തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിവാഹത്തട്ടിപ്പ് വീരൻ തൃശൂരിൽ അറസ്റ്റിൽ, കബളിപ്പിച്ച് യുവതിയിൽ നിന്ന് കൈക്കലാക്കിയത് രണ്ടര ലക്ഷം

Google Oneindia Malayalam News

മാള: വിവാഹത്തട്ടിപ്പിലൂടെ ലക്ഷങ്ങള്‍ കൈക്കലാക്കുന്ന തിരുവല്ല സ്വദേശിയായ തട്ടിപ്പ് വീരനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല കണ്ടത്തില്‍ ബിനുവിനെയാണ് (41) പൊലീസ് അറസ്റ്റ് ചെയതത്.രണ്ട് മാസം മുമ്പ് വെണ്ണൂര്‍ സ്വദേശിയെ വിവാഹം കഴിച്ച് പണം തട്ടിയെടുക്കുകയായിരുന്നു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സ്ത്രീയെ ഇയാള്‍ രണ്ടാം വിവാഹം കഴിക്കുകയായിരുന്നു. ഇയാള്‍ നേരത്തെ വിവാഹം കഴിച്ചതാണെന്ന് പൊലീസ് അന്വേഷണത്തിലൂടെ കണ്ടെത്തി. ഇന്‍സ്‌പെക്ടര്‍ വി സജിന്‍ ശശിയുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

fraud

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത, അതീവ ജാഗ്രത പുലർത്താൻ നിർദ്ദേശംബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത, അതീവ ജാഗ്രത പുലർത്താൻ നിർദ്ദേശം

ഇയാള്‍ ആദ്യ ഭാര്യയില്‍ നിന്ന് നിയമപരമായി വേര്‍പിരിഞ്ഞെന്ന് പെണ്‍കുട്ടിയെ വിശ്വസിപ്പിച്ചിരുന്നു. തുടര്‍ന്ന് വീട്ടുകാരുടെ സമ്മതത്തോടെയായിരുന്നു വിവാഹം. പെണ്‍കുട്ടിയെ പരിചയപ്പെട്ട നാള്‍ മുതല്‍ ഇയാള്‍ പലപ്പോഴായി രണ്ട് ലക്ഷം രൂപയില്‍ കൂടുതല്‍ തട്ടിയെടുത്തതായാണ് പരാതി. ആദ്യ വിവാഹത്തിലുള്ള കുട്ടിക്ക് അസുഖമാണെന്ന് പറഞ്ഞായിരുന്നു ഇയാല്‍ പണം വാങ്ങിയിരുന്നത്. എന്നാല്‍ വിവാഹദിനത്തില്‍ തന്നെ ഇയാള്‍ മുങ്ങുകയായിരുന്നു. പെണ്‍കുട്ടിക്ക് പ്രളയക്കെടുതിയില്‍ സര്‍ക്കാരില്‍ നിന്ന് ലഭിച്ച തുകയാണ് പ്രതി കൈക്കലാക്കിയത്.

സംസ്ഥാനത്ത് 22 പ്രദേശങ്ങള്‍ കൂടി ഹോട്ട്‌സ്‌പോട്ടില്‍; 14 പ്രദേശങ്ങളെ ഒഴിവാക്കിസംസ്ഥാനത്ത് 22 പ്രദേശങ്ങള്‍ കൂടി ഹോട്ട്‌സ്‌പോട്ടില്‍; 14 പ്രദേശങ്ങളെ ഒഴിവാക്കി

12 കോടി ലഭിച്ച ആ ഭാഗ്യവാന്‍ ആര്? ഓര്‍മയില്ലെന്ന്... ടിക്കറ്റ് വിറ്റ അളഗര്‍സ്വാമി പറയുന്നു12 കോടി ലഭിച്ച ആ ഭാഗ്യവാന്‍ ആര്? ഓര്‍മയില്ലെന്ന്... ടിക്കറ്റ് വിറ്റ അളഗര്‍സ്വാമി പറയുന്നു

ട്രാഫിക് നിയമം ലംഘിക്കുന്നവർക്ക് പിഴ അടയ്ക്കാൻ ഓണ്‍ലൈന്‍ സൗകര്യവും.! പുതിയ സംവിധാനവുമായി കേരള പൊലീസ്ട്രാഫിക് നിയമം ലംഘിക്കുന്നവർക്ക് പിഴ അടയ്ക്കാൻ ഓണ്‍ലൈന്‍ സൗകര്യവും.! പുതിയ സംവിധാനവുമായി കേരള പൊലീസ്

Thrissur
English summary
Marriage fraud in Thrissur; Thiruvalla native loot Rs 2.5 lakh from a women
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X