ഫേസ്ബുക്ക് വഴി യുവതികളെ വശീകരിച്ച് പണവും ആഭരണങ്ങളും കവരുന്ന വിരുതന്‍ പിടിയില്‍
തൃശൂര്‍: ഫേസ്ബുക്ക് വഴി യുവതിയെ പരിചയപ്പെട്ട് സൗഹൃദം ദൃഢമാക്കി വിവാഹ വാഗ്ദാനം നല്‍കി അവരില്‍നിന്ന് തന്ത്രപൂര്‍വം പണവും ആഭരണങ്ങളും കവര്‍ന്ന കേസില്‍ അങ്കമാലി വട്ടപ്പറമ്പ് സ്വദേശിയും ഇപ്പോള്‍ കൊരട്ടി മാമ്പ്ര ചെട്ടിക്കുന്ന് കോളനിയിലെ താമസക്കാരനുമായ കൊല്ലേരി വീട്ടില്‍ സുബ്രന്റെ മകന്‍ പ്രതീഷ് എന്ന മൂട്ട പ്രതീഷിനെ (25) ചാലക്കുടി ഡിവൈ.എസ്.പി. സി.ആര്‍. സന്തോഷിന്റെ നേതൃത്വത്തില്‍ പ്രത്യേകാന്വേഷണ സംഘം ആലുവയിലെ ഒളിസ്ഥലത്തുനിന്നും പിടികൂടി.













Click it and Unblock the Notifications