാവിനോട് നാട്ടുകാര്‍ ചോദ്യം ചെയ്തതോടെ യുവാവ് തട്ടിക്കയറുകയായിരുന്നു. സ്ഥലത്ത് പിന്നീട് ആളുകൂടിയതോടെ പൊലീസ് സ്ഥലത്തെത്തി.

Recommended Video

cmsvideo
Corona Vaccine From Tobacco All Set For The Human Trial | Oneindia Malayalam

സ്ഥലത്തെത്തിയ പൊലീസ് യുവാവിനെ കാര്യങ്ങള്‍ പറഞ്ഞ് വിട്ടയക്കുകയായിരുന്നു. അതേസമയം, കാുമകന്‍ സ്ഥലത്തെത്തിയ വാഹനം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ തെറ്റിച്ചതിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

വയനാട്ടിലും ഇടുക്കിയിലും റെഡ് അലർട്ട്: കേരളത്തിൽ ശക്തമായ മഴ തുടരുന്നു, അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് വയനാട്ടിലും ഇടുക്കിയിലും റെഡ് അലർട്ട്: കേരളത്തിൽ ശക്തമായ മഴ തുടരുന്നു, അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച്

ആരാണ് ബാബാ അഭിരാം ദാസ്? അയോധ്യയുടെ വിധി മാറ്റിയെഴുതിയ ബിഹാറി യുവ സന്യാസി!! ആരാണ് ബാബാ അഭിരാം ദാസ്? അയോധ്യയുടെ വിധി മാറ്റിയെഴുതിയ ബിഹാറി യുവ സന്യാസി!!

സ്വപ്നയെ മാധ്യമപ്രവർത്തകന്‍ വിളിച്ചെന്ന് വാര്‍ത്ത; വിശദീകരണവുമായി ജനം ടിവി ചീഫ് അനില്‍ നമ്പ്യാര്‍സ്വപ്നയെ മാധ്യമപ്രവർത്തകന്‍ വിളിച്ചെന്ന് വാര്‍ത്ത; വിശദീകരണവുമായി ജനം ടിവി ചീഫ് അനില്‍ നമ്പ്യാര്‍

Thrissur
English summary
Locals caught a young man who came to see his girlfriend in Covid Containment Zone
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X