ഋഷികേശ് എയിംസിൽ അവസരം; 57 ഒഴിവുകളിലേക്ക് നിയമനം
ഋഷികേശ് എയിംസിൽ അവസരം. 57 ഒഴിവുകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ 38 ഒഴിവ് മെഡിക്കൽ റെക്കോഡ് ടെക്നീഷ്യൻ തസ്തികയിലാണ്. വിശദവിവരങ്ങൾ www.aiimsrishikesh.edu.in എന്ന വെബ്സൈറ്റിലുണ്ട്. അപേക്ഷ ഓൺലൈനായി അയക്കാം. അവസാന തീയതി ജൂൺ 18.

ഒഴിവുകളുടെ വിശദാംശങ്ങൾ
മെഡിക്കൽ റെക്കോഡ് ടെക്നീഷ്യൻ- 38 (ജനറൽ- 21, ഒ.ബി.സി.- 10, എസ്.സി.- 5, എസ്.ടി.- 2), സീനിയർ മെഡിക്കൽ ഓഫീസർ (ആയുഷ്)- 1 (ജനറൽ- 1), മെഡിക്കൽ ഓഫീസർ (ആയുഷ്)- 5 (ജനറൽ- 4, ഒ.ബി.സി.- 1), ജൂനിയർ മെഡിക്കൽ റെക്കോഡ് ഓഫീസർ (റിസപ്ഷനിസ്റ്റ്)- 5 (ജനറൽ- 4, ഒ.ബി.സി.- 1), സോഷ്യൽ വർക്കർ- 2 (ജനറൽ- 2), കോഡിങ് ക്ലാർക്ക്- 1 (ജനറൽ- 1), മെറ്റേണിറ്റി ആൻഡ് ചൈൽഡ് വെൽഫെയർ ഓഫീസർ- 1 (ജനറൽ- 1), മെഡിക്കൽ റെക്കോഡ് ഓഫീസർ- 4 (ജനറൽ- 3, ഒ.ബി.സി.- 1).
അർജുൻ റെഡ്ഡി താരത്തിന്റെ ഹോട്ട് ഫൊട്ടോഷൂട്ട് വൈറലാകുന്നു; ഗ്ലാമറസ് ലുക്കിൽ ജിയ ശർമ












Click it and Unblock the Notifications