തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഞ്ജു ക്യാമറയ്ക്ക് മുന്നില്‍ മാത്രമല്ല, പിന്നിലും

  • By Aswathi
Google Oneindia Malayalam News

തൃശൂര്‍: കുട്ടിക്കാലത്ത് ഒരു ഫോട്ടോ പോസ് ചെയ്യാന്‍ പോലും മലയാളത്തിന്റെ പ്രിയപ്പെട്ട നടി, മഞ്ജുവാര്യര്‍ക്ക് പേടിയും മടിയുമായിരുന്നത്രെ. അങ്ങനെയുള്ള മഞ്ജു ഇന്നാരായി...തൃശ്ശൂരില്‍ നടന്ന പത്രഫോട്ടോഗ്രാഫര്‍മാരുടെ ഫോട്ടോ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തുകൊണ്ടാണ് മഞ്ജു തന്റെ ആദ്യകാലം ഓര്‍ത്തത്.

ക്യാമറ ഫഌഷുകളെ പേടിച്ചിരുന്ന കുട്ടിക്കാലത്തെ കുറിച്ചും പിന്നിട്ട അഭിനയ വഴികളെ കുറിച്ചും മഞ്ജു വേദിയില്‍ പങ്ക് വച്ചു. ക്യാമറയ്ക്ക് മുന്നില്‍ മാത്രം കണ്ടിരുന്ന മഞ്ജു ഫോട്ടോപ്രദര്‍ശന ഹാളില്‍ എത്തിയപ്പോള്‍ ഒരു ഫോട്ടോഗ്രാഫറുമായി. ആ ചിത്രങ്ങളിലൂടെ

സ്‌മൈല്‍ പഌസ്

സ്‌മൈല്‍ പഌസ്

തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ വച്ചാണ് പത്ര ഫോട്ടോഗ്രാഫര്‍മാരുടെ ഫോട്ടോ പ്രദര്‍ശനം നടന്നത്.

റെഡിയല്ലെ

റെഡിയല്ലെ

ലൈഫ് ത്രൂ ലൈന്‍ എന്ന് പേരിട്ട എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്യാനാണ് മഞ്ജു ചടങ്ങിലെത്തിയത്.

ആ ഭാഗം ഒന്ന് ശരിയാക്കിക്കെ

ആ ഭാഗം ഒന്ന് ശരിയാക്കിക്കെ

കുട്ടിക്കാലത്ത് ക്യാമറയുടെ ഫഌഷിനെപ്പോലും മഞ്ജുവിന് പേടിയായിരുന്നത്രെ

ഇതെവിടായാ ക്ലിക് ചെയ്യുക

ഇതെവിടായാ ക്ലിക് ചെയ്യുക

ക്യാമറയ്ക്ക് മുന്നില്‍ മാത്രം കണ്ടിരുന്ന മഞ്ജു ഫോട്ടോ പ്രദര്‍ശന ഹാളി ഒരു ഫോട്ടോഗ്രാഫറുമായി

ക്ലിക്

ക്ലിക്

നാലു ദിവസം നീണ്ടു നില്‍ക്കുന്ന പ്രദര്‍ശനം മഞ്ജുവിന്റെ സാന്നിധ്യത്തില്‍ ശ്രദ്ധേയമായി

Thrissur
English summary
Manju Warrier has inaugurated ‘Life through Lens’ – an exhibition conducted by Thrissur photo journalist’s association forum. Manju, who till date has performed only in front of camera, this seems to be the right time for her to become photographer.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X